കൊല്ലം ആര്യങ്കാവ് ചെക്ക് പോസ്റ്റിന് സമീപത്ത് നിന്ന് രാജവെമ്പാലയെ പിടികൂടി. പാമ്പിനെ കണ്ടെന്ന് ഡ്രൈവർമാർ വനപാലകരെ വിവരം അറിയിക്കുകയായിരുന്നു. രാജവെമ്പാലയെ സാഹസികമായി പിടികൂടി ഉൾവനത്തിലേക്ക് മാറ്റി

കൊല്ലം: കൊല്ലം ആര്യങ്കാവ് ചെക്ക് പോസ്റ്റിന് സമീപത്ത് നിന്ന് രാജവെമ്പാലയെ പിടികൂടി. പാമ്പിനെ കണ്ടെന്ന് ഡ്രൈവർമാർ വനപാലകരെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വനം വകുപ്പ് സംഘം സ്ഥലത്തെത്തുകയും രാജവെമ്പാലയെ സാഹസികമായി പിടികൂടി ഉൾവനത്തിലേക്ക് മാറ്റുകയും ചെയ്തു.