പുന്നംപറമ്പ് സ്വദേശി ജനീറ്റ രാജാണ് മരിച്ചത്. ഇരുപതിരണ്ട് വയസ്സാണ്.ഞാറാഴ്ച ഉച്ചതിരിഞ്ഞ് 3.45ഓടെയാണ് പൂങ്കുന്നം ജഗ്ഷനിൽ വെച്ചായുരുന്നു സംഭവം.വേലൂരിൽ നിന്ന് സഹോദരിയുടെ വീട്ടിൽ പോയി തൃശൂരിലേക്ക് വരുന്നതിനിടെയാണ് അപകടമുണ്ടായത്.
പൂങ്കുന്നം: വഴിയാത്രക്കാരൻ്റെ ബാഗിൽ തട്ടി റോഡിലേക്ക് മറിഞ്ഞുവീണ സ്കൂട്ടർ യാത്രിക ആംബുലൻസ് കയറി മരിച്ചു. പുന്നംപറമ്പ് സ്വദേശി ജനീറ്റ രാജാണ് മരിച്ചത്. ഇരുപതിരണ്ട് വയസ്സാണ്.ഞാറാഴ്ച ഉച്ചതിരിഞ്ഞ് 3.45ഓടെയാണ് പൂങ്കുന്നം ജഗ്ഷനിൽ വെച്ചായുരുന്നു സംഭവം. വേലൂരിൽ നിന്ന് സഹോദരിയുടെ വീട്ടിൽ പോയി തൃശൂരിലേക്ക് വരുന്നതിനിടെയാണ് അപകടമുണ്ടായത്. അമ്മ ശാന്തിയെ പരിക്കുകളോടെ തൃശൂർ അശ്വിനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജമീറ്റയെ ഉടൻ തന്നെ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷകാനായില്ല .
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക



