ഏറ്റവും പുതിയ റഡാർ ചിത്രം പ്രകാരം കേരളത്തിലെ തൃശ്ശൂർ, മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂർ നേരത്തേക്ക് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്
- Home
- News
- Kerala News
- Malayalam News Live: റഡാർ ചിത്രം പ്രകാരം അർധരാത്രി 4 ജില്ലകളിൽ അതിശക്ത മഴ, ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യത; ഓറഞ്ച് അലർട്ട്
Malayalam News Live: റഡാർ ചിത്രം പ്രകാരം അർധരാത്രി 4 ജില്ലകളിൽ അതിശക്ത മഴ, ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യത; ഓറഞ്ച് അലർട്ട്

ന്യാസ്ത്രീകൾക്കെതിരായ കേസ് റദ്ദാക്കുന്നതിൽ ഹൈക്കോടതിയെ സമീപിക്കുന്നതിൽ കത്തോലിക്ക സഭയുടെ തീരുമാനം വിശദമായ കൂടിയാലോചനകൾക്ക് ശേഷം. ഇക്കാര്യത്തിൽ സഭ നിയമ വിദഗ്ധരുമായി അടക്കം ചർച്ച നടത്തും. അതേസമയം, ജാമ്യത്തിൽ പുറത്ത് ഇറങ്ങിയ കന്യാസ്ത്രീകളെ കനത്ത സുരക്ഷയിൽ ദില്ലി രാജറായിലെ മഠത്തിൽ എത്തിച്ചു. കന്യാസ്ത്രീകളുടെ ചികിത്സ ഉൾപ്പെടെയുള്ള കാര്യങ്ങൾ ഇവിടെ ആയിരിക്കും നടക്കുക. കേസ് റദ്ദാക്കുന്ന ആവശ്യമുന്നയിച്ച് പാർലമെന്റിലും പ്രതിഷേധം ശക്തമാക്കുവാനാണ് പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം
Malayalam News Live:റഡാർ ചിത്രം പ്രകാരം അർധരാത്രി 4 ജില്ലകളിൽ അതിശക്ത മഴ, ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യത; ഓറഞ്ച് അലർട്ട്
Malayalam News Live:ആൺമയിൽ വീട്ടുകിണറ്റിൽ വീണു, കരക്കെത്തിച്ച് പ്രാഥമിക ശുശ്രൂഷകൾ നൽകി വിട്ടയച്ചു
കൊപ്പം പപ്പടപ്പടിയിൽ ആണ് സംഭവം
Malayalam News Live:മുന്നിലെ വാഹനത്തെ മറികടക്കുന്നതിനിടെ അപകടം; കാറിടിച്ച് ബൈക്ക് യാത്രികനായ 27കാരൻ മരിച്ചു
പത്തനംതിട്ട മൈലപ്രയിൽ കാറിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു
Malayalam News Live:പൊലീസ് സ്റ്റേഷനിലേക്ക് വന്ന അസാധാരണ ഫോൺ കോൾ; പിന്നാലെ സമയോചിതമായ ഇടപെടൽ; യുവാവ് മരണത്തിൽ നിന്ന് തിരികെ ജീവിതത്തിലേക്ക്
തൂങ്ങിമരിക്കാൻ ശ്രമിച്ച യുവാവിനെ സമയോചിത ഇടപെടലിലൂടെ രക്ഷിച്ച് വാടാനപ്പള്ളി പൊലീസ്
Malayalam News Live:കന്യാസ്ത്രീകളുടെ അറസ്റ്റ്; നിര്‍ണായക വെളിപ്പെടുത്തല്‍, പൊലീസ് ബലമായി മൊഴി ഒപ്പിട്ട് വാങ്ങിയെന്ന് പെണ്‍കുട്ടി, 'താനും സുഹൃത്തും ആത്മഹത്യയുടെ വക്കിൽ'
കന്യാസ്ത്രീകൾക്കെതിരെ പൊലീസ് ബലമായി മൊഴി ഒപ്പിട്ട് വാങ്ങിയെന്ന് കന്യാസ്ത്രീകൾക്ക് ഒപ്പമുണ്ടായിരുന്ന പെൺകുട്ടി കമലേശ്വരി പ്രധാൻ ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി.
Malayalam News Live:കേരളാ തീരത്തെ കപ്പൽ അപകടങ്ങളുടെ ദുരിതം തീരുന്നില്ല; കടലിൽ കണ്ടെയ്‌നറുകളിൽ കുടുങ്ങി മത്സ്യത്തൊഴിലാളികൾക്ക് ലക്ഷങ്ങളുടെ നഷ്ടം
ആലപ്പുഴ തീരത്ത് നിന്നും മത്സ്യബന്ധനത്തിന് പോകുന്ന തൊഴിലാളികൾക്ക് കടലിലുള്ള കണ്ടെയ്‌നറുകൾ തീർക്കുന്നത് വൻ ദുരിതം
Malayalam News Live:ത്രിവേണി ഗോഡൗണിന് മുന്നിൽ കൈയ്യിലൊരു ബാഗുമായി യുവാവ്; പരിശോധിച്ചപ്പോൾ കണ്ടെത്തിയത് അര കിലോ കഞ്ചാവ്; പ്രതി അറസ്റ്റിൽ
തൃശ്ശൂർ ജില്ലയിലെ ചൊവ്വന്നൂരിൽ അര കിലോ കഞ്ചാവുമായി യുവാവ് പൊലീസിൻ്റെ പിടിയിലായി
Malayalam News Live:സാമ്പത്തിക തട്ടിപ്പ്, മുസ്ലിം യൂത്ത് ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി ടിപി ഹാരിസിനെ റിമാൻഡ് ചെയ്തു
മലപ്പുറം കോടതിയാണ് റിമാൻഡ് ചെയ്തത്
Malayalam News Live:ദിവസവും എട്ട് മണിക്കൂർ പണി, 524 രൂപ ശമ്പളം, വെള്ള യൂണിഫോം, 15528 നമ്പർ; പരപ്പന അഗ്രഹാര ജയിലിൽ പ്രജ്ജ്വൽ രേവണ്ണയുടെ ജീവിതം തുടങ്ങി
ബലാത്സംഗ കേസിൽ ശിക്ഷിക്കപ്പെട്ട ജെഡിഎസ് മുൻ എംപി പ്രജ്ജ്വൽ രേവണ്ണയുടെ ജയിൽ ജീവിതം തുടങ്ങി
Malayalam News Live:ഹേമ കമ്മിറ്റി റിപ്പോർട്ട് - സർക്കാർ മുടക്കിയ പണത്തിന് എന്ത് പ്രയോജനം, വിമർശനവുമായി ശ്രീകുമാരൻ തമ്പി
ഫിലിം കോൺക്ലേവ് സമാപന ചടങ്ങില്‍ നടത്തിയ പ്രസംഗത്തിനിടെയാണ് വിമര്‍ശനം
Malayalam News Live:വടകരയിൽ നിന്ന് പേരാമ്പ്രയ്ക്ക് പോയ ബസ്; സീറ്റിനടയിലെ കന്നാസിൽ നിന്നും രൂക്ഷ ഗന്ധം; യാത്രക്കാരായ മൂന്ന് കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം
ബസിലെ സീറ്റിനടിയിലുണ്ടായ കന്നാസിൽ നിന്നുയർന്ന രൂക്ഷ ഗന്ധം ശ്വസിച്ച് വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം
Malayalam News Live:കശ്മീരിൽ കൊല്ലപ്പെട്ട പഹൽഗാം ഭീകരൻ്റെ സംസ്‌കാര ചടങ്ങിനിടെ നാടകീയ സംഭവങ്ങൾ; ലഷ്‌കർ ഭീകരർക്കെതിരെ വൻ പ്രതിഷേധം
പഹൽഗാം ഭീകരൻ്റെ സംസ്‌കാര ചടങ്ങിനിടെ പാക് അധീന കശ്‌മീരിൽ വൻ പ്രതിഷേധം
Malayalam News Live:റെയിൻ കോട്ട് മാറ്റിയെടുത്തു, പിന്നാലെ കണ്ണൂരിൽ പൊലീസുകാരന് സ്ഥലംമാറ്റം
മുഴുകുന്ന് സ്റ്റേഷനിലെ പൊലീസുകാരനെ പയ്യന്നൂരിലേക്കാണ് സ്ഥലം മാറ്റിയത്
Malayalam News Live:അധിക്ഷേപ പരാമര്‍ശവുമായി അടൂര്‍ ഗോപാലകൃഷ്ണന്‍; 'പട്ടികജാതിക്കാര്‍ക്ക് സിനിമയെടുക്കാന്‍ പരിശീലനം നല്‍കണം; വെറുതെ പണം കൊടുക്കരുത്'
പട്ടികജാതി വിഭാഗത്തില്‍ നിന്ന് സിനിമയെടുക്കാന്‍ വരുന്നവര്‍ക്ക് പരിശീലനം നല്‍കണമെന്നായിരുന്നു അടൂര്‍ ഗോപാലകൃഷ്ണന്റെ വിവാദ പരാമര്‍ശം.
Malayalam News Live:വിമാനത്തിനകത്ത് മർദ്ദനം - പ്രതിക്കെതിരെ കടുത്ത നടപടിയുമായി വിമാനക്കമ്പനി, ഇൻ്റിഗോ വിമാനങ്ങളിൽ വിലക്ക്; കാണാതായ യാത്രക്കാരനെ കണ്ടെത്തി
വിമാനത്തിനകത്ത് സഹയാത്രികനെ മർദ്ദിച്ചയാളെ ഇൻ്റിഗോ വിലക്കി. മർദ്ദനമേറ്റ ശേഷം കാണാതായ ആളെ ട്രെയിനിൽ കണ്ടെത്തി
Malayalam News Live:കാർ കനാലിലേക്ക് മറിഞ്ഞ് 11 മരണം, മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് ഉത്തർപ്രദേശ് സർക്കാർ
ക്ഷേത്രദർശനത്തിന് പോയവരാണ് അപകടത്തിൽ പെട്ടത്
Malayalam News Live:കേരള സ്റ്റോറി വിവാദം, മുഖ്യമന്ത്രിയുടെ ലക്ഷ്യം മുസ്ലിം വോട്ട് ബാങ്കെന്ന് സംവിധായകൻ സുദീപ്തോ സെൻ
മുഖ്യമന്ത്രിയുടെ ലക്ഷ്യം മുസ്ലിം വോട്ട് ബാങ്കാണെന്ന് സുദീപ്തോ സെൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു
Malayalam News Live:വീട്ടമ്മയെ പീഡിപ്പിച്ച കേസ് - ബിജെപി മണ്ഡലം പ്രസിഡൻ്റിനെതിരെ കേസെടുത്ത് പൊലീസ്, സന്തോഷ്‌കുമാർ ഒളിവിൽ
കേസിന് പിന്നാലെ സന്തോഷ് കുമാർ ഒളിവിലാണെന്ന് പൊലീസ് പറയുന്നു.
Malayalam News Live:ബെംഗളൂരുവിൽ മലയാളി വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചു; കോഴിക്കോട് സ്വദേശി അറസ്റ്റിൽ
ബെംഗളൂരുവിൽ മലയാളി പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കോഴിക്കോട് സ്വദേശിയെ അറസ്റ്റ് ചെയ്തു.
Malayalam News Live:കന്യാസ്ത്രീകൾ അറസ്റ്റിലായ സംഭവം - മകൾ പോയത് വീട്ടുകാരുടെ അനുവാദത്തോടെ, വെളിപ്പെടുത്തലുമായി കമലേശ്വരി പ്രധാന്‍റെ അമ്മ ബുദ്ദിയ പ്രധാൻ
കന്യാസ്ത്രീകൾ അറസ്റ്റിലായതിന് ശേഷം കുടുംബത്തിൽ ബജ്റംഗ്ദൾ പ്രവർത്തകരുടെ ഭീഷണിയുണ്ടായെന്നും ബുദ്ദിയ പ്രധാൻ