സംസ്ഥാനത്ത് മഴ രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ 3 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ച് ജില്ല കളക്ടർമാർ.
- Home
- News
- Kerala News
- Malayalam News Live: മഴയിൽ വിറങ്ങലിച്ച് സംസ്ഥാനം; 3 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ച് കളക്ടർമാർ
Malayalam News Live: മഴയിൽ വിറങ്ങലിച്ച് സംസ്ഥാനം; 3 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ച് കളക്ടർമാർ

സംസ്ഥാനത്ത് ഇന്ന് അതിതീവ്രമഴയ്ക്ക് സാധ്യത. എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടുണ്ട്.മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടാണ്.
Malayalam News Live:മഴയിൽ വിറങ്ങലിച്ച് സംസ്ഥാനം; 3 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ച് കളക്ടർമാർ
Malayalam News Live:ദുരൂഹതയൊഴിയാതെ ധർമസ്ഥല; 2 സ്പോട്ടുകളിൽ നിന്നായി കിട്ടിയത് 100ഓളം അസ്ഥിഭാഗങ്ങൾ, പുതിയ സ്പോട്ടിന് 11എ എന്ന് പേര്
ധർമസ്ഥലയിൽ നിന്ന് പരിശോധനയ്ക്കിടെ കിട്ടുന്ന ഏത് മൃതദേഹാവശിഷ്ടവും എസ്ഐടി ഏറ്റെടുത്ത് അന്വേഷിക്കും.
Malayalam News Live:പരിചയപ്പെട്ടത് ഇൻസ്റ്റഗ്രാം വഴി, 16കാരനെ പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ടുപോയി; 40കാരൻ പൊലീസ് പിടിയിൽ
തൃശ്ശൂരിൽ നിന്ന് കാണാതായ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ 40 കാരൻ അറസ്റ്റിൽ
Malayalam News Live:യുവാവിനെ വിശ്വസിച്ച് നഴ്‌സ് 28 തവണയായി നൽകിയത് 70 ലക്ഷം രൂപ; ഓൺലൈൻ ഷെയർ ട്രേഡിങ് തട്ടിപ്പിൽ പ്രതി പിടിയിൽ
ആലപ്പുഴ ചേർത്തലയിൽ നഴ്‌സിൻ്റെ 70 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിൽ പ്രതി പിടിയിൽ
Malayalam News Live:വീടിന് മുന്നിലൂടെ ഒരാൾ ഓടിപ്പോയി, അന്വേഷിച്ച് പൊലീസും; സിസിടിവി ദൃശ്യം തുണയായി; വയോധികയുടെ മാല പിടിച്ചുപറിച്ചയാൾ പിടിയിൽ
ചേർത്തല നഗരത്തിൽ വച്ച് വയോധികയുടെ സ്വർണമാല അപഹരിച്ച കേസിലെ പ്രതി അറസ്റ്റിൽ
Malayalam News Live:കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു
ആര്യനാട്ട് കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റയാൾ മരിച്ചു.
Malayalam News Live:ഉത്തരാഖണ്ഡ് മേഘവിസ്ഫോടനം; കാണാതായ 11 സൈനികരിൽ 2 പേരെ രക്ഷിച്ചതായി കരസേന; 9 പേർക്കായി തെരച്ചിൽ തുടരുന്നു
ഉത്തരാഖണ്ഡ് മേഘവിസ്ഫോടനത്തിൽ അകപ്പെട്ട 130 പേരെ രക്ഷപ്പെടുത്തിയതായും കരസേന അറിയിച്ചു.
Malayalam News Live:അയൽക്കാർ തമ്മിൽ വഴക്ക് പതിവ്; കൊല്ലത്ത് 78 വയസുള്ള റിട്ട - അധ്യാപികയെ ക്രൂരമായി മർദിച്ച് അയൽവാസി, അറസ്റ്റിൽ
റിട്ട. അധ്യാപികയായ 78 വയസുള്ള സരസമ്മയെ ആണ് അയൽവാസിയായ ശശിധരൻ വീട് കയറി ആക്രമിച്ചത്.
Malayalam News Live:യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി, വീട്ടിലുണ്ടായിരുന്നത് രണ്ടുവയസുള്ള മകന്‍ മാത്രം
സംഭവം നടക്കുമ്പോള്‍ വീട്ടില്‍ രണ്ടുവയസുള്ള മകനല്ലാതെ ആരും ഉണ്ടായിരുന്നില്ല.
Malayalam News Live:പാലോട് രവിയുടെ വിവാദ ഫോൺസംഭാഷണം; കെപിസിസി പ്രസിഡന്റിന് റിപ്പോർട്ട് നൽകി അച്ചടക്ക സമിതി അധ്യക്ഷൻ
കെപിസിസി പ്രസിഡന്റിനാണ് റിപ്പോർട്ട് നൽകിയിരിക്കുന്നത്.
Malayalam News Live:അതിർത്തിയിൽ പാക് പ്രകോപനം, നിയന്ത്രണ രേഖയിൽ വെടിവെപ്പെന്ന് റിപ്പോര്‍ട്ട്; സൈന്യം ശക്തമായി തിരിച്ചടിച്ചതായി കരസേന വൃത്തങ്ങൾ
സൈന്യം ശക്തമായി തിരിച്ചടിച്ചതായി കരസേന വൃത്തങ്ങൾ
Malayalam News Live:കുടിവെളളത്തിൽ അമിത അളവിൽ കോളിഫോം ബാക്ടീരിയ, മാറ്റിവെച്ചത് 25ഓളം ശസ്ത്രക്രിയകൾ
പതിവ് പരിശോധനയിലാണ് കൂടിയ അളവിൽ ബാക്ടീരിയ സാന്നിധ്യം കണ്ടെത്തിയത്
Malayalam News Live:ശക്തമായ മലവെള്ളപാച്ചില്‍; കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു, പ്രദേശവാസികൾ ആശങ്കയിൽ
ഉരുൾപൊട്ടൽ ഉണ്ടായി എന്ന ആശങ്ക പ്രദേശവാസികൾ പങ്കുവച്ചതിന്‍റെ അടിസ്ഥാനത്തിൽ ജിയോളജി വകുപ്പും റവന്യൂ വകുപ്പും സ്ഥലത്ത് വിശദമായ പരിശോധന നടത്തിയിരുന്നു
Malayalam News Live:ജില്ലയിൽ കനത്ത മഴ, റെഡ് അലർട്ട്, ടൂറിസം കേന്ദ്രങ്ങളിൽ പ്രവേശനമുണ്ടാകില്ല; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ച് കണ്ണൂർ കളക്ടർ
ടൂറിസം കേന്ദ്രങ്ങളിൽ പ്രവേശനമുണ്ടാകില്ലെന്നും കളക്ടറുടെ അറിയിപ്പിലുണ്ട്.
Malayalam News Live:അമിതവേഗത്തിലെത്തിയ കാർ ഇടിച്ചു തെറിപ്പിച്ചത് 2 സ്കൂട്ടറുകൾ, നിന്നത് മതിലിലിടിച്ച്, 2 സ്ത്രീകൾക്ക് ദാരുണാന്ത്യം, 12 വയസുകാരി ആശുപത്രിയിൽ
പാലാ പ്രവിത്താനത്ത് വാഹനാപകടത്തിൽ രണ്ട് യുവതികൾക്ക് ദാരുണാന്ത്യം. അമിതവേഗത്തിലെത്തിയ കാർ 2 സ്കൂട്ടറുകൾ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
Malayalam News Live:മഴയോട് മഴ, ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, പ്രഖ്യാപനവുമായി തൃശ്ശൂര്‍ ജില്ലാ കളക്ടർ
മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റം ഉണ്ടായിരിക്കില്ല
Malayalam News Live:ആലുവയിൽ ട്രാക്ക് അറ്റകുറ്റപ്പണികൾ, നാളത്തെ രണ്ട് ട്രെയിനുകൾ റദ്ദാക്കി, മൂന്ന് ട്രെയിനുകൾ വൈകിയോടും
മൂന്ന് ട്രെയിനുകൾ വൈകിയോടും
Malayalam News Live:കൊച്ചി രാജ്യാന്തര വിമാനത്താവളം വിവരാവകാശ പരിധിയിൽ, സിയാൽ വാദം തള്ളി ഹൈക്കോടതി
സിയാൽ ചെയർമാനായ മുഖ്യമന്ത്രിയോ സിയാൽ ജനറൽബോഡിയോ അറിയാതെ സ്വന്തം നിലയ്ക്ക് എംഡി ഹൈക്കോടതിയിൽ ഹർജി നൽകിയെന്നും ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു
Malayalam News Live:കുട്ടികൾക്കൊപ്പം ഉച്ചഭക്ഷണം കഴിക്കാം, സർക്കാർ സ്കൂളിലേക്ക് നടൻ കുഞ്ചാക്കോ ബോബനെ ക്ഷണിച്ച് മന്ത്രി വി ശിവൻകുട്ടി
ജയിലുകളിലല്ല, സ്കൂളുകളിലാണ് നല്ല ഭക്ഷണം നൽകേണ്ടത് എന്ന് കുഞ്ചാക്കോ ബോബൻ ഒരു ചടങ്ങിൽ പറഞ്ഞിരുന്നു
Malayalam News Live:'ഒരാളുടെ കാലുവെട്ടിയ പ്രതികൾക്ക് യാത്രയയപ്പ് നൽകുന്നു, സമുന്നതരായ സിപിഎം നേതാക്കളും പങ്കെടുക്കുന്നു, - വി ഡി സതീശൻ
സംസ്ഥാനത്ത് നിർമാണ പ്രവർഡത്തനങ്ങളിൽ വ്യാപക അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ