മദ്യപിച്ച് ജോലിക്ക് എത്താൻ പാടില്ലെന്ന് പത്തനംതിട്ട ജനറൽ ആശുപത്രി സൂപ്രണ്ടിന്റെ സർക്കുലർ
- Home
- News
- Kerala News
- ആർഎംഒ പട്ടിയുമായി ആശുപത്രിയിലെത്തി, പിന്നാലെ സർക്കുലറിറക്കി പത്തനംതിട്ട ജനറൽ ആശുപത്രി സൂപ്രണ്ട്; 'മദ്യപിച്ച് ജോലിക്ക് വരരുത്'
ആർഎംഒ പട്ടിയുമായി ആശുപത്രിയിലെത്തി, പിന്നാലെ സർക്കുലറിറക്കി പത്തനംതിട്ട ജനറൽ ആശുപത്രി സൂപ്രണ്ട്; 'മദ്യപിച്ച് ജോലിക്ക് വരരുത്'

കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്ര വിവാദത്തിൽ കേരള വിസി നടത്തിയ സസ്പെൻഷൻ, റജിസ്ട്രാർ കോടതിയിൽ ചോദ്യം ചെയ്യും. സംസ്ഥാന സർക്കാരും റജിസ്ട്രാർ കെ.എസ് അനിൽ കുമാറിനൊപ്പമാണ്. സിൻഡിക്കേറ്റ് ചേരാത്ത അടിയന്തര സാഹചര്യത്തിൽ ഉപയോഗിക്കാവുന്ന സർവകലാശാല നിയമത്തിലെ വകുപ്പ് അനുസരിച്ചാണ് വിസിയുടെ നടപടി. എന്നാൽ അത്തരം അടിയന്തര സാഹചര്യം നിലവിൽ ഇല്ലെന്നാണ് റജിസ്ട്രാറും സർക്കാരും പറയുന്നത്. റജിസ്ട്രാറിന് തുടരാമെന്ന സന്ദേശം സർക്കാർ നൽകുന്നു
Malayalam news LIVE ആർഎംഒ പട്ടിയുമായി ആശുപത്രിയിലെത്തി, പിന്നാലെ സർക്കുലറിറക്കി പത്തനംതിട്ട ജനറൽ ആശുപത്രി സൂപ്രണ്ട്; 'മദ്യപിച്ച് ജോലിക്ക് വരരുത്'
Malayalam news LIVE കോട്ടയത്തെ പ്രതിഷേധം - ചാണ്ടി ഉമ്മൻ എംഎൽഎക്കും 30 പേർക്കുമെതിരെ പൊലീസ് കേസെടുത്തു; ആംബുലൻസ് തടഞ്ഞതിൽ നടപടി
കോട്ടയം മെഡിക്കൽ കോളേജിൽ ബിന്ദുവിൻ്റെ മൃതദേഹം വഹിച്ച ആംബുലൻസ് തടഞ്ഞ് പ്രതിഷേധിച്ച സംഭവത്തിൽ കേസ്
Malayalam news LIVE മന്ത്രി വീണാ ജോർജിനെ കാണാൻ കെഎൻ ബാലഗോപാൽ കൊട്ടാരക്കരയിലെ ആശുപത്രിയിലെത്തി; ബിജെപി പ്രവർത്തകരുമായി തർക്കം; പ്രതിഷേധം തുടരുന്നു
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വീണ ജോർജിനെ മന്ത്രി ബാലഗോപാൽ സന്ദർശിച്ചു
Malayalam news LIVE തമിഴ് സിനിമാ ലോകത്തെ ഞെട്ടിച്ച കൊക്കെയ്‌ൻ കേസ് - നടൻ ശ്രീകാന്തിനും കൃഷ്ണയ്ക്കും ജാമ്യമില്ല, ഹർജി തള്ളി കോടതി
രണ്ട് പ്രമുഖ നടിമാരും പൊലീസിന്‍റെ നിരീക്ഷണത്തിലാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
Malayalam news LIVE യൂണിയൻ ബാങ്കിൽ വനിതാ ജീവനക്കാരിയെ കത്തി കൊണ്ട് കുത്തി മുൻ ജീവനക്കാരൻ; പിന്നീട് സ്വയം കുത്തി, പൊലീസ് അന്വേഷണം
നിലവിൽ ഇന്ദു കൃഷ്ണ ആശുപത്രിയിൽ ചികിത്സയിലാണ്.
Malayalam news LIVE പറമ്പിക്കുളത്ത് കാണാതായ ഐടിഐ വിദ്യാർത്ഥി വനത്തിനുള്ളിൽ മരിച്ച നിലയിൽ; മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി
പറമ്പിക്കുളത്ത് നിന്ന് കാണാതായ ഐടിഐ വിദ്യാർത്ഥി അശ്വിനെ മരിച്ച നിലയിൽ കണ്ടെത്തി
Malayalam news LIVE കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം - ബിൽഡിംഗിൻ്റെ ബലക്ഷയം ശ്രദ്ധയിൽപ്പെടുത്തിയിരുന്നു, അപകടത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് സൂപ്രണ്ട്
കഴിഞ്ഞ വർഷമാണ് കൃത്യമായ പഠനം നടത്തി റിപ്പോർട്ട് ലഭിച്ചതെന്നും മെഡിക്കൽ കോളേജ് സൂപ്രണ്ട് പറഞ്ഞു.
Malayalam news LIVE യാത്രക്കിടെ ദേഹാസ്വാസ്ഥ്യം; ആരോഗ്യമന്ത്രി വീണ ജോർജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെ ശാരീരിക ബുദ്ധിമുട്ടുകൾ നേരിട്ടതിനെ തുടർന്ന് ആരോഗ്യമന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Malayalam news LIVE ബിന്ദുവിൻ്റെ മൃതദേഹം മെഡിക്കൽ കോളേജിൽ നിന്ന് മാറ്റി; മൂന്ന് ആവശ്യങ്ങളുന്നയിച്ച് ചാണ്ടി ഉമ്മൻ; പ്രതിഷേധം കോൺഗ്രസ് പ്രവർത്തകർ
ബിന്ദുവിൻ്റെ കുടുംബത്തിന് നഷ്ടപരിഹാരവും മകൾക്ക് സർക്കാർ ജോലിയും നൽകണമെന്ന് ചാണ്ടി ഉമ്മൻ
Malayalam news LIVE നവകേരള സദസിലെ സംഘർഷം - മുഖ്യമന്ത്രിയ്ക്കെതിരെ കേസെടുക്കണമെന്ന് ഡിസിസി പ്രസിഡന്‍റ്, ഗവർണറുടെ മുൻകൂർ അനുമതി വേണമെന്ന് കോടതി
ഹർജി പരിഗണിച്ച എറണാകുളം സിജെഎം കോടതി, സ്വമേഥയാ കേസെടുക്കണമെങ്കിൽ ഗവർണറുടെ മുൻകൂർ അനുമതി വേണമെന്ന് നിർദേശിച്ചു.
Malayalam news LIVE സിപിഎം പ്രവർത്തകനെ വധിക്കാൻ ശ്രമം - മുസ്ലിം ലീഗ് പ്രവർത്തകൻ കുറ്റവാളിയെന്ന് കോടതി; ശിക്ഷ വിധിച്ചു
പാലക്കാട് സിപിഎം പ്രവർത്തകനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ലീഗ് പ്രവർത്തകനെ കോടതി ശിക്ഷിച്ചു
Malayalam news LIVE കോട്ടയം മെഡിക്കൽ കോളേജ് അപകടം; സംസ്ഥാനത്ത് വ്യാപക പ്രതിഷേധം, മന്ത്രിയുടെ കോലം കത്തിക്കുന്നു, ബിന്ദുവിന്റെ സംസ്കാരം നാളെ
അതിനിടെ, തിരുവനന്തപുരത്ത് മന്ത്രി വീണ ജോർജിന്റെ വസതിയിലേക്ക് യൂത്ത് കോൺഗ്രസ് പ്രതിഷേധ മാർച്ച് നടത്തി.
Malayalam news LIVE കാക്കകളിൽ പോലും പക്ഷപ്പനി കണ്ടെത്തി, നിയന്ത്രിക്കാൻ കഴിയാത്ത സാഹചര്യമെന്നും മന്ത്രി ചിഞ്ചു റാണി; 'ആറരക്കോടി കേന്ദ്ര ഫണ്ട് കിട്ടാനുണ്ട്'
മൃഗ, ക്ഷീര മന്ത്രാലയ സെക്രട്ടറിയോ മന്ത്രിയോ കാണാൻ കഴിഞ്ഞില്ലെന്നും സഹമന്ത്രി ജോർജ് കുര്യനെ ആണ് കണ്ടതെന്നും അവർ വിവരിച്ചു
Malayalam news LIVE തൃശൂരിൽ വീണ്ടും കെട്ടിടം തകർന്നു വീണു; കടമുറികള്‍ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം തകർന്നു, കോഴികൾ ചത്തു, രാത്രിയായതിനാല്‍ വൻഅപകടം ഒഴിവായി
ഇന്നലെ രാത്രിയും ഇന്ന് പുലർച്ചെയുമാണ് സംഭവം ഉണ്ടായത്.
Malayalam news LIVE 'ഫ്ലൈയിംഗ് ടാങ്ക്', കാത്തിരുന്ന അമേരിക്കൻ കരുത്ത്! 5100 കോടിയുടെ അപ്പാച്ചെ യുദ്ധ ഹെലികോപ്ടർ ഇന്ത്യക്ക് സ്വന്തമാകും, ഒന്നല്ല, ആറെണ്ണം ഉടനെത്തും
2020 ൽ അമേരിക്കയുമായി ഒപ്പുവെച്ച 5100 കോടി രൂപയുടെ കരാർ പ്രകാരമാണ് ഹെലികോപ്റ്ററുകൾ എത്തുന്നത്. പാകിസ്താൻ അതിർത്തിയിലെ പടിഞ്ഞാറൻ മേഖലയിൽ ഇന്ത്യയുടെ യുദ്ധശേഷി വർധിപ്പിക്കാൻ ഇവ സഹായിക്കും
Malayalam news LIVE പറ്റിച്ചത് വിരമിച്ച നേവി ഓഫീസറെ, തട്ടിയത് ഒന്നര കോടി രൂപ; കണ്ണൂർ സ്വദേശിയായ 27കാരൻ കോഴിക്കോട് പിടിയിൽ
കണ്ണൂർ സ്വദേശിയായ യുവാവിനെ കോഴിക്കോട് സ്വദേശിയിൽ നിന്ന് ഒന്നര കോടി രൂപ തട്ടിയ കേസിൽ അറസ്റ്റ് ചെയ്തു
Malayalam news LIVE വിവാഹം കഴിഞ്ഞ് 4ാം ദിനം നവവധു ജീവനൊടുക്കിയ നിലയിൽ; ഭർത്താവും ഭർതൃമാതാവും അറസ്റ്റിൽ
തമിഴ്നാട് തിരുവള്ളൂർ സ്ത്രീധന പീഡന മരണത്തിൽ ആത്മഹത്യ ചെയ്ത നവവധു ലോകേശ്വരിയുടെ ഭർത്താവും ഭർതൃമാതാവും അറസ്റ്റിൽ.
Malayalam news LIVE സംസ്ഥാനത്ത് വീണ്ടും നിപ? പ്രാഥമിക പരിശോധനയിൽ 38കാരിക്ക് രോഗബാധ; ചികിത്സയിൽ
പാലക്കാട് നാട്ടുകൽ സ്വദേശിയെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Malayalam news LIVE മോദിക്ക് 24 -ാം അന്താരാഷ്ട്ര പുരസ്കാരം, പരമോന്നത ബഹുമതിയായ 'ഓഫീസർ ഓഫ് ദി ഓർഡർ ഓഫ് ദി സ്റ്റാർ' നൽകി ആദരിച്ച് ഘാന; 'യുദ്ധത്തിൻ്റെ കാലമല്ല'
യുദ്ധത്തിന്റെ കാലമല്ലിതെന്നും ലോക സംഘർഷങ്ങൾ ചർച്ചയിലൂടെ പരിഹരിക്കണമെന്നും മോദി ആവശ്യപ്പെട്ടു. ഭീകരവാദം ചെറുക്കാനുള്ള അവകാശം ഇന്ത്യയ്ക്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി
Malayalam news LIVE 'കേരളത്തിലെ ആരോഗ്യമേഖല നാഥനില്ലാക്കളരിയാക്കി മാറ്റി, അപര്യാപ്തതകൾ ചൂണ്ടിക്കാണിക്കുമ്പോൾ പരിഹരിക്കണം' - കെസി വേണുഗോപാൽ
കേരളത്തിലെ ആരോഗ്യമേഖല നാഥനില്ലാക്കളരിയാക്കി മാറ്റിയിരിക്കുകയാണെന്ന് എഐസിസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപി.