11:49 PM (IST) Apr 11

കാമുകിയ്ക്കൊപ്പം ഹോട്ടലിൽ മുറിയെടുത്ത ഐ.ടി ജീവനക്കാരൻ മരിച്ച നിലയിൽ, താൻ വാഷ്റൂമിലായിരുന്നെന്ന് യുവതിയുടെ മൊഴി

വാഷ്റൂമിൽ നിന്ന് ഇറങ്ങിയപ്പോൾ മുറിയ്ക്കുള്ളിലെ ഫാനിൽ തൂങ്ങിയ നിലയിൽ മൃതദേഹം കണ്ടെ യുവതി ഉറക്കെ നിലവിളിക്കുകയായിരുന്നു.

കൂടുതൽ വായിക്കൂ
11:21 PM (IST) Apr 11

കണ്ണൂർ-തിരുവനന്തപുരം കെഎസ്ആർടിസി സ്വിഫ്റ്റും മിനി ലോറിയും കൂട്ടിയിടിച്ചു, ഡ്രൈവറടക്കം 5 പേർക്ക് പരിക്ക്

കലവൂരിൽ ദേശീയപാതയിൽ കെഎസ്ആർടിസി ബസും മിനി ലോറിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, ഗതാഗതം പുനഃസ്ഥാപിച്ചു.

കൂടുതൽ വായിക്കൂ
11:06 PM (IST) Apr 11

ആറാട്ടെഴുന്നള്ളത്ത് പടിഞ്ഞാറെ നടവഴി എയർപോർട്ട് റൺവേ കടന്ന് ശംഖുംമുഖത്ത്, പൈങ്കുനി ഉത്സവത്തിന് ആറാട്ടോടെ സമാപനം

കഴിഞ്ഞ വര്‍ഷം പ്ലാറ്റ്ഫോം ഡിവൈസ് ടീമുകളിൽ ആളുകളെ ചരുക്കി ഫലപ്രദമായി പ്രവര്‍ത്തിക്കാൻ ഞങ്ങൾ ശ്രമിച്ചു. 

കൂടുതൽ വായിക്കൂ
10:51 PM (IST) Apr 11

ഒരിടവും സുരക്ഷിതമല്ല, നിരവധി പേർക്ക് വീണ്ടും പണി പോയി, പിരിച്ചുവിട്ടത് ഗൂഗിൾ, പിന്നാലെ വരുന്നു മൈക്രോസോഫ്റ്റും

കഴിഞ്ഞ വര്‍ഷം പ്ലാറ്റ്ഫോം ഡിവൈസ് ടീമുകളിൽ ആളുകളെ ചരുക്കി ഫലപ്രദമായി പ്രവര്‍ത്തിക്കാൻ ഞങ്ങൾ ശ്രമിച്ചു. 

കൂടുതൽ വായിക്കൂ
10:43 PM (IST) Apr 11

വയനാട് ടൗൺഷിപ്പ്; എൽസ്റ്റൺ എസ്റ്റേറ്റ് സർക്കാർ ഏറ്റെടുത്തു, സർക്കാരിൻ്റെ നീക്കം നിയമതർക്കങ്ങൾക്കിടെ

എസ്റ്റേറ്റ് ഏറ്റെടുത്തതായി എൽസ്റ്റണിൽ കളക്ടർ നോട്ടീസ് പതിച്ചു കഴിഞ്ഞു. ഹൈക്കോടതി ഉത്തരവ് വന്ന് മണിക്കൂറുകൾക്കുള്ളിൽ ആണ് നടപടി. 

കൂടുതൽ വായിക്കൂ
10:28 PM (IST) Apr 11

യൂട്യൂബിൽ തരംഗമായി രസമാലെ സോം​ഗ്: രസിപ്പിച്ച് രഞ്ജിത്ത് സജീവിന്റെ നൃത്ത ചുവടുകൾ

മൈക്ക്, ഖൽബ്, ഗോളം, എന്നീ ചിത്രങ്ങൾക്ക് ശേഷം രഞ്ജിത്ത് സജീവ് നായകനാകുന്ന ചിത്രം. 

കൂടുതൽ വായിക്കൂ
10:13 PM (IST) Apr 11

'നട്ടുച്ചക്ക് മുറ്റത്ത് കറുത്ത സ്കൂട്ടർ, മുഖംമറച്ച് ഗ്ലൗസിട്ട് 2 പേർ' സ്ത്രീയുടെ വാക്കുകളിൽ വലയിലായി കള്ളൻമാർ

മോഷ്ടാക്കള്‍ സംഭവ ദിവസം ഉച്ചക്ക് വീട്ടു മുറ്റത്ത് ഒരു കറുത്ത സ്കൂട്ടറില്‍ നില്‍ക്കുന്നതായി അയല്‍വാസിയായ ഒരു സ്ത്രീയും കുട്ടിയും കണ്ടിരുന്നു

കൂടുതൽ വായിക്കൂ
10:09 PM (IST) Apr 11

'സ്ത്രീകളെ സംരക്ഷിക്കാനാണ് ഈ വകുപ്പ്, പുരുഷന്മാരെ നശിപ്പിക്കാനല്ല'; ആഭ്യന്തര കുറ്റവാളി ട്രെയിലർ

നവാഗതനായ സേതുനാഥ് പദ്മകുമാർ രചനയും സംവിധാനവും നിവഹിച്ച ചിത്രം ഉടൻ തിയേറ്ററുകളിലേക്കെത്തും. 

കൂടുതൽ വായിക്കൂ
09:57 PM (IST) Apr 11

വെണ്ണിക്കുളത്ത് 17കാരിയെ കാണാനില്ലെന്ന് പരാതി; ധരിച്ചത് കറുത്ത് ചെക്ക് ഷർട്ട്, കാണുന്നവർ പൊലീസിൽ അറിയിക്കുക

കഴിഞ്ഞദിവസം രാവിലെ 10 മണിയോടെയാണ് പെൺകുട്ടിയെ കാണാതായത്. കാണാതാകുന്ന സമയം കറുത്ത ചെക്ക് ഷർട്ട് ആണ് പെൺകുട്ടി ധരിച്ചിരുന്നത്. 

കൂടുതൽ വായിക്കൂ
09:48 PM (IST) Apr 11

മാസപ്പടി കേസ്: മുന്നണിയിൽ ഭിന്നത; ലക്ഷ്യം മുഖ്യമന്ത്രിയെന്ന് സിപിഎം, എൽഡിഎഫിൻ്റെ കേസല്ലെന്ന് സിപിഐ

മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്കെതിരായ കേസ് എൽഡിഎഫിൻ്റെ കേസല്ലെന്ന് സിപിഐ

കൂടുതൽ വായിക്കൂ
09:36 PM (IST) Apr 11

വഖഫ് ബോർഡ് ഹൈക്കോടതിയെ സമീപിച്ചു; മുനമ്പം ഭൂപ്രശ്നത്തിൽ ട്രിബ്യൂണൽ അന്തിമ ഉത്തരവിറക്കുന്നത് വിലക്കി

മുനമ്പം ഭൂപ്രശ്നത്തിൽ കോഴിക്കോട് വഖഫ് ട്രൈബ്യൂണൽ വിധി പ്രസ്താവിക്കുന്നത് ഹൈക്കോടതി വിലക്കി

കൂടുതൽ വായിക്കൂ
09:22 PM (IST) Apr 11

ലോറിയെ മറികടക്കാൻ ശ്രമിക്കുമ്പോൾ നിയന്ത്രണം വിട്ടു, ബൈക്ക് ബസിനടിയിലേക്ക് ഇടിച്ചുകയറി; യുവാവ് മരിച്ചു

പെരുമ്പാവൂരിൽ ബൈക്ക് നിയന്ത്രണം വിട്ട് ബസിനടിയിലേക്ക് ഇടിച്ചുകയറി യുവാവ് മരിച്ചു

കൂടുതൽ വായിക്കൂ
09:19 PM (IST) Apr 11

ഏഷ്യാനെറ്റ് ന്യൂസിനെതിരായ പോക്സോ കേസ് തള്ളിയ ഹൈക്കോടതി വിധി നീതിയുടെ പുലരിയെന്ന് കെയുഡബ്ല്യൂജെ

വാർത്തയുടെ പേരിൽ മാധ്യമപ്രവർത്തകർക്ക് നേരെ നടക്കുന്ന ആസൂത്രിതമായ ഗൂഢ നീക്കങ്ങൾക്ക് തടയിടാൻ ഈ വിധി പ്രചോദനമാകട്ടെ എന്ന് അവർ പറഞ്ഞു

കൂടുതൽ വായിക്കൂ
09:01 PM (IST) Apr 11

കുളിക്കുന്നതിനിടയിൽ ക്വാറികുളത്തിൽ മധ്യവയസ്കൻ വീണ് മരിച്ചു; സംഭവം അമ്പലവയൽ ടൗൺ ക്വാറികുളത്തിൽ

കുളിക്കുന്നതിനിടയിൽ നിലതെറ്റി താഴ്ന്ന് പോകുകയായിരുന്നു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് അമ്പലവയൽ പൊലീസും ബത്തേരിയിൽ നിന്നെത്തിയ ഫയർഫോഴ്സ് ചേർന്ന് മൃതദേഹം കണ്ടെടുത്തു. 

കൂടുതൽ വായിക്കൂ
09:00 PM (IST) Apr 11

ഭക്ഷണം കഴിക്കാൻ വീട്ടിലേക്ക് പോകുന്നതിനിടെ കെഎസ്ആര്‍ടിസി ബസിടിച്ചു, ബൈക്ക് യാത്രികനായ യുവാവ് മരിച്ചു

നേമത്ത് തണ്ണിമത്തന്‍ വില്‍പ്പന നടത്തുന്ന കടയിലെ ജീവനക്കാരനായിരുന്നു മണികണ്ഠൻ 

കൂടുതൽ വായിക്കൂ
08:46 PM (IST) Apr 11

എരുമേലിയിൽ വീടിന് തീപിടിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി; ചികിത്സയിലിരുന്ന അച്ഛനും മകളും മരിച്ചു

എരുമേലിയിൽ വീടിന് തീപിടിച്ച് കനകപ്പാലം സ്വദേശി സത്യപാലൻ, ഭാര്യ സീതമ്മ, മകൾ അഞ്ജലി എന്നിവർ മരിച്ചു

കൂടുതൽ വായിക്കൂ
08:29 PM (IST) Apr 11

'അമ്പോ..ബിലാൽ ഇക്കാ'; തരം​ഗമായി മമ്മൂട്ടിയുടെ ലുക്ക്, കത്തിക്കയറി ബസൂക്കയും

മമ്മൂട്ടിയുടെ പുത്തന്‍ ഫോട്ടോകൾ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. 

കൂടുതൽ വായിക്കൂ
08:13 PM (IST) Apr 11

കുടുംബ വഴക്കിനെ തുടർന്ന് വീടിന് തീവെച്ചു; അമ്മയ്ക്ക് പിറകെ ഭർത്താവും മകളും മരിച്ചു, മകൻ ​ഗുരുതരാവസ്ഥയിൽ

ഇവരുടെ മകൻ ആയ ഉണ്ണിക്കുട്ടൻ ചികിത്സയിലാണ്. കുടുംബ വഴക്കിനെ തുടർന്ന് സത്യപാലനാണ് തീ കത്തിച്ചതെന്നാണ് പൊലീസ് നിഗമനം. 

കൂടുതൽ വായിക്കൂ
07:59 PM (IST) Apr 11

'ഓയ് പ്രിയ എന്നടി പണ്ണിറിക്കേ..'; തമിഴകത്ത് കോളിളക്കം സൃഷ്ടിച്ച് പ്രിയ വാര്യർ, അജിത്തിന് നന്ദി പറഞ്ഞും താരം

ഏപ്രിൽ 10നാണ് ​ഗുഡ് ബാഡ് അ​ഗ്ലി റിലീസ് ചെയ്തത്.

കൂടുതൽ വായിക്കൂ
07:57 PM (IST) Apr 11

കെട്ടിടത്തിന് ലൈസൻസിന് കൈക്കൂലി വാങ്ങി; പണം തിരികെ നൽകിയെങ്കിലും നടപടി, ഹെൽത്ത് ഇൻസ്പെക്ടർക്ക് സസ്പെൻഷൻ

തൃക്കാക്കര നഗരസഭാ സെക്രട്ടറിക്ക് മുന്നിൽ പണം വാങ്ങിയതായി സമ്മതിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. 

കൂടുതൽ വായിക്കൂ