നിരവധി വിഷയങ്ങളിൽ പാർട്ടിയ്ക്കുള്ളിൽ ഭിന്നാഭിപ്രായം ഉയർന്നിട്ടും യോഗം വിളിക്കാത്തതിനെതിരെ വിമർശനം ഉയർന്നിരുന്നു. ഇതിൽ എ ഗ്രൂപ്പ് പരിഭവം അറിയിക്കുകയും ചെയ്ത സാഹചര്യത്തിലാണ് യോഗം 

കൊച്ചി:കോൺഗ്രസ് രാഷ്ട്രീയ കാര്യ സമിതി യോഗം ഞായറാഴ്ച കൊച്ചിയിൽ ചേരും. നിരവധി വിഷയങ്ങളിൽ പാർട്ടിയ്ക്കുള്ളിൽ ഭിന്നാഭിപ്രായം ഉയർന്നിട്ടും യോഗം വിളിക്കാത്തതിനെതിരെ വിമർശനം ഉയർന്നിരുന്നു. ഇതിൽ എ ഗ്രൂപ്പ് പരിഭവം അറിയിക്കുകയും ചെയ്തു. വിഴിഞ്ഞം തുറമുഖം, ശശി തരൂർ, സർവകലാശാല നിയമന വിവാദങ്ങൾ തുടങ്ങിയവയിൽ ചർച്ച വേണമെന്നാണ് നേതാക്കളുടെ ആവശ്യം. രണ്ടാഴ്ച മുന്പ് യോഗം ചേരാൻ ആലോചിച്ചെങ്കിലും കെപിസിസി പ്രസിഡന്‍റിന്‍റെ അസൗകര്യത്തെ തുടർന്ന് മാറ്റിവയ്ക്കുകയായിരുന്നു

'കോൺഗ്രസിൽ നല്ല സ്വീകാര്യത ഉള്ള നേതാവാണ് ശശി തരൂര്‍, അദ്ദേഹത്തോട് ബഹുമാനവും ആദരവും ഉണ്ട്'; പിജെ കുര്യന്‍

'തരൂരിനെ ചൊല്ലിയുള്ള കോൺഗ്രസ് വിഭാഗീയതയിൽ അതൃപ്തി ; ഉടൻ പരിഹാരം വേണമെന്ന് ആവശ്യപ്പെടും': മുസ്ലിം ലീഗ്