11:20 PM (IST) Aug 23

Malayalam News Live: മസ്തിഷ്ക ജ്വരമെന്ന് സംശയം; ബാലരാമപുരത്ത് പനി ബാധിച്ച് ചികിത്സയിലായിരുന്നയാൾ മരിച്ചു, ജലം പരിശോധനയ്ക്ക് അയച്ച് ആരോ​ഗ്യവകുപ്പ്

ബാലരാമപുരത്താണ് പനി ബാധിച്ച് ചികിത്സയിലായിരുന്നയാൾ മരിച്ചത്. 

Read Full Story
10:48 PM (IST) Aug 23

Malayalam News Live: ആദ്യമായി നല്ല കാര്യങ്ങൾ നടക്കുന്നു, 'അമ്മ'യിൽ വനിതാ നേതൃത്വം വന്നതിൽ സന്തോഷം; പ്രതികരിച്ച് നടി റിമ കല്ലിങ്കൽ

അമ്മയിൽ വനിതാ നേതൃത്വം വന്നതിൽ സന്തോഷമെന്ന് നടി റിമ കല്ലിങ്കൽ.

Read Full Story
10:22 PM (IST) Aug 23

Malayalam News Live: രാഹുൽ എംഎൽഎ സ്ഥാനം രാജി വെക്കണമെന്ന് പാലക്കാട്ടെ കോൺഗ്രസ് നേതാക്കളും; ഇന്നും ബിജെപി പ്രതിഷേധം, ട്രോളി അജയ് തറയിൽ

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജി വെക്കണമെന്ന് പാലക്കാട്ടെ കോൺഗ്രസ് നേതാക്കളും.

Read Full Story
09:31 PM (IST) Aug 23

Malayalam News Live: കായംകുളം കൃഷ്ണ‌പുരത്ത് ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

കായംകുളം കൃഷ്ണ‌പുരത്ത് ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു

Read Full Story
09:08 PM (IST) Aug 23

Malayalam News Live: അമീബിക് മസ്തിഷ്ക ജ്വരം; ഒരാൾക്കുകൂടി രോഗം സ്ഥിരീകരിച്ചു, കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍

കേരളത്തില്‍ ഒരാൾക്കു കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു

Read Full Story
09:04 PM (IST) Aug 23

Malayalam News Live: തലസ്ഥാനത്ത് തെരുവുനായ ആക്രമണം രൂക്ഷം, മാനസികാരോഗ്യ കേന്ദ്രത്തിനുള്ളിൽ ഡോക്‌ടർക്കും ബൈക്കിൽ സഞ്ചരിച്ച അച്ഛനും മകൾക്കും കടിയേറ്റു

തിരുവനന്തപുരത്ത് തെരുവുനായയുടെ ആക്രമണത്തിൽ വനിതാ ഡോക്ടർക്കും പത്തുവയസുകാരിയായ കുട്ടിക്കും പരിക്കേറ്റു. മാനസികാരോഗ്യ കേന്ദ്രത്തിനുള്ളിൽ വച്ചാണ് ഡോക്ടർക്ക് നേരെ ആക്രമണമുണ്ടായത്. ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെയാണ് കുട്ടിയും പിതാവും ആക്രമിക്കപ്പെട്ടത്.
Read Full Story
09:02 PM (IST) Aug 23

Malayalam News Live: രാഹുലിൻ്റെ 'കൊല്ലാനെത്ര സെക്കൻഡ‍്' ഭീഷണി, രാജിയിൽ 'നോ കോംപ്രമൈസ്' നിലപാടിൽ സതീശൻ; മെസി വരൂട്ടാ, ധർമ്മസ്ഥലയിൽ ട്വിസ്റ്റ്, ഇന്നത്തെ വാർത്തകൾ

പ്രതിപക്ഷ നേതാവും മറ്റു ചില നേതാക്കളും രാഹുലിന്‍റെ രാജി വേണമെന്ന കടുത്ത നിലപാട് എടുക്കുമ്പോഴും എം എൽ എ സ്ഥാനം രാജിവയ്ക്കില്ലെന്ന് ഉറച്ച നിലപാടാണ് രാഹുൽ മാങ്കൂട്ടത്തിൽ പങ്കുവയ്ക്കുന്നത്, ഇന്നത്തെ പ്രധാനവാർത്തകൾ ഒറ്റനോട്ടത്തിൽ

Read Full Story
08:01 PM (IST) Aug 23

Malayalam News Live: ‘കിങ്567’, ‘രാജ567’, വീരേന്ദ്രയുടെ വീട്ടിൽ കണ്ടെത്തിയത് 12 കോടി, 6 കോടി സ്വർണം, 10 കിലോ വെള്ളി; പിടിവീണത് ചൂതാട്ടകേന്ദ്രം ലീസിനെടുക്കാനെത്തിയപ്പോൾ

എം എൽ എയുടെ അറസ്റ്റിനും ചോദ്യം ചെയ്യലിനും പിന്നാലെ രാജ്യാന്തര വാതുവയ്പ് റാക്കറ്റിനെ കുറിച്ചുള്ള നിർണായക വിവരങ്ങൾ ലഭിച്ചെന്നും ഇ ഡി സൂചന നൽകിയിട്ടുണ്ട്

Read Full Story
07:39 PM (IST) Aug 23

Malayalam News Live: പനി ബാധിച്ച കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചത് കിലോമീറ്ററുകളോളം ചുമന്ന്; ഇടമലക്കുടിയിൽ 5 വയസുകാരൻ മരിച്ചു

ഇടുക്കി ഇടമലക്കുടിയിൽ 5 വയസുകാരൻ പനി ബാധിച്ച് മരിച്ചു

Read Full Story
07:25 PM (IST) Aug 23

Malayalam News Live: 'രാഹുല്‍ ഇന്നല്ലെങ്കിൽ നാളെ രാജിവെയ്ക്കേണ്ടി വരും, രാജിയല്ലാതെ വേറെ വഴിയില്ല'; എംവി ഗോവിന്ദന്‍

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയരുന്ന രൂക്ഷമായ ആരോപണങ്ങളില്‍ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍

Read Full Story
07:09 PM (IST) Aug 23

Malayalam News Live: വിലക്കുറവിൽ വെളിച്ചെണ്ണ വാങ്ങണോ; നാളെ പ്രത്യേക ഡിസ്കൗണ്ടുമായി സപ്ലൈക്കോ സൂപ്പർ മാർക്കറ്റുകൾ

വെളിച്ചെണ്ണയ്ക്ക് നാളെ പ്രത്യേക ഡിസ്കൗണ്ടുമായി സപ്ലൈക്കോ സൂപ്പർ മാർക്കറ്റുകൾ

Read Full Story
07:02 PM (IST) Aug 23

Malayalam News Live: ഊന്നുകല്ലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സ്ത്രീയെ തിരിച്ചറിഞ്ഞു, മോഷണ ശ്രമത്തിനുശേഷം കൊലപാതകം എന്ന് നിഗമനം

എറണാകുളം ഊന്നുകല്ലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സ്ത്രീയെ തിരിച്ചറിഞ്ഞു

Read Full Story
06:56 PM (IST) Aug 23

Malayalam News Live: കേരളത്തിൽ ഭരണം പിടിക്കും, അമിത് ഷായുടെ പ്രഖ്യാപനത്തെ കരുതിയിരിക്കണമെന്ന് മുഖ്യമന്ത്രി; 'അധികാരത്തിലെത്താൻ ബിജെപി എല്ലാ കുൽസിത മാർഗങ്ങളും സ്വീകരിക്കും'

കേരളത്തിൽ ഭരണം പിടിക്കുമെന്ന അമിത് ഷായുടെ പ്രഖ്യാപനത്തോട് പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

Read Full Story
06:36 PM (IST) Aug 23

Malayalam News Live: ക്ഷേമ പെൻഷൻ മസ്റ്ററിങ്ങ് സമയപരിധി നീട്ടി

പെൻഷൻ ഗുണഭോക്താക്കളുടെ വാർഷിക മസ്‌റ്ററിങ്ങിനുള്ള സമയപരിധി സെപ്‌തംബർ 10 വരെ നീട്ടി

Read Full Story
06:29 PM (IST) Aug 23

Malayalam News Live: ജിംനേഷ്യം മോഷണക്കേസ്; ബിഗ് ബോസ് താരം ജിന്റോയ്ക്കെതിരെ എടുത്ത കേസിൽ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

മോഷണക്കേസിൽ ബിഗ് ബോസ് താരം ജിന്റോയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

Read Full Story
06:06 PM (IST) Aug 23

Malayalam News Live: വീൽചെയറിലിരുത്തി പൊലീസ് കൗണ്ടറിനടുത്തേക്ക് നീങ്ങി; ഒരു നിമിഷം കൊണ്ട് ഇറങ്ങിയോടി പ്രതി, ഓടിപ്പോവുന്ന ദൃശ്യങ്ങൾ പുറത്ത്

ആശുപത്രിയിലെത്തിച്ച പ്രതി ചാടിപ്പോവുന്ന ദൃശ്യങ്ങൾ പുറത്ത്

Read Full Story
05:58 PM (IST) Aug 23

Malayalam News Live: ഭർത്താവ് മുത്തലാഖ് ചൊല്ലി, യുവതിയുടെ പരാതിയില്‍ കേസെടുത്ത് പൊലീസ്

ഭര്‍ത്താവ് മുത്തലാഖ് ചൊല്ലിയെന്ന പരാതിയില്‍ കേസെടുത്ത് പൊലീസ് 

Read Full Story
05:43 PM (IST) Aug 23

Malayalam News Live: ബുള്ളറ്റ് വാങ്ങാനെത്തി യുവാവ്, ഓടിച്ചു നോക്കട്ടെയെന്ന് ചോദിച്ചു, ഉടമയുടെ കണ്ണൊന്ന് തെറ്റിയപ്പോൾ ആളെ കണ്ടില്ല, ഒടുവിൽ പിടിയിൽ

പാലക്കാട് പട്ടാമ്പിയിൽ ബുള്ളറ്റ് ടെസ്റ്റ് ഡ്രൈവിനിടെ വാഹനവുമായി കടന്നു കളഞ്ഞ പ്രതിയെ പട്ടാമ്പി പോലീസ് പിടികൂടി.

Read Full Story
05:22 PM (IST) Aug 23

Malayalam News Live: രാഹുലിനെതിരെ പരാതി; കേസെടുക്കണമെന്നാവശ്യപ്പെട്ട് മഹിളാമോർച്ച നേതാവ്, ബാലാവകാശ കമ്മീഷനില്‍ പരാതി നല്‍കി

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കി പാലക്കാട്ടെ മഹിളാമോർച്ച നേതാവ് അശ്വതി മണികണ്ഠന്‍

Read Full Story
05:15 PM (IST) Aug 23

Malayalam News Live: സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും സന്തോഷം, ഒരു ഗഡു ഡിഎ, ഡിആർ അനുവദിച്ചു

സംസ്ഥാന സർവീസ് ജീവനക്കാർക്കും അധ്യാപകർക്കും ഒരു ഗഡു ക്ഷാമബത്ത അനുവദിച്ചു. സർവീസ് പെൻഷൻകാർക്കുള്ള ക്ഷാമാശ്വാസവും ഒരു ഗഡു അനുവദിച്ചു. യുജിസി, എഐസിടിഇ, മെഡിക്കൽ സർവീസസ് ഉൾപ്പെടെയുള്ളവർക്കും ഡിഎ, ഡിആർ വർധനവിന്റെ ആനുകൂല്യം ലഭിക്കും.
Read Full Story