10:56 PM (IST) Jul 09

Malayalam News Live : യൂട്യൂബർ റിൻസിയും സുഹൃത്തും കൊച്ചിയിൽ പിടിയിൽ; ഫ്ലാറ്റിൽ നടത്തിയ പരിശോധനയിൽ പിടിച്ചെടുത്തത് 22.5 ഗ്രാം എംഡിഎംഎ

എംഡിഎംഎയുമായി കൊച്ചിയിൽ യൂട്യൂബറും സുഹൃത്തും പിടിയിലായി

Read Full Story
10:39 PM (IST) Jul 09

Malayalam News Live : മരിക്കും മുൻപ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പ് നിർണായകം; താനൂരിലെ ട്രാൻസ്ജെൻഡറുടെ മരണത്തിൽ സുഹൃത്തിലേക്ക് അന്വേഷണം

താനൂരിലെ ട്രാൻജെൻഡറുടെ മരണത്തിൽ സുഹൃത്തിനെതിരെ അന്വേഷണം

Read Full Story
10:26 PM (IST) Jul 09

Malayalam News Live : നിർദേശം നൽകിയത് കേന്ദ്ര റെയിൽവേ മന്ത്രി; രാജ്യവ്യാപക പരിഷ്‌കരണം ഉടൻ; രാജ്യത്തെ എല്ലാ ലെവൽ ക്രോസുകളിലും സിസിടിവി സ്ഥാപിക്കും

കടലൂർ അപകടത്തിൻ്റെ പശ്ചാത്തലത്തിൽ രാജ്യവ്യാപകമായി റെയിൽവെ ഗേറ്റുകളിൽ പരിശോധന നടത്തും

Read Full Story
09:08 PM (IST) Jul 09

Malayalam News Live : നടപടി ടി സിദ്ധിഖ് എംഎൽഎയുടെ മുൻ ഗൺമാനെതിരെ; കേസൊതുക്കാൻ പണം വാങ്ങിയ പൊലീസുകാരനെ സസ്പെൻ്റ് ചെയ്‌തു

ടി സിദ്ധിഖ് എംഎൽഎയുടെ മുൻ ഗൺമാനെ കൈക്കൂലി ആരോപണത്തിൽ സസ്പെൻ്റ് ചെയ്തു

Read Full Story
08:52 PM (IST) Jul 09

Malayalam News Live : പ്രാർത്ഥനകൾ വിഫലം; സംസ്ഥാനത്ത് രണ്ടിടത്തായി ഒഴുക്കിൽപെട്ട് ജീവനോടെ കണ്ടെത്തിയ 2 പെൺകുട്ടികളും മരിച്ചു; കൊല്ലത്ത് യുവാവും മുങ്ങിമരിച്ചു

പാലക്കാടും കൊല്ലത്തും കോട്ടയത്തുമായി മൂന്ന് പേർ മുങ്ങിമരിച്ചു

Read Full Story
08:41 PM (IST) Jul 09

Malayalam News Live : കുടുംബത്തോടൊപ്പം പുഴയിൽ കുളിക്കാനിറങ്ങി; ഒഴുക്കിൽപ്പെട്ട 14 കാരിക്ക് ദാരുണാന്ത്യം

കടമ്പഴിപ്പുറം അമൃതാലയത്തിൽ സന്തോഷ്‌ കുമാറിന്റെ മകൾ ശിവാനിയാണ് മരിച്ചത്. കടമ്പഴിപ്പുറം ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു.

Read Full Story
08:05 PM (IST) Jul 09

Malayalam News Live : 'മഞ്ഞുമ്മൽ ബോയ്സ്' സാമ്പത്തിക തട്ടിപ്പ് കേസ്; സൗബിൻ അടക്കമുള്ള പ്രതികൾക്ക് ജാമ്യം നൽകിയതിനെതിരെ സുപ്രീംകോടതിയിൽ ഹർജി

സൗബിൻ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഹൈക്കോടതി നൽകിയ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ഹർജിയിലെ ആവശ്യം.

Read Full Story
07:40 PM (IST) Jul 09

Malayalam News Live : ശിവാനിക്കായി പ്രാർത്ഥനയോടെ നാടും കുടുംബവും, നില അതീവ ഗുരുതരം; പാലക്കാട് പുഴയിൽ ഒഴുക്കിൽപെട്ട കുട്ടിയെ രക്ഷിച്ചു

പാലക്കാട് ശ്രീകണ്ഠേശ്വരം മുണ്ടോളിക്കടവിൽ ഒഴുക്കിൽപെട്ട പതിനാലുകാരിയെ ജീവനോട് രക്ഷിച്ചെങ്കിലും നില ഗുരുതരം

Read Full Story
07:08 PM (IST) Jul 09

Malayalam News Live : അതിവേഗ നീക്കവുമായി സംസ്ഥാന സർക്കാർ; കീം പരീക്ഷാഫലം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീൽ നൽകി

സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകി. അപ്പീൽ നാളെ ഹൈക്കോടതി പരിഗണിക്കും.

Read Full Story
07:00 PM (IST) Jul 09

Malayalam News Live : അതിവേഗ നീക്കവുമായി സംസ്ഥാന സർക്കാർ - കീം ഫലം റദ്ദാക്കിയ വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിച്ചു

കേരള എ‍ഞ്ചിനീയറിങ് ആർകിടെക്‌ചർ മെ‍ഡിക്കൽ എൻട്രൻസ് പരീക്ഷ ഫലം റദ്ദാക്കിയ വിധിക്കെതിരെ സംസ്ഥാനം അപ്പീൽ നൽകി

Read Full Story
06:53 PM (IST) Jul 09

Malayalam News Live : നിപയിൽ ആശ്വാസം; മലപ്പുറത്ത് മരിച്ച സമ്പര്‍ക്ക പട്ടികയിലുള്ള സ്ത്രീയുടെ പരിശോധനാ ഫലം നെഗറ്റീവ്, 2 പേര്‍ ഐസിയുവിൽ തുടരുന്നു

മലപ്പുറം ജില്ലയില്‍ ഇതുവരെ 46 സാമ്പിളുകള്‍ നെഗറ്റീവ് ആയിട്ടുണ്ട്.

Read Full Story
06:14 PM (IST) Jul 09

Malayalam News Live : പത്തനംതിട്ട ഓമല്ലൂരില്‍ സിപിഎം-ബിജെപി സംഘർഷം; രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു, ബിജെപി പ്രവര്‍ത്തകരും പരിക്കേറ്റ് ചികിത്സയില്‍

രണ്ട് സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു. ഒരു ബിജെപി പ്രവർത്തകനും പരിക്കേറ്റ് ചികിത്സയിലാണ്.

Read Full Story
06:04 PM (IST) Jul 09

Malayalam News Live : വിവാദ വ്ലോഗർ ജ്യോതി മൽഹോത്രയെ പ്രമോഷന് വേണ്ടി തെരഞ്ഞെടുത്ത മാനദണ്ഡം ടൂറിസം മന്ത്രി വ്യക്തമാക്കണം - സതീശനെ തള്ളി സുധാകരൻ

വിഷയം ലഘൂകരിക്കുന്ന ടൂറിസം മന്ത്രിയുടെ പ്രതികരണം ഉചിതമല്ലെന്നും കെ സുധാകരൻ പറഞ്ഞു. കണ്ണൂരിലാണ് സുധാകരൻ്റെ പ്രതികരണം.

Read Full Story
05:43 PM (IST) Jul 09

Malayalam News Live : ജൂലൈ 3 ന് തന്നെ ടോമിയും ഷൈനിയും രാജ്യം വിട്ടു'; 100 കോടിയല്ല, അതിലധികം തട്ടിപ്പെന്ന് പൊലീസ്, കൂടുതൽ വിവരങ്ങൾ

ജൂലൈ 3-ന് കൊച്ചിയിൽ നിന്ന് മുംബൈയിലേക്കും അവിടെ നിന്ന് കെനിയയിലേക്കുമാണ് പോയിരിക്കുന്നത്. മുംബൈ-നെയ്‍റോബി ഫ്ലൈറ്റിനാണ് ഇവർ രക്ഷപ്പെട്ടതെന്നും പൊലീസ് വിശദമാക്കി.

Read Full Story
05:40 PM (IST) Jul 09

Malayalam News Live : കേരള സർവകലാശാല വിവാദം - റജിസ്ട്രാർ അനിൽകുമാർ അവധി അപേക്ഷ നൽകി; സസ്പെൻഷനിലെന്ന് ഓർമിപ്പിച്ച് വിസിയുടെ മറുപടി

കേരള സർവകലാശാല റജിസ്ട്രാർ അവധിക്ക് അപേക്ഷിച്ചു. സസ്പെൻഷനിൽ അപേക്ഷയ്ക്ക് പ്രസക്തിയില്ലെന്ന് സിസ തോമസ്

Read Full Story
05:27 PM (IST) Jul 09

Malayalam News Live : തദ്ദേശ തെരഞ്ഞെടുപ്പ് - 'ഒരു ബൂത്തിൽ പരമാവധി 1100 വോട്ടർമാരായി എണ്ണം ചുരുക്കണം'; പ്രതിപക്ഷ നേതാവ് കത്ത് നൽകി

തദ്ദേശ തെരഞ്ഞെടുപ്പില്‍ പോളിംഗ് ബൂത്തിലെ വോട്ടര്‍മാരുടെ എണ്ണം 1100 ആയി പരിമിതപ്പെടുത്തണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ

Read Full Story
05:23 PM (IST) Jul 09

Malayalam News Live : വയനാട് സുൽത്താൻ ബത്തേരിയിൽ 24കാരൻ എലിപ്പനി ബാധിച്ചു മരിച്ചു; മരണം ചികിത്സയിലിരിക്കെ

ചൊവ്വാഴ്ച വൈകിട്ടാണ് പനി മൂർച്ഛിച്ചതിനെ തുടർന്ന് വിഷ്ണുവിനെ മെഡിക്കൽ കോളേജ് ആശുപത്രയിൽ ചികിൽസക്ക് എത്തിച്ചത്.

Read Full Story
04:56 PM (IST) Jul 09

Malayalam News Live : യുവ അഭിഭാഷകയുടെ വാദം കേട്ട് വികാരാധീനനായി ജഡ്‌ജി; ഒടുവിൽ അനുകൂല വിധി; ആൺസുഹൃത്ത് ഇൻ്റർനെറ്റിൽ പങ്കുവച്ച ദൃശ്യങ്ങൾ നീക്കും

സുഹൃത്തായ യുവാവ് ഇൻ്റർനെറ്റിൽ പങ്കുവച്ച യുവ അഭിഭാഷകയുടെ ദൃശ്യങ്ങൾ നീക്കാൻ ഉത്തരവ്

Read Full Story
04:41 PM (IST) Jul 09

Malayalam News Live : നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പരിശോധന; തലശ്ശേരിയിൽ രാസലഹരിയും കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ

ഇവരിൽ നിന്നും 230 മില്ലി ഗ്രാം മെത്താ ഫിറ്റാമിനും, 10 ഗ്രാം കഞ്ചാവും, 5 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.

Read Full Story
04:35 PM (IST) Jul 09

Malayalam News Live : അരുവിക്കരയിലെ സ്‌കൂളിൽ അഞ്ച് അധ്യാപകരെ തടവിലാക്കി സമരക്കാർ; പൊലീസെത്തി പൂട്ട് പൊളിച്ച് എല്ലാവരെയും സ്വതന്ത്രരാക്കി

തിരുവനന്തപുരം അരുവിക്കര സ്‌കൂളിൽ പണിമുടക്ക് അനുകൂലികൾ അധ്യാപകരെ പൂട്ടിയിട്ടു

Read Full Story