11:50 PM (IST) Jun 02

വീട് പൂട്ടി ബെംഗളൂരുവിലുള്ള മകളുടെ വീട്ടിൽപോയി, മകനെത്തിയപ്പോൾ കണ്ടത് തകർന്ന മുൻ വാതിൽ; സ്വർണവും പണവും കവർന്നു

ടൗണിന് സമീപം താമസിക്കുന്ന ഇ വി ഗീതയുടെ വീട്ടിലാണ് കവർച്ച നടന്നത്. പയ്യന്നൂർ റെയിൽവേ സ്റ്റേഷന് സമീപത്തെ പൂട്ടിയിട്ട വീട്ടിൽ കഴിഞ്ഞ മാസവും സമാന രീതിയിൽ മോഷണം നടന്നിരുന്നു.

കൂടുതൽ വായിക്കൂ
11:17 PM (IST) Jun 02

പോക്സോ കേസിൽ വീഴ്ച വരുത്തി; ഡിവൈഎസ്പിക്കും എസ് എച്ച് ഒക്കും സസ്പെൻഷൻ

കോന്നി ഡിവൈഎസ്പി ടി. രാജപ്പൻ, എസ് എച്ച് ഒ പി ശ്രീജിത്ത് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. പോക്സോ കേസിലെ അന്വേഷണത്തിൽ വീഴ്ച വരുത്തിയത് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു.

കൂടുതൽ വായിക്കൂ
10:57 PM (IST) Jun 02

തൊമ്മൻകുത്തിൽ വിശ്വാസികൾ സ്ഥാപിച്ച കുരിശ് പൊളിച്ചുമാറ്റിയ സംഭവം; ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർക്ക് സ്ഥലംമാറ്റം

കാളിയാർ ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ ടി. കെ മനോജിനെയാണ് പത്തനാപുരത്തേക്ക് സ്ഥലംമാറ്റിയത്. എന്നാൽ റേയ്ഞ്ച് ഓഫീസറുടെ സ്ഥലംമാറ്റ അപേക്ഷ പരിഗണിച്ചുകൊണ്ടാണ് നടപടിയെന്നാണ് വനംവകുപ്പിന്റെ വിശദീകരണം. 

കൂടുതൽ വായിക്കൂ
10:47 PM (IST) Jun 02

അഭിമാന നിമിഷം! 22 നിലകളുടെ വലിപ്പം, മലയാളി ക്യാപ്റ്റൻ; ഏറ്റവും വലിയ കണ്ടെയ്ന‍ർ കപ്പൽ നാളെ വിഴിഞ്ഞത്തേക്ക്

മലയാളി ക്യാപ്റ്റൻ തൃശ്ശൂർ പുറനാട്ടുകര സ്വദേശി വില്ലി ആന്റണിയാണ് ഇന്ത്യയിൽ ആദ്യമായി ഈ കപ്പലിനെ എത്തിക്കുന്നത്.

കൂടുതൽ വായിക്കൂ
10:42 PM (IST) Jun 02

നൻപന ആളേ വിക്കിറ കഥ..; ധനുഷ് ചിത്രം 'കുബേര'യിലെ ​ഗാനമെത്തി, മണി ത്രില്ലർ ജൂൺ 24ന് റിലീസ്

ചിത്രം ജൂൺ 20ന് തിയറ്ററുകളിൽ എത്തും.

കൂടുതൽ വായിക്കൂ
10:23 PM (IST) Jun 02

എറണാകുളത്ത് 45 കാരൻ പങ്കാളിയെ വെട്ടിക്കൊന്നു; പിന്നാലെ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി

തൈപ്പറമ്പിൽ വീട്ടിൽ തോമസിന്റെ മകൻ സുരേഷാണ് പങ്കാളിയെ കൊലപ്പെടുത്തിയത്. പനമ്പള്ളിനഗർ സ്വദേശി പ്രീതയാണ് കൊല്ലപ്പെട്ടത്.

കൂടുതൽ വായിക്കൂ
09:59 PM (IST) Jun 02

'അഞ്ചര വര്‍ഷമായില്ലേ'; ഹേമ കമ്മിറ്റി റിപ്പോർട്ട് എന്തായെന്ന് മുഖ്യമന്ത്രിയോട് പാർവതി, രൂക്ഷ വിമർശനം

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത കേസുകളെല്ലാം അവസാനിപ്പിക്കുന്നതായി പ്രത്യേക അന്വേഷണം സംഘം അറിയിച്ചിരുന്നു. 

കൂടുതൽ വായിക്കൂ
09:10 PM (IST) Jun 02

സുപ്രധാന കൂടിക്കാ‌ഴ്‌ചകൾ; മുഖ്യമന്ത്രി ദില്ലിക്ക്; ആദ്യ ചർച്ച റെയിൽവെ മന്ത്രിയുമായി, നിതിൻ ഗഡ്‌കരിയെയും കാണും

മുഖ്യമന്ത്രി പിണറായി വിജയൻ നാളെ കേന്ദ്ര റെയിൽവെ മന്ത്രിയെ കാണും. മറ്റന്നാൾ കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരിയുമായും ചർച്ച നടത്തും

കൂടുതൽ വായിക്കൂ
09:04 PM (IST) Jun 02

കെസി വേണുഗോപാലിന് മറുപടിയുമായി റിയാസ്; അധികാര കൊതി മൂത്ത് കേരളത്തിലേക്ക് വണ്ടി കയറിയ മനുഷ്യനെന്ന് വിമര്‍ശനം

ജസ്ഥാനിലെ രാജ്യസഭ സീറ്റ് ബിജെപിക്ക് വെള്ളിത്താലത്തിൽ വച്ച് നീട്ടി, അധികാര കൊതി മൂത്ത് കേരളത്തിലേക്ക് വണ്ടി കയറിയ മനുഷ്യനാണ് കെസി വേണുഗോപാലെന്ന് റിയാസ് വിമര്‍ശിച്ചു.

കൂടുതൽ വായിക്കൂ
09:02 PM (IST) Jun 02

ആരെന്ത് പറഞ്ഞാലും അഭിനയം തുടരുമെന്ന് രേണു സുധി; ഒടുവിൽ ആദ്യ അവാർഡ്, മറുപടി 'നന്ദി' മാത്രം

വിമർശനങ്ങൾ ഒരുവഴിക്ക് നടക്കുന്നതിനിടെ, ആദ്യമായി ഒരു അവാർഡ് സ്വന്തമാക്കിയിരിക്കുകയാണ് രേണു സുധി. 

കൂടുതൽ വായിക്കൂ
08:45 PM (IST) Jun 02

നിലമ്പൂരിൽ നാളെ മുതൽ അബ്ബാസ് അലി തങ്ങൾ പ്രചാരണത്തിനുണ്ടാവുമെന്ന് യുഡ‍ിഎഫ് കൺവീനർ; 'അൻവർ അടഞ്ഞ അധ്യായം'

യുഡിഎഫ് കൺവൻഷനിൽ പാണക്കാട് കുടുംബാംഗങ്ങളുടെ അസാന്നിധ്യം ചർച്ചയായതിന് പിന്നാലെ അബ്ബാസ് അലി തങ്ങൾ നാളെ പ്രചാരണത്തിനുണ്ടാവുമെന്ന് യുഡിഎഫ് കൺവീനർ

കൂടുതൽ വായിക്കൂ
08:39 PM (IST) Jun 02

ഓഫീസിലെ സിസിടിവി ക്യാമറയുടെ വയർ മുറിച്ചു, മറ്റൊരു ക്യാമറ തെളിവായി; മസ്ജിദിലെ മോഷണം ആസൂത്രിതമെന്ന് പൊലീസ്

ദിവസങ്ങൾക്ക് മുമ്പേ വിവാഹ രജിസ്ട്രേഷനെന്ന വ്യാജേനയെത്തി ഓഫീസിലെ പണം സൂക്ഷിക്കുന്നയിടം മനസിലാക്കിയ ശേഷമായിരുന്നു മോഷണമെന്ന് ഒറ്റപ്പാലം പൊലീസ്.

കൂടുതൽ വായിക്കൂ
08:34 PM (IST) Jun 02

നീറ്റ് പിജി പരീക്ഷ മാറ്റിവച്ചു; തീരുമാനം ഒറ്റ ഷിഫ്റ്റിൽ പരീക്ഷ നടത്താൻ സുപ്രീംകോടതി ഉത്തരവിട്ടത് പിന്നാലെ

ഒറ്റ ഷിഫ്റ്റിൽ പരീക്ഷ നടത്താൻ ക്രമീകരണങ്ങൾ ഒരുക്കാനാണ് നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് പരീക്ഷ മാറ്റിവച്ചത്.

കൂടുതൽ വായിക്കൂ
08:12 PM (IST) Jun 02

സർപ്രൈസ് ഹിറ്റ്; പടം ലാഭമാണ്, നഷ്ടമെന്ന് പറയേണ്ടെന്ന് നിർമാതാവ്; ആ പടം ഇനി ഒടിടിയിൽ, കളക്ഷൻ

പക്കാ ക്ലീൻ എന്റർടെയ്നറായി ഒരുങ്ങിയ ചിത്രം. 

കൂടുതൽ വായിക്കൂ
07:56 PM (IST) Jun 02

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിനിടെ സർക്കാരിനെതിരെ തുറന്നടിച്ച് ഓർത്തഡോക്സ് സഭ; രൂക്ഷ വിമർശനം വന്യജീവി ആക്രമണത്തിൽ

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിൽവന്യജീവി പ്രശ്നം തെരഞ്ഞെടുപ്പിൽ ചര്‍ച്ചയാകുന്നതിനിടെയാണ് ഓര്‍ത്തഡോക്സ് സഭയുടെ വിമര്‍ശനം.

കൂടുതൽ വായിക്കൂ
07:34 PM (IST) Jun 02

സർവീസിൽ നിന്ന് വിരമിച്ചത് കഴിഞ്ഞ ഏപ്രിലിൽ; വിവരം മറച്ചുവെച്ച് കൈക്കൂലി വാങ്ങാൻ ശ്രമം, കയ്യോടെ പൊക്കി വിജിലൻസ്

ചൊവ്വര വില്ലേജ് ഫീൽഡ് അസിസ്റ്റൻ്റായ പെരുമ്പാവൂർ സ്വദേശി നവാസും കഴിഞ്ഞ ഏപ്രിലിൽ ഇവിടെ നിന്നും വില്ലേജ് അസിസ്റ്റൻ്റായി വിരമിച്ച തമ്പിയുമാണ് പിടിയിലായത്.

കൂടുതൽ വായിക്കൂ
07:32 PM (IST) Jun 02

'ഞാൻ എഴുതിയ വരികളിൽ എല്ലാം തീയുകള്, എരി തീകള്'; 'തെരുവിന്റെ മോനു'മായി വേടൻ

വേടന്റെ മറ്റ് ഗാനങ്ങളെപ്പോലെത്തന്നെ ഏറെ ആരാധകരുള്ള ഗാനമാണ് തെരുവിന്റെ മോൻ.

കൂടുതൽ വായിക്കൂ
07:27 PM (IST) Jun 02

തമിഴ്‌നാട്ടിലെ മുൻ മന്ത്രി സെന്തിൽകുമാർ സഞ്ചരിച്ച കാർ പാലക്കാട് മറ്റൊരു കാറുമായി കൂട്ടിയിടിച്ചു; ആളപായമില്ല

തമിഴ്‌നാട്ടിലെ മുൻ മന്ത്രി സെന്തിൽകുമാർ സഞ്ചരിച്ച കാർ പാലക്കാട് പട്ടാമ്പിയിൽ വച്ച് മറ്റൊരു കാറുമായി കൂട്ടിയിടിച്ച് അപകടം

കൂടുതൽ വായിക്കൂ
07:04 PM (IST) Jun 02

എന്റെ കരച്ചിൽ ശരിയായില്ല, പൃഥ്വിരാജ് പടത്തിൽ നിന്നും മാറ്റി; 'മനസിൽ മുറുവുണ്ടായിട്ടുണ്ടെ'ന്നും ശബ്ദമിടറി ജോജു

തഗ് ലൈഫ് ജൂണ്‍ 5ന് തിയറ്ററുകളില്‍ എത്തും. 

കൂടുതൽ വായിക്കൂ
06:51 PM (IST) Jun 02

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: യുഡിഎഫ് കൺവൻഷനിൽ പാണക്കാട് കുടുംബത്തിൽ നിന്ന് ആരും പങ്കെടുത്തില്ല

മലപ്പുറത്ത് ഇന്ന് നടന്ന യു‍ഡിഎഫ് കൺവൻഷനിൽ പാണക്കാട് കുടുംബാംഗങ്ങളുടെ അസാന്നിധ്യം ചർച്ചയായി

കൂടുതൽ വായിക്കൂ