11:12 PM (IST) Aug 26

Malayalam Liveblogതീരുവ തര്‍ക്കം; നാലുതവണ വിളിച്ചു, നരേന്ദ്ര മോദി ട്രംപിന്‍റെ ഫോണെടുത്തില്ല

തീരുവയെക്കുറിച്ചുള്ള തർക്കം തുടരുന്നതിനിടെ പ്രതിരോധ, വിദേശകാര്യ തലത്തിലെ പ്ലസ്ടു ചർച്ച നടത്തി ഇന്ത്യയും അമേരിക്കയും

Read Full Story
10:30 PM (IST) Aug 26

Malayalam Liveblogഓണാഘോഷം വേണ്ടെന്ന് അധ്യാപിക; രക്ഷിതാക്കൾക്കയച്ച ഓഡിയോ സന്ദേശം പുറത്ത്, പരാതി നല്‍കി ഡിവൈഎഫ്ഐ

ഓണാഘോഷം വേണ്ടെന്ന് രക്ഷിതാക്കളോട് പറഞ്ഞ് അധ്യാപിക

Read Full Story
09:58 PM (IST) Aug 26

Malayalam Liveblogലോറിയും സ്കൂട്ടറും തമ്മിൽ കൂട്ടിയിടിച്ചു; പോസ്റ്റോഫീസ് ഏജന്റിന് ദാരുണാന്ത്യം, അപകടം കണ്ണൂർ കണ്ണപുരത്ത്

വാഹനാപകടത്തിൽ വയോധികയ്ക്ക് ദാരുണാന്ത്യം.

Read Full Story
09:11 PM (IST) Aug 26

Malayalam Liveblogബാധ ഒഴിപ്പിക്കലിനിടെ സംഘർഷം; സ്വാമിയുടെ അറസ്റ്റ് രേഖപ്പെടുത്തി, സഹായികൾക്കായി പൊലീസ് അന്വേഷണം

ബാധ ഒഴിപ്പിക്കൽ സംഘർഷവുമായി ബന്ധപ്പെട്ട് സ്വാമിയുടെ അറസ്റ്റ് രേഖപ്പെടുത്തി

Read Full Story
08:49 PM (IST) Aug 26

Malayalam Liveblogജനശ്രദ്ധ തിരിക്കാനുള്ള ഇത്തരം നാടകങ്ങൾ വിലപ്പോവില്ല, സതീശന്‍റെ 'കേരളം ഞെട്ടുന്ന വാര്‍ത്ത വരും' പ്രഖ്യാപനത്തോട് പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ

രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ നിന്ന് ജനശ്രദ്ധ തിരിക്കാനാണ് സതീശൻ ശ്രമിക്കുന്നതെന്നും രാഹുലിന്റെ രാജി ആവശ്യപ്പെടാതെ കോൺഗ്രസ് പാലക്കാട്ടെ ജനങ്ങളെ വഞ്ചിക്കുകയാണെന്നും രാജീവ് ചന്ദ്രശേഖർ 

Read Full Story
08:22 PM (IST) Aug 26

Malayalam Liveblogജമ്മുകാശ്മീരിൽ മിന്നല്‍ പ്രളയം; 10 പേര്‍ മരിച്ചു, രക്ഷാപ്രവര്‍ത്തനം തുടരുന്നു

ജമ്മുകാശ്മീരിൽ മഴക്കെടുതിയിൽ മരണം പത്തായി. മിന്നൽ പ്രളയത്തിൽ ദോഡയിൽ 4 പേരും, കത്രയിലെ വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം മണ്ണിടിച്ചിലിൽ 6 പേരുമാണ് മരിച്ചത്

Read Full Story
07:38 PM (IST) Aug 26

Malayalam Liveblogസതീശന്‍റെ ഞെട്ടിക്കും വാർത്ത, രാഹുലിന്‍റെ വിശദീകരണത്തിൽ തൃപ്തി പോര, അമേരിക്കയുടെ നോട്ടീസ്, റഷ്യൻ എണ്ണയിൽ ഉറച്ച് ഇന്ത്യ; ഇന്നത്തെ വാർത്തകൾ

പ്രതിപക്ഷ നേതാവ് വിഡി സതീശന്‍റെ ഞെട്ടിക്കുന്ന വാർത്ത പ്രഖ്യാപനവും രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എഐസിസിയുടെ നിലപാടുമാണ് ഇന്നത്തെ പ്രധാന വാർത്തകൾ. കൂടാതെ, അമേരിക്കയുടെ നോട്ടീസും റഷ്യൻ എണ്ണയിൽ ഇന്ത്യയുടെ ഉറച്ച നിലപാടും…

Read Full Story
07:31 PM (IST) Aug 26

Malayalam Liveblogകയ്യിൽ 16 ക്രിക്കറ്റ് ബാറ്റുകളുമായി 2 യുവാക്കൾ റെയിൽവേ സ്റ്റേഷനിൽ എത്തുമെന്ന് രഹസ്യവിവരം; പരിശോധനയിൽ 15 കിലോ കഞ്ചാവ്, അറസ്റ്റ്

ക്രിക്കറ്റ് ബാറ്റിനുള്ളിൽ കഞ്ചാവ് കടത്തിയ യുവാക്കൾ അറസ്റ്റിൽ

Read Full Story
07:19 PM (IST) Aug 26

Malayalam Liveblogകഴുത്തില്‍ കത്തിവെച്ച് ഭീഷണിപ്പെടുത്തി, സ്വര്‍ണ്ണ ഏലസും മൊബൈലും കവർന്നു, സഹോദരങ്ങൾ പിടിയിൽ

കൊടുങ്ങല്ലൂര്‍ ഉഴുവത്ത്കടവില്‍ യുവാവിനെ കത്തിവെച്ച് ഭീഷണിപ്പെടുത്തി സ്വര്‍ണം, മൊബൈല്‍ കവര്‍ന്ന കേസില്‍ രണ്ട് സഹോദരങ്ങള്‍ അറസ്റ്റിലായി. മാളയില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്.
Read Full Story
06:36 PM (IST) Aug 26

Malayalam Liveblogരാഹുൽ മാങ്കൂട്ടത്തിൽ മണ്ഡലത്തിൽ വന്നാൽ സംരക്ഷണം നൽകുമോ? മാധ്യമങ്ങളോട് പ്രതികരിച്ച് ഡിസിസി പ്രസിഡന്റ്‌ എ തങ്കപ്പൻ

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് സംരക്ഷണം നൽകുമോ എന്ന മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിച്ച് ഡിസിസി പ്രസിഡന്റ്‌ എ തങ്കപ്പൻ

Read Full Story
05:53 PM (IST) Aug 26

Malayalam Liveblog'കേരളത്തില്‍ കൊടുക്കുന്ന റേഷന്‍ മോദി അരി, പിണറായിയുടേതായി ഒരുമണി അരി പോലും ഇല്ല'; ജോര്‍ജ് കുര്യന്‍

കേരളത്തിൽ കൊടുക്കുന്ന റേഷൻ മുഴുവനും മോദി അരിയാണെന്ന വാദവുമായി കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍

Read Full Story
05:52 PM (IST) Aug 26

Malayalam Liveblogസമുദ്രകരുത്തിന് ശക്തി പകരാൻ ഐഎൻഎസ് ഹിമഗിരിയും ഉദയഗിരിയും; 200 യുദ്ധക്കപ്പലുകളുള്ള രാജ്യമായി ഇന്ത്യ മാറുമെന്ന് രാജ്നാഥ് സിങ്

തദ്ദേശീയമായി വികസിപ്പിച്ച പടക്കപ്പലുകൾ പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങ് കമ്മീഷൻ ചെയ്തു

Read Full Story
05:37 PM (IST) Aug 26

Malayalam Liveblogട്രംപ് കടുപ്പിച്ച് തന്നെ, ഇന്ത്യയെ പരാമർശിച്ച് അമേരിക്ക നോട്ടീസ് പുറത്തിറക്കി, വ്യാഴാഴ്ച രാവിലെ അധിക തീരുവ പ്രാബല്യത്തിലാകും; തിരിച്ചടിക്കുമോ ഇന്ത്യ?

ഇന്ത്യയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് അധിക തീരുവ മണിക്കൂറുകൾക്കകം പ്രാബല്യത്തിൽ വരും. പ്രതികാര നടപടികൾ പരിഗണിക്കുന്നതായി ഇന്ത്യ സൂചിപ്പിച്ചു

Read Full Story
04:45 PM (IST) Aug 26

Malayalam Liveblogശ്രീലങ്കൻ മുൻ പ്രസിഡന്റ് പുറത്തേക്ക്; സർക്കാർ പണം ദുരുപയോഗം ചെയ്‌തെന്ന കേസിൽ റനിൽ വിക്രമസിംഗെയ്ക്ക് ജാമ്യം

സർക്കാർ പണം ദുരുപയോഗം ചെയ്‌തെന്ന കേസിൽ റനിൽ വിക്രമസിംഗെയ്ക്ക് ജാമ്യം

Read Full Story
04:42 PM (IST) Aug 26

Malayalam Liveblogജമ്മു കശ്മീരില്‍ മിന്നല്‍ പ്രളയം; വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം മണ്ണിടിച്ചിൽ, മരണം നാലായി

ജമ്മു കാശ്മീരിൽ വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം മണ്ണിടിച്ചിൽ

Read Full Story
04:06 PM (IST) Aug 26

Malayalam Liveblogബില്ലുകൾ തടഞ്ഞു വെക്കാനുള്ള ഗവർണറുടെ അധികാരത്തിൽ സുപ്രീംകോടതിക്ക് ആശങ്ക, മണി ബിൽ പോലും തടയാവുന്ന സ്ഥിതിയെന്ന് കോടതി

സംസ്ഥാനത്തെ ബില്ലുകൾ തടഞ്ഞു വെക്കാനുള്ള ഗവർണറുടെ അധികാരത്തിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച്. മണി ബില്ലുകൾ പോലും തടഞ്ഞുവെക്കാവുന്ന സ്ഥിതിയെന്ന് കോടതി ചൂണ്ടിക്കാട്ടി 

Read Full Story
04:01 PM (IST) Aug 26

Malayalam Liveblogപരീക്ഷ കഴിഞ്ഞിറങ്ങിയ വിദ്യാർത്ഥിയ്ക്ക് നേരെ തെരുവുനായയുടെ ആക്രമണം; സംഭവം ഷൊർണൂർ ജം​ങ്ഷനിൽ

സ്കൂൾ വിദ്യാർത്ഥിക്ക് നേരെ തെരുവുനായയുടെ ആക്രമണം

Read Full Story
03:40 PM (IST) Aug 26

Malayalam Liveblogഖത്തറിൽ മരുന്നുകൾക്ക് 75 ശതമാനം വരെ കുറച്ച് പൊതുജനാരോഗ്യ മന്ത്രാലയം, ആയിരത്തിലേറെ മരുന്നുകൾക്ക് വിലകുറയും

ഖത്തറിൽ ആയിരത്തിലധികം മരുന്നുകളുടെ വില കുറച്ചു. ഹൃദ്രോഗം, പ്രമേഹം, കാൻസർ തുടങ്ങി വിവിധ രോഗങ്ങളുടെ മരുന്നുകൾക്കാണ് വിലക്കുറവ് ബാധകം. 15% മുതൽ 75% വരെയാണ് വിലക്കുറവ്.
Read Full Story
03:03 PM (IST) Aug 26

Malayalam Liveblogകരിയോയിൽ കമ്പനിയിൽ നിന്ന് ജിഎസ്ടി ഉദ്യോഗസ്ഥർ കോഴ വാങ്ങിയെന്ന ആരോപണം; പ്രതികരണവുമായി ധനമന്ത്രി കെഎൻ ബാല​ഗോപാൽ

കാസർകോട്ടെ കരിയോയിൽ കമ്പനിയിൽ നിന്ന് ജിഎസ്ടി ഉദ്യോഗസ്ഥർ ഇടനിലക്കാരൻ വഴി കോഴ വാങ്ങിയെന്ന ആരോപണത്തിൽ പ്രതികരിച്ച് മന്ത്രി കെഎൻ ബാലഗോപാൽ

Read Full Story
02:17 PM (IST) Aug 26

Malayalam Liveblogഗുരുതര വെളിപ്പെടുത്തലുമായി ജഡ്ജി, കേസിൽ നിന്ന് പിന്മാറി; 'ഉയർന്ന ജുഡീഷ്യറിയിലുള്ള ബഹുമാന്യനായ വ്യക്തി സ്വാധീനിക്കാൻ ശ്രമിച്ചു'

ദേശീയ കമ്പനി ലോ ട്രൈബ്യൂണലിലെ ചെന്നൈ ബഞ്ചിൽ നിന്ന് ജഡ്ജി പിന്മാറി

Read Full Story