ഗർഭം ഉണ്ടാവും മുമ്പേ കുട്ടിയുടെ ജാതകം നോക്കുന്നുവെന്നും ഇത് കോൺഗ്രസിൻ്റെ ആഭാസത്തരമാണെന്നും എകെ ബാലൻ. ചെന്നിത്തലയെയും വിഡി സതീശനെയും പരസ്പരം അടിപ്പിക്കുന്ന നിലപാടാണ് കെസിയുടേതെന്നും എകെ ബാലൻ
പാലക്കാട്: കോൺഗ്രസിലെ മുഖ്യമന്ത്രി തർക്കത്തിൽ പരിഹാസവുമായി സിപിഎം കേന്ദ്രകമ്മിറ്റി അംഗം എകെ ബാലൻ. ഗർഭം ഉണ്ടാവും മുമ്പേ കുട്ടിയുടെ ജാതകം നോക്കുന്നുവെന്നും ഇത് കോൺഗ്രസിൻ്റെ ആഭാസത്തരമാണെന്നും എകെ ബാലൻ പറഞ്ഞു. ചെന്നിത്തലയെയും വിഡി സതീശനെയും പരസ്പരം അടിപ്പിക്കുന്ന നിലപാടാണ് കെസിയുടേത്. ഗർഭം ഉണ്ടാവും മുമ്പേ കുട്ടിയുടെ ജാതകം നോക്കുകയാണെന്നും ഇത് കോൺഗ്രസിൻ്റെ ആഭാസത്തരമാണെന്നും എകെ ബാലൻ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക


