10:20 PM (IST) May 27

Malayalam News Live:പെണ്‍കുട്ടിയെ സ്വന്തം വീട്ടിലും സുഹൃത്തിന്റെ വീട്ടിലും വെച്ച് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; യുവാവ് പിടിയില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ യുവാവ് പിടിയില്‍

Read Full Story
09:31 PM (IST) May 27

Malayalam News Live:മോദിക്കും നിര്‍മലയ്ക്കും പിന്നാലെ അമിത് ഷായെയും കണ്ട് വിഡി സതീശന്‍, ഇഡി റെയ്ഡിൽ പ്രതികരണമില്ല

കേരള മുഖ്യമന്ത്രി വി. ഡി. സതീശൻ ഇന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി

Read Full Story
08:55 PM (IST) May 27

Malayalam News Live:ഡോക്ടറുടെ ചതി, ചികിത്സക്കെത്തിയ യുവതിയുമായി ലൈംഗിക ബന്ധം, നിയമവിരുദ്ധമായി വേദന സംഹാരിയും നല്‍കി, യുകെയില്‍ ഇന്ത്യന്‍ ഡോക്ടര്‍ക്ക് സസ്പെന്‍ഷന്‍

യുകെയിൽ രോഗിയായ സ്ത്രീയുമായി ലൈംഗിക ബന്ധം പുലർത്തുകയും, അവർക്ക് ചട്ടവിരുദ്ധമായി ഒപ്പിയോയിഡ് (Opioids)വേദനസംഹാരികൾ നൽകുകയും ചെയ്ത ഇന്ത്യൻ വംശജനായ പ്രശസ്ത ന്യൂറോ സർജനെ സസ്പെൻഡ് ചെയ്തു

Read Full Story
08:19 PM (IST) May 27

Malayalam News Live:പദ്ധതികളെല്ലാം അതിവിദ​ഗ്ധം, ട്രെയിനിൽ തുടർച്ചയായി യാത്ര ചെയ്തു, ഫോണും സിം​കാർഡുകളും ഇടക്കിടെ മാറ്റി; തൃശ്ശൂരിൽ മോഷ്ടാവ് പിടിയിലായത് 3 മാസത്തിന് ശേഷം

തൃശ്ശൂരും തിരുവനന്തപുരവും കേന്ദ്രീകരിച്ച് ആയിരുന്നു അധികമോഷണങ്ങളും. ഇതിനിടെ കഴിഞ്ഞാഴ്ച വീണ്ടും തൃശ്ശൂർ നഗരത്തിലെത്തി കുളശ്ശേരി ക്ഷേത്രത്തിൽ മോഷണം നടത്തി.

Read Full Story
08:13 PM (IST) May 27

Malayalam News Live:താടിയും മീശയും കളഞ്ഞു, മാപ്പുമെഴുതി, എന്നിട്ടും രക്ഷയില്ല; തിരികെ കൊടുത്തതും പോയി! സിനിമയെ വെല്ലുന്ന മോഷണത്തിനുശേഷം പ്രതി പിടിയിൽ

സിനിമയെ വെല്ലുന്ന മോഷണത്തിനുശേഷം തൊണ്ടി തിരികെ നല്‍കി മാപ്പപേക്ഷ നടത്തിയെങ്കിലും മോഷ്ടാവ് പ്രതീക്ഷിച്ചു കാത്തിരുന്ന ഫലം കണ്ടില്ല

Read Full Story
07:43 PM (IST) May 27

Malayalam News Live:ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; പാലക്കാട്ടെ കോൺഗ്രസ് കൗൺസിലർ പ്രശോഭ് വത്സൻ പൊലീസിൽ കീഴടങ്ങി

പ്രശോഭിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. നേരത്തെ മണ്ണാർക്കാട് എസ് സി-എസ്ടി കോടതിയും പ്രശോഭിന്‍റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു.

Read Full Story
07:41 PM (IST) May 27

Malayalam News Live:അടിയേറ്റ് അബോധാവസ്ഥയിലായ തങ്കമ്മയെ ജീവനോടെ കായലിൽ കെട്ടിത്താഴ്ത്തിയതോ? മുതുകുളത്തെ വൃദ്ധയുടെ മരണം കൊലപാതകം

മുതുകുളം കനകക്കുന്ന് സാധുപുരത്ത് തെക്കതിൽ തങ്കമ്മയെ (80) കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികൾക്കായി പൊലീസ് അന്വേഷണം ശക്തമാക്കി

Read Full Story
07:24 PM (IST) May 27

Malayalam News Live:'മടിയിൽ കനമില്ലെങ്കിൽ വഴിയിൽ ഭയക്കുന്നതെന്തിന്?', പിണറായിയുടെ രാജി ആവശ്യപ്പെട്ട് വി പി അബ്ദുൾ റഷീദിന്‍റെ നേതൃത്വത്തിൽ പ്രതിഷേധം

എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് പരിശോധനയുടെ പശ്ചാത്തലത്തിൽ പ്രതിപക്ഷനേതാവ് പിണറായി വിജയൻ രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് വി പി അബ്ദുൾ റഷീദിന്‍റെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ്സ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ പ്രതിഷേധ പ്രകടനം

Read Full Story
06:54 PM (IST) May 27

Malayalam News Live:'ഇഡി പരിശോധന സംബന്ധിച്ച് ഒരു വിവരവും ഉണ്ടായിരുന്നില്ല, പൊലീസിനെയോ ആഭ്യന്തര വകുപ്പിനെയോ മുൻകൂർ അറിയിച്ചില്ല' - രമേശ് ചെന്നിത്തല

തിരുവനന്തപുരത്ത് ഉണ്ടായത് ആസൂത്രിത ആക്രമണമാണെന്നും കർശന നടപടിയെടുക്കുമെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പ്രതികരിച്ചു.

Read Full Story
06:33 PM (IST) May 27

Malayalam News Live:'ലജ്ജാകരം, സിപിഎമ്മിനെ സംരക്ഷിക്കാൻ കോൺഗ്രസ് നയിക്കുന്ന സംസ്ഥാന സർക്കാർ മൗനം പാലിക്കുന്നു'; വിമശനവുമായി രാജീവ്‌ ചന്ദ്രശേഖർ

മുൻ മുഖ്യമന്ത്രി പിണറായി വിജയന്‍റെ വസതിക്ക് മുന്നിൽ വെച്ച് ഇഡി ഉദ്യോഗസ്ഥർക്കും അവരുടെ വാഹനത്തിനും നേരെ ഇന്ന് നടന്ന ആക്രമണം ലജ്ജാകരമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

Read Full Story
06:17 PM (IST) May 27

Malayalam News Live:തിരുവനന്തപുരത്ത് ഇ ഡിയെ ആക്രമിച്ച കേസ് - 7 പ്രതികൾ അറസ്റ്റിൽ, 6 പ്രതികളെ പൊലീസിന് കൈമാറി സിപിഎം

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ റെ‍യ്ഡ‍ിനെത്തിയ ഇ ഡി ഉദ്യോ​ഗസ്ഥരെയാണ് സിപിഎം പ്രവർത്തകർ ആക്രമിച്ചത്.

Read Full Story
05:49 PM (IST) May 27

Malayalam News Live:എവറസ്റ്റിൽ ജീവൻ വെടിഞ്ഞ ഹൈദരാബാദ് ടെക്കിക്കായി കുടുംബത്തിന്‍റെ തീരുമാനം; ഭൗതികശരീരം ഹിമാലയത്തിൽ തന്നെ ഉപേക്ഷിക്കും

മൗണ്ട് എവറസ്റ്റ് കീഴടക്കി തിരിച്ചിറങ്ങുന്നതിനിടെ മരണപ്പെട്ട ഹൈദരാബാദ് സ്വദേശിയായ ഐടി പ്രൊഫഷണൽ അരുൺ കുമാർ തിവാരിയുടെ (53) ഭൗതികശരീരം എവറസ്റ്റ് കൊടുമുടിയിൽ തന്നെ ഉപേക്ഷിക്കാൻ കുടുംബം തീരുമാനിച്ചു

Read Full Story
05:01 PM (IST) May 27

Malayalam News Live:ഇഡിക്ക് നേരെ ആക്രമണം - 10 പ്രതികളെയും തിരിച്ചറിഞ്ഞു; പ്രതികളുടെ ചിത്രങ്ങൾ സിപിഎം നേതാക്കൾക്ക് കൈമാറി പൊലീസ്, പാളയത്ത് സംഘർഷാവസ്ഥ

മുൻ കൗൺസിലർ ആറ്റുകാൽ ഉണ്ണി, പാളയം സന്തോഷ്, ആദർശ് എന്നിവരുൾപ്പെടെ 10 പ്രതികളുടെ ചിത്രങ്ങളാണ് പൊലീസ് കൈമാ‌റിയിട്ടുള്ളത്. 10 പ്രതികളെയും തിരിച്ചറിഞ്ഞെന്നും ഇവരിൽ പലരും പാർട്ടി ഓഫീസിലുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

Read Full Story
03:41 PM (IST) May 27

Malayalam News Live:ആക്രമിച്ചത് കല്ലും മരക്കഷ്ണങ്ങളും കൊണ്ട്, ഇഡി വാഹനത്തിന്‍റെ ഡ്രൈവർക്ക് പരിക്ക്; സംഘർഷത്തിൽ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ഉൾപ്പെടെ കസ്റ്റഡിയിൽ

തിരുവനന്തപുരം ബേക്കറി ജം​ഗ്ഷനിലെ പിണറായി വിജയന്‍റെ വാടക വീട്ടിലെ ഇഡി റെയ്ഡിൽ പ്രതിഷേധിക്കുന്നതിനിടെ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎസ് സഞ്ജിവ് പൊലീസ് കസ്റ്റഡിയില്‍

Read Full Story
03:30 PM (IST) May 27

Malayalam News Live:ഇഡി റെയ്ഡ് - സിപിഎം ആക്രമണത്തിൽ ഇഡി ഉദ്യോ​ഗസ്ഥർക്ക് പരിക്ക്, ഉദ്യോ​ഗസ്ഥരെ ആശുപത്രിയിലാക്കും

സംഘർഷത്തിൽ തകർന്ന വാഹനം പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയിരിക്കുകയാണ്. ഇഡി ഉദ്യോ​ഗസ്ഥർ തമ്പാനൂർ‌ പൊലീസ് സ്റ്റേഷനിലാണുള്ളത്.

Read Full Story
03:00 PM (IST) May 27

Malayalam News Live:`ഇതൊരു തുടക്കം മാത്രമായേ കാണുന്നുള്ളൂ, തളർത്തിക്കളയാമെന്ന് വ്യാമോഹിക്കേണ്ട'; പ്രവർത്തകരെ അഭിവാദ്യം ചെയ്ത് പിണറായി വിജയൻ, ഇഡി പരിശോധന പൂർത്തിയായി

തിരുവനന്തപുരം ബേക്കറി ജം​ഗ്ഷനിലെ പിണറായി വിജയൻ്റെ വാടക വീട്ടിൽ നടന്ന ഇഡി പരിശോധന പൂര്‍ത്തിയായി.

Read Full Story
02:52 PM (IST) May 27

Malayalam News Live:തിരുവനന്തപുരത്ത് പിണറായിയുടെ വീടിന് മുന്നിൽ വൻസംഘർഷം; ഇഡി ഉദ്യോ​ഗസ്ഥരുടെ വാഹനം അടിച്ചുതകർത്ത് സിപിഎം പ്രവർത്തകർ

ഇഡി ഉദ്യോ​ഗസ്ഥരുടെ വാഹനം അടിച്ചുതകർത്ത് സിപിഎം പ്രവർത്തകർ.

Read Full Story
02:36 PM (IST) May 27

Malayalam News Live:തീവ്രവോട്ടർ പട്ടിക പരിഷ്‌കരണത്തിൽ സുപ്രധാന വിധിയുമായി സുപ്രീംകോടതി; `തെരഞ്ഞെടുപ്പ് കമ്മീഷന് ഭരണഘടനാപരമായി അധികാരമുണ്ട്'

വോട്ടർപട്ടിക പരിഷ്ക്കരണത്തിന് ഭരണഘടനാപരമായി തെരഞ്ഞെടുപ്പ് കമ്മീഷന് അധികാരമുണ്ടെന്ന് സുപ്രീംകോടതി. വോട്ടർ പട്ടികയിൽ നിന്ന് ഒരാളുടെ പേര് ഒഴിവാക്കുന്നത് കൊണ്ട് അയാൾക്ക് പൗരത്വം നഷ്ടമാകുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.

Read Full Story
01:57 PM (IST) May 27

Malayalam News Live:പിണറായി വിജയൻ്റെ കണ്ണൂരിലെ വീട്ടിലെ ഇഡി പരിശോധന പൂർത്തിയായി; ഉദ്യോ​ഗസ്ഥർ കൂവി വിളിച്ച് സിപിഎം പ്രവർത്തകർ

പിണറായി വിജയൻ്റെ കണ്ണൂരിലെ വീട്ടിൽ നടക്കുന്ന ഇഡി പരിശോധന പൂർത്തിയായി. മുഹമ്മദ് റിയാസിൻ്റെ കോട്ടൂളിയിലെ വീട്ടിൽ നടന്ന ഇഡി പരിശോധനയും പൂർത്തിയായി.

Read Full Story
01:26 PM (IST) May 27

Malayalam News Live:'പാർട്ടിക്ക് അകത്തും പുറത്തും കലാപമുണ്ടാക്കാനുള്ള ഗൂഢലക്ഷ്യം'; ഇ ഡി റെയ്ഡിൽ പ്രതികരിച്ച് ഇ പി ജയരാജൻ

ബിജെപി - കോൺഗ്രസിന്റെ ആസൂത്രിത പദ്ധതിയാണിതെന്നും ഇഡിയുടേത് നിയമവിരുദ്ധ പ്രവർത്തിയാണെന്നും ഇ പി ജയരാജൻ കൂട്ടിച്ചേർത്തു.

Read Full Story