മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് 88 പട്ടികളെ കൊന്നതിന് കേസെടുത്തത്.
തിരുവനന്തപുരം: തെരുവുനായയെ കൊന്ന് കുഴിച്ചുമൂടിയ കേസിലെ പ്രതികളെ വെറുതെ വിട്ടു. ആറ്റിങ്ങൽ കിഴുവിലം ഗ്രാമപഞ്ചായത്തിൽ 88 തെരുവുനായകളെ കൊന്നുവെന്നായിരുന്നു കേസ്. 2017 ൽ ആറ്റിങ്ങൽ പൊലിസ് രജിസ്റ്റർ ചെയ്ത കേസിലെ 9 പ്രതികളെയാണ് കോടതി വെറുതെ വിട്ടത്. പഞ്ചായത്ത് അംഗങ്ങൾ ഉൾപ്പെടെയായിരുന്നു പ്രതികൾ. ആറ്റിങ്ങൾ ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് വെറുതെ വിട്ടത്. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് 88 പട്ടികളെ കൊന്നതിന് കേസെടുത്തത്.
- പ്രിയ വര്‍ഗ്ഗീസിന് തിരിച്ചടി: അസോ.പ്രൊഫസര്‍ പദവിക്ക് അപേക്ഷിക്കാൻ അയോഗ്യയെന്ന് ഹൈക്കോടതി
ഭാര്യയെ ഫോണില്‍ വിളിച്ച് ശല്യം ചെയ്തയാളെ മീന്‍ കത്തി കൊണ്ട് നെഞ്ചിന് കുത്തി; യുവാവ് അറസ്റ്റില്‍
സംസ്ഥാനത്ത് ഇനി ഏകീകൃത സ്വർണവില; സ്വർണത്തിന് ഒറ്റ വില നടപ്പാക്കുന്ന ആദ്യ സംസ്ഥാനം
