അവരിപ്പോൾ ഒരു ഹോട്ടലിലാണ് ഉള്ളതെന്നും ബന്ധു വ്യക്തമാക്കി. ഇന്നലെയാണ് രാമചന്ദ്രനും കുടുംബവും വിനോദ യാത്രക്കായി കാശ്മീരിലെത്തിയത്. ഏറെ കാലം വിദേശത്തായിരുന്ന രാമചന്ദ്രൻ അടുത്തിടെയാണ് നാട്ടിലെത്തിയത്.
- Home
- News
- Kerala News
- Malayalam News Live: പഹൽഗാം ഭീകരാക്രമണം; മകളുടെ മുന്നിൽ വെച്ചാണ് രാമചന്ദ്രനെ വെടിവെച്ചതെന്ന് ബന്ധു, മരണം 28 ആയി ഉയർന്നു
Malayalam News Live: പഹൽഗാം ഭീകരാക്രമണം; മകളുടെ മുന്നിൽ വെച്ചാണ് രാമചന്ദ്രനെ വെടിവെച്ചതെന്ന് ബന്ധു, മരണം 28 ആയി ഉയർന്നു

സ്നേഹത്തിനും സമാധാനത്തിനുമായി നിലകൊണ്ട ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗം തീര്‍ത്ത വേദന ഒഴിയാതെ ലോകം. പതിനായിരക്കണക്കിന് വിശ്വാസികളാണ് സെന്റ് പീറ്റേഴ്സ് ബസിലിക്കയിലേക്ക് ഇന്നലെ മുതല്‍ ഒഴുകിയെത്തുന്നത്.
പഹൽഗാം ഭീകരാക്രമണം; മകളുടെ മുന്നിൽ വെച്ചാണ് രാമചന്ദ്രനെ വെടിവെച്ചതെന്ന് ബന്ധു, മരണം 28 ആയി ഉയർന്നു
പഹൽഗാം ഭീകരാക്രമണം; സൗദി സന്ദർശനം വെട്ടിച്ചുരുക്കി മോദി, ഉടൻ മടങ്ങും, അനുശോചനം അറിയിച്ച് സൗദി കിരീടാവകാശി
പ്രധാനമന്ത്രി സൗദിയിലും ധനകാര്യ മന്ത്രി നിർമലാ സീതാരാമൻ അമേരിക്കയിലുമാണുള്ളത്. ആഭ്യന്തര മന്ത്രി അമിത് ഷാ ശ്രീനഗറിലെത്തി കാര്യങ്ങൾ ഏകോപിപ്പിക്കുകയാണ്.
10 വർഷം കഷ്ടപ്പെട്ടുണ്ടാക്കിയ സമ്പാദ്യം മുഴുവൻ കൊടുത്ത് ഫെരാരി വാങ്ങി; ഡെലിവറി കഴിഞ്ഞ് 1 മണിക്കൂറിനകം കത്തി
'ഇത് അനുഭവിക്കുന്ന ഏകയാൾ ഞാനായിരിക്കും' 10 വര്‍ഷത്തെ സമ്പാദ്യം, രണ്ടര കോടി കൊടുത്ത് വാങ്ങിയ ഫെരാരി ഒരു മണിക്കൂറിനകം കത്തിനശിച്ചു
കൂടുതൽ വായിക്കൂപഹൽഗാം ഭീകരാക്രമണം; ഉത്തരവാദിത്തം ഏറ്റെടുത്ത് ഭീകര സംഘടന, കാശ്മീരിൽ നാളെ ബന്ദിന് ആഹ്വാനം, ഭീകരർക്കായി തെരച്ചിൽ
കടകളടച്ചിട്ട് ദുഖാചരണം നടത്താനാണ് തീരുമാനം. ആക്രമണം നടത്തിയ ഭീകരർക്കായുള്ള തെരച്ചിൽ തുടരുന്നതായി സൈന്യവും അറിയിച്ചു.
യുവാവിനെ കൂട്ടമായി മര്‍ദ്ദിച്ചു, എക്‌സൈസ് ഉദ്യോഗസ്ഥനെ തെറ്റിദ്ധാരണയുടെ പേരിലും; പ്രതികള്‍ പിടിയില്‍
ശനിയാഴ്ച എക്‌സൈസ് ഉദ്യോഗസ്ഥന് മർദനമേറ്റിരുന്നു. തെറ്റിദ്ധാരണയുടെ പേരിലാണ് മർദിച്ചത്.
കൂടുതൽ വായിക്കൂ'ഭയന്നുവിറച്ചു പോയി, ഇത് കൊടും ക്രൂരത'; പഹൽഗാം ഭീകരാക്രമണത്തിൽ അപലപിച്ച് അക്ഷയ് കുമാർ
പഹൽഗാം ഭീകരാക്രമണത്തിൽ അപലപിച്ച് അക്ഷയ് കുമാർ
കൂടുതൽ വായിക്കൂപഹൽഗാം ഭീകരാക്രമണം: വിനോദ സഞ്ചാരികളെ സഹായിക്കാൻ ശ്രീനഗറിലും അനന്ത്നാഗിലും എമർജൻസി കണ്‍ട്രോൾ റൂമുകൾ
ശ്രീനഗറിലും അനന്ത്നാഗിലുമാണ് കണ്‍ട്രോൾ റൂമുകൾ തുറന്നത്. മലയാളികൾക്കായി നോർക്ക റൂട്സ് ഹെൽപ്പ് ഡെസ്കും തുറന്നു.
കൂടുതൽ വായിക്കൂ'ഇൻസ്റ്റഗ്രാമും ഉപയോഗിച്ചു, സഹായിച്ചു' പതിവിന് വിരുദ്ധമായ സിവിൽ സർവീസ് വഴി, ഒടുവിൽ സ്വന്തമാക്കിയത് 2ാം റാങ്ക്
ഹര്‍ഷിതയുടെ സമൂഹത്തോടുള്ള കാഴ്ചപ്പാടും സഹജീവികളോടുള്ള സമീപനവും സിവിൽ സര്‍വീസ് എന്ന ലക്ഷ്യത്തിലേക്കുള്ള അവളുടെ വഴി എളുപ്പമാക്ക എന്ന് പറയാം...
കൂടുതൽ വായിക്കൂഇത് പാട്ടല്ല, ഓരോ എകെ ആരാധകരുടെയും വികാരം; ഗുഡ് ബാഡ് അഗ്ലിയിലെ മാസ് ഗാനമെത്തി
അജിത് കുമാറിന്റെ ആക്ഷൻ കോമഡി ചിത്രം ആണ് ഗുഡ് ബാഡ് അഗ്ലി.
കൂടുതൽ വായിക്കൂപഹൽഗാം ഭീകരാക്രമണം; കൊല്ലപ്പെട്ടവരിൽ മലയാളിയും, നേവി ഉദ്യോഗസ്ഥനും ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥനും മരിച്ചു
ഭാര്യക്കും മക്കൾക്കും മുന്നിൽ വെച്ചാണ് ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥനായ മനീഷിന് വെടിയേറ്റത്. കുടുംബത്തോടൊപ്പം ലീവ് ട്രാവൽ കൺസഷനോടെ കശ്മീരിൽ യാത്ര വന്നതായിരുന്നു ബിഹാർ സ്വദേശിയായ മനീഷ്.
കൂടുതൽ വായിക്കൂപഹൽഗാം ഭീകരാക്രമണം: മരണം 26; അമിത് ഷാ ശ്രീനഗറിലെത്തി; ഉന്നത തല യോഗം ചേരുന്നു; പ്രതിഷേധിച്ച് കശ്‌മീരികൾ
ഹൈദരാബാദിൽ നിന്നുള്ള ഐബി ഉദ്യോഗസ്ഥനും മൂന്ന് വിദേശികളും മരിച്ചവരിൽ ഉൾപ്പെട്ടതായാണ് വിവരം. ആക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ ദില്ലിയിലും സുരക്ഷ വർധിപ്പിച്ചു
കൂടുതൽ വായിക്കൂബൈക്കുകൾ മറിഞ്ഞുവീണു, ഹെൽമറ്റുകൾ പറന്നുപോയി, കടകളിൽ വെള്ളം കയറി, തൃശൂരിൽ ഒരു മണിക്കൂറായി കനത്ത മഴയും കാറ്റും
നിരത്തുകളില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്കുകളാണ് ശക്തമായ കാറ്റില്‍ ചരിഞ്ഞുവീണത്
കൂടുതൽ വായിക്കൂനാലുവർഷ ബിരുദത്തിൽ വിഷയം മാറ്റത്തിനും കോളേജ് മാറ്റത്തിനും അവസരം: മന്ത്രി ഡോ ആർ ബിന്ദു
എഫ്‍വൈയുജിപി (FYUGP) സംസ്ഥാനതല മോണിറ്ററിങ് സമിതിയാണ് മാർഗ്ഗനിർദേശങ്ങൾ അടങ്ങിയ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജ്യർ തയ്യാറാക്കിയത്.
കൂടുതൽ വായിക്കൂപഹൽഗാം ഭീകരാക്രമണം; മരിച്ചവരുടെ എണ്ണം 25ആയി, ആക്രമണം നടത്തിയത് 7 ഭീകരരുടെ സംഘം, അപലപിച്ച് മുഖ്യമന്ത്രി
ആക്രമണത്തിൻ്റെ പശ്ചാലത്തലത്തിൽ അനന്തനാഗ് പൊലീസും ശ്രീനഗറിലും ഹെൽപ് ഡെസ്ക് തുറന്നിട്ടുണ്ട്. 24 മണിക്കൂറും പ്രവർത്തിക്കും. ആക്രമണം നടത്തിയത് ഏഴ് ഭീകരരുടെ സംഘമാണെന്ന് സുരക്ഷ സേന വ്യക്തമാക്കി.
പഹൽഗാം ഭീകരാക്രമണം: തിരിച്ചടി ഉറപ്പ്, ഭീകരരുടെ ഉദ്ദേശം കാശ്മീരിന്റെ സമാധാനം തകർക്കാനെന്ന് രാജീവ് ചന്ദ്രശേഖർ
വിനോദ സഞ്ചാര മേഖലയിൽ സംസ്ഥാനം കൈവരിച്ച പുരോഗതി ഭീകരവാദികളെ ഭയപ്പെടുത്തുന്നുണ്ടെന്നും രാജീവ് ചന്ദ്രശേഖർ.
കൂടുതൽ വായിക്കൂഭാര്യയേയും മകളേയും വെട്ടിപ്പരിക്കേൽപ്പിച്ച് ഭർത്താവ് ആത്മഹത്യ ചെയ്തു; സംഭവം എറണാകുളം കോലഞ്ചേരിയിൽ
കുടുംബ കലഹമാണ് പ്രശ്നത്തിന് കാരണമെന്നാണ് വിവരം. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ചുവരികയാണ്.
കൂടുതൽ വായിക്കൂഅമ്മൂമ്മ വിറകുവെട്ടുന്നതിനിടയിൽ അബദ്ധത്തിൽ തലയ്ക്ക് വെട്ടേറ്റു; കണ്ണൂരിൽ ഒന്നര വയസുകാരന് ദാരുണാന്ത്യം
കണ്ണൂരിൽ അമ്മൂമ്മ വിറകുവെട്ടുന്നതിനിടെ അബദ്ധത്തിൽ വെട്ടേറ്റ് ഒന്നര വയസുകാരൻ മരിച്ചു
കൂടുതൽ വായിക്കൂഗായികയുടെ വെളിപ്പെടുത്തൽ: സംഗീത റിയാലിറ്റി ഷോയുടെ ഇരുണ്ട വശം പുറത്ത്, കീരവാണി അടക്കം കുരുക്കില്‍ !
പടുത തീയാഗ എന്ന റിയാലിറ്റി ഷോയിലെ ജഡ്ജിമാർക്കെതിരെ ഗായിക പ്രവസ്തി ആരാധ്യ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചു.
കൂടുതൽ വായിക്കൂ4ാം ശ്രമത്തിൽ 81ാം റാങ്ക് നേടി റീനു; 5ാം ശ്രമത്തിൽ 33ാം റാങ്കോടെ ആൽഫ്രഡ്: ഇവര്‍ സിവിൽ സർവീസിലെ മലയാളിത്തിളക്കം
ഈ വർഷത്തെ സിവിൽ സർവീസ് പരീക്ഷയിൽ 81ാം റാങ്ക് നേടിയതിന്റെ സന്തോഷം പങ്കുവെച്ച് പുനലൂർ സ്വദേശി റീനുവും 33 റാങ്കിന്റെ സന്തോഷത്തിൽ പാലാ സ്വദേശി ആൽഫ്രഡും.
കൂടുതൽ വായിക്കൂകെഎസ്ആർടിസി സ്റ്റാൻഡിൽ നാടോടി സ്ത്രീ തട്ടിക്കൊണ്ടുപോയ 4 വയസുകാരിയെ കണ്ടെത്തി; സ്ത്രീയും കസ്റ്റഡിയിൽ
കൊല്ലം കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിന്നാണ് അമ്മയുടെ പക്കൽ നിന്നും കുട്ടിയെ നാടോടി സ്ത്രീ തട്ടിയെടുത്തത്
കൂടുതൽ വായിക്കൂ