11:46 PM (IST) Jul 11

അമിത്ഷാ ഇന്ന് തിരുവനന്തപുരത്ത് എത്തും'ആ‌ർക്കാണിത്ര ബേജാറ്, കുഞ്ഞാലിക്കുട്ടിക്കൊപ്പം ലീഗ് പരിപാടിയിൽ സിപിഎം നേതാവ് പികെ ശശി; 'ബിലാല് പഴയ ബിലാല് തന്നെ'

ഞാൻ വരുന്നുവെന്ന് പറയുമ്പോൾ ആ൪ക്കാണിത്ര ബേജാറെന്നും സാധാരണ മനുഷ്യനായ എന്നെ ഭയപ്പെടേണ്ട കാര്യമെന്തിനാണെന്നും ശശി ചോദിച്ചു. കൊച്ചി പഴയ കൊച്ചിയല്ല, ബിലാല് പഴയ ബിലാല് തന്നെയാണെന്നും ശശി പ്രസംഗിച്ചു

Read Full Story
10:56 PM (IST) Jul 11

അമിത്ഷാ ഇന്ന് തിരുവനന്തപുരത്ത് എത്തും'വീർത്ത ബ്യുറോക്രസി', അമേരിക്കൻ വിദേശകാര്യ വകുപ്പിൽ ട്രംപ് ഭരണകൂടത്തിന്‍റെ കടുംവെട്ട്! ഒറ്റയടിക്ക് രണ്ടായിരത്തോളം ജീവനക്കാരെ പിരിച്ചുവിടും

'വീർത്ത ബ്യുറോക്രസി' കുറയ്ക്കാനും കൂടുതൽ കാര്യക്ഷമമായ നയതന്ത്ര പ്രവർത്തനങ്ങൾ ഉറപ്പാക്കാനുമുള്ള ട്രംപ് ഭരണകൂടത്തിന്‍റെ ശ്രമത്തിന്റെ ഭാഗമാണ് ഈ നടപടി

Read Full Story
10:50 PM (IST) Jul 11

അമിത്ഷാ ഇന്ന് തിരുവനന്തപുരത്ത് എത്തുംആലപ്പുഴയിൽ കോളേജ് വിദ്യാർത്ഥിനി ഓടുന്ന ബസിൽ നിന്ന് തെറിച്ചു വീണു

റോഡിലേക്ക് തല ഇടിച്ചതിനെ തുടർന്ന് കുട്ടിയെ ആദ്യം ജനറൽ ആശുപത്രിയിൽ എത്തിച്ചു.

Read Full Story
10:18 PM (IST) Jul 11

അമിത്ഷാ ഇന്ന് തിരുവനന്തപുരത്ത് എത്തുംകാനം രാജേന്ദ്രന്റെ ഭാര്യയ്ക്കും മകനും അപകടത്തിൽ പരിക്ക്

മുൻ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ്റെ ഭാര്യ വനജ രാജേന്ദ്രനും മകൻ സന്ദീപ് രാജേന്ദ്രനും വാഹനാപകടത്തിൽ പരിക്കേറ്റു. തലയോലപ്പറമ്പിൽ മിനിലോറിയും ഇന്നോവ കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
Read Full Story
09:25 PM (IST) Jul 11

അമിത്ഷാ ഇന്ന് തിരുവനന്തപുരത്ത് എത്തുംല്ലിയിൽ വീണ്ടും ഭൂചലനം, പ്രഭവ കേന്ദ്രം ഹരിയാനയിലെ ജജ്ജർ

ഭൂചലനത്തിൽ ദില്ലി എൻ സി ആർ മേഖലകളിൽ നേരിയ പ്രകമ്പനം അനുഭവപ്പെട്ടു. ആളപായമോ നഷ്ടങ്ങളോ എവിടെയും റിപ്പോർട്ട് ചെയ്തിട്ടില്ല. 

Read Full Story
09:22 PM (IST) Jul 11

അമിത്ഷാ ഇന്ന് തിരുവനന്തപുരത്ത് എത്തുംകഴിഞ്ഞിട്ടില്ല! കേരളത്തിന് വീണ്ടും കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്, 5 ദിവസം മഴ സാധ്യത ശക്തം, 7 ജില്ലകളിൽ യെല്ലോ അലർട്ട്

ഇന്നും നാളെയും എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്

Read Full Story
09:10 PM (IST) Jul 11

അമിത്ഷാ ഇന്ന് തിരുവനന്തപുരത്ത് എത്തുംമോഹൻകുമാറിൻ്റെ ഹർജി തള്ളി, കോട്ടായി കോൺഗ്രസ് ഓഫീസ് അവകാശം കോൺഗ്രസിന് തന്നെ

പാലക്കാട് കോട്ടായിയിലെ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിൻ്റെ അവകാശം കോൺഗ്രസ് പാർട്ടിക്കാണെന്ന് ആലത്തൂർ മുൻസിഫ് കോടതി വിധിച്ചു. സിപിഎമ്മിൽ ചേർന്ന മുൻ മണ്ഡലം പ്രസിഡൻ്റ് മോഹൻകുമാർ നൽകിയ ഹർജി തള്ളി.
Read Full Story
08:41 PM (IST) Jul 11

അമിത്ഷാ ഇന്ന് തിരുവനന്തപുരത്ത് എത്തുംകീം പ്രവേശനം - പഴയ ഫോർമുലയിൽ സർക്കാർ നടപടി തുടങ്ങി, 16 വരെ അപേക്ഷിക്കാം

കേരള എഞ്ചിനീയറിംഗ് പ്രവേശനത്തിന് പഴയ ഫോർമുലയിലേക്ക് മടങ്ങാൻ സർക്കാർ തീരുമാനിച്ചു. ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് നടപടി. വിദ്യാർത്ഥികൾക്ക് 16 വരെ അപേക്ഷിക്കാം.
Read Full Story
07:32 PM (IST) Jul 11

അമിത്ഷാ ഇന്ന് തിരുവനന്തപുരത്ത് എത്തുംകേരള കോൺഗ്രസിനെതിരെ കടുപ്പിച്ച് എൻസിപി, ജോസ് കെ മാണിയുടെ വിമ‍ർശനത്തിനെതിരെ ശശീന്ദ്രൻ; 'മുന്നണി മര്യാദ പാലിക്കണം'

കേരള കോൺഗ്രസ് എമ്മിനും ജോസ് കെ മാണിക്കുമെതിരെ എൻസിപി നേതാവ് എ കെ ശശീന്ദ്രൻ

Read Full Story
06:36 PM (IST) Jul 11

അമിത്ഷാ ഇന്ന് തിരുവനന്തപുരത്ത് എത്തുംഷാർജയിലെ ദുരൂഹ മരണം - ഭർത്താവിനെതിരെ കുടുംബം, വിപഞ്ചിക ആത്മഹത്യ ചെയ്യില്ലെന്ന് അമ്മ

ഷാർജയിൽ യുവതിയെയും കുഞ്ഞിനെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. ഭർത്താവിനും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണവുമായി വിപഞ്ചികയുടെ മാതാവ്.
Read Full Story
06:18 PM (IST) Jul 11

അമിത്ഷാ ഇന്ന് തിരുവനന്തപുരത്ത് എത്തുംതിരുവനന്തപുരത്തെ പൊലീസ് ഉദ്യോഗസ്ഥന്‍റെ ആത്മഹത്യ; മേലുദ്യോഗസ്ഥരുടെ സമ്മർദം കാരണമെന്ന് അമ്മ

ആറ് കോടിയുടെ ബില്ലിൽ ഒപ്പിടാത്തതിന്‍റെ പേരിൽ സമ്മർദമുണ്ടായെന്ന് അമ്മ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

Read Full Story
05:53 PM (IST) Jul 11

അമിത്ഷാ ഇന്ന് തിരുവനന്തപുരത്ത് എത്തുംമൃതദേഹം കുഴിച്ചിട്ടത് നാല് അടിയോളം താഴ്ചയില്‍; ഹേമചന്ദ്രനെ കൊലപ്പെടുത്തിയ കേസില്‍ തെളിവെടുപ്പ് പൂര്‍ത്തിയായി

നാല് അടിയോളം താഴ്ചയിലാണ് മൃതദേഹം കുഴിച്ചിട്ടിരുന്നത്. ചരിഞ്ഞുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.

Read Full Story
05:35 PM (IST) Jul 11

അമിത്ഷാ ഇന്ന് തിരുവനന്തപുരത്ത് എത്തും'സർക്കാരിടുന്ന സെറ്റിൽ അഭിനയിക്കുന്ന നടീനടന്മാർ'; എസ്എഫ്ഐക്കെതിരെ അതിരൂക്ഷ വിമർശനവുമായി കെഎസ്‌യു

സർവകലാശാലകളിലെ കാവിവത്കരണത്തിനെതിരെ എസ്എഫ്ഐ നടത്തുന്ന സമരത്തെ രൂക്ഷമായി വിമർശിച്ച് കെഎസ്‌യു

Read Full Story
05:23 PM (IST) Jul 11

അമിത്ഷാ ഇന്ന് തിരുവനന്തപുരത്ത് എത്തുംറെയിൻ കോട്ട് ധരിച്ച് നടന്നു വന്നയാൾ, പട്ടാപ്പകൽ റോഡിലൂടെ നടന്നു പോകുകയായിരുന്ന വയോധികയുടെ മാല പൊട്ടിച്ചു

വയോധികയുടെ ഒന്നര പവൻ തൂക്കം വരുന്ന മാലയാണ് റെയിൻകോട്ട് ധരിച്ചെത്തിയ മോഷ്ടാവ് കവർന്നത്.

Read Full Story
05:21 PM (IST) Jul 11

അമിത്ഷാ ഇന്ന് തിരുവനന്തപുരത്ത് എത്തുംചോദിച്ചത് ഒരു ലക്ഷം രൂപ, പക്ഷെ കിട്ടിയത് സസ്പെൻഷൻ; പാലക്കാട് ഫയർ സ്റ്റേഷൻ ഓഫീസർക്കെതിരെ കൈക്കൂലി കേസിൽ നടപടി

ത്രീ സ്റ്റാർ ഹോട്ടലിന് ഫയർ എൻഒസി നൽകാൻ കൈക്കൂലി ആവശ്യപ്പെട്ട അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥന് സസ്പെൻഷൻ

Read Full Story
04:58 PM (IST) Jul 11

അമിത്ഷാ ഇന്ന് തിരുവനന്തപുരത്ത് എത്തുംബിജെപി സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു, 4 ജനറൽ സെക്രട്ടറിമാർ

ബിജെപി സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു, 4 ജനറൽ സെക്രട്ടറിമാർ

Read Full Story
04:18 PM (IST) Jul 11

അമിത്ഷാ ഇന്ന് തിരുവനന്തപുരത്ത് എത്തുംകീം വിധി സംസ്ഥാന താത്പര്യത്തിന് വിരുദ്ധമെന്ന് എംവി ഗോവിന്ദൻ; 'ജമാഅത്തെ ഇസ്ലാമി കള്ളക്കഥകൾ പ്രചരിപ്പിക്കുന്നു'

കീം വിധി, സർവകലാശാലകളിലെ കാവിവത്കരണം, ജമാഅത്തെ ഇസ്ലാമിയുടെ കള്ളപ്രചാരണങ്ങളോടും പ്രതികരിച്ച് എംവി ഗോവിന്ദൻ

Read Full Story
04:05 PM (IST) Jul 11

അമിത്ഷാ ഇന്ന് തിരുവനന്തപുരത്ത് എത്തുംരാധിക യാദവ് വെടിയേറ്റ് വീണത് അമ്മയുടെ പിറന്നാൾ ദിനത്തിൽ, അമ്മയ്ക്കായി ഭക്ഷണമുണ്ടാക്കുന്നതിനിടെ, അടിമുടി ദുരൂഹതയെന്ന് പൊലീസ്, കൂടുതൽ അന്വേഷണം

രാധികയ്ക്ക് നേരെ അഞ്ചുവട്ടം ദീപക് വെടിയുതിർത്തു. മൂന്നു ബുള്ളറ്റുകൾ രാധികയുടെ ശരീരത്തിൽ തുളഞ്ഞു കയറി

Read Full Story
03:46 PM (IST) Jul 11

അമിത്ഷാ ഇന്ന് തിരുവനന്തപുരത്ത് എത്തുംമുഖ്യ കണ്ണി കോൺഗ്രസ് ജില്ലാ നേതാവ്, നടപടിയെടുക്കാതെ നേതൃത്വം; അനന്തപുരി മണികണ‌്ഠൻ ഒളിവിൽ; പ്രവാസിയുടെ സ്വത്ത് തട്ടിയ കേസിൽ മുഖ്യ കണ്ണി

തിരുവനന്തപുരത്ത് പ്രവാസിയുടെ കോടികൾ വിലമതിക്കുന്ന സ്വത്ത് തട്ടിയ കേസിൽ മുഖ്യ കണ്ണിയായ കോൺഗ്രസ് നേതാവ് ഒളിവിൽ

Read Full Story
03:32 PM (IST) Jul 11

അമിത്ഷാ ഇന്ന് തിരുവനന്തപുരത്ത് എത്തും'വാടകക്കാണ് താമസം, കുട്ടിയെ ഇവിടെ ചേർക്കണമെന്ന് പറഞ്ഞു; അങ്കണവാടി ടീച്ചറുടെ മുഖത്ത് മുളകുപൊടിയെറിഞ്ഞ് മാല മോഷ്ടിക്കാൻ ശ്രമം

അങ്കണവാടി ടീച്ചർ കൃഷ്ണകുമാരിയുടെ കഴുത്തിലെ മൂന്നര പവനോളം തൂക്കം വരുന്ന സ്വർണമാല മോഷ്ടിക്കാനായിരുന്നു ശ്രമം.

Read Full Story