കോഴിക്കോട്: കോഴിക്കോട് വടകര ഏറാമലയിൽ സിപിഎം ആർഎംപി പ്രവർത്തകർ തമ്മിൽ സംഘർഷം. ആർഎംപിയുടെ ആഹ്ലാദപ്രകടനത്തിനിടെയാണ് സംഘർഷമുണ്ടായത്. സിപിഎം പ്രവർത്തകർ ആർഎംപി സ്ഥാനാർത്ഥിയെ ആക്രമിച്ചു എന്നും പരാതി ഉയർന്നിട്ടുണ്ട്. ഏറാമല തുരുത്തി മുക്കിലാണ് സംഭവം. 

Read Also: പാലക്കാട്ട് അധികാരവും പണവും ഒഴുക്കി ബിജെപി ഭരണം പിടിച്ചതാണെന്ന് കോൺ​ഗ്രസ്...