അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് ഭർത്താവ് പ്രദീപിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. നേഘയുടെ ഭർത്താവ് പ്രദീപിനെതിരെയാണ് ആത്മഹത്യ പ്രേരണകുറ്റം ചുമത്തി കേസെടുത്തത്.
- Home
- News
- Kerala News
- ഭർതൃവീട്ടിൽ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം; ഭർത്താവിനെതിരെ കേസെടുത്ത് പൊലീസ്, അസ്വാഭാവിക മരണത്തിന് കേസെടുത്തു
ഭർതൃവീട്ടിൽ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം; ഭർത്താവിനെതിരെ കേസെടുത്ത് പൊലീസ്, അസ്വാഭാവിക മരണത്തിന് കേസെടുത്തു

പ്രധാന ബലിതർപ്പണ സ്ഥലങ്ങളായ ആലുവ മണപ്പുറം, തിരുവല്ലം പരുശുരാമ ക്ഷേത്രം, വർക്കല പാപനാശം എന്നിവടങ്ങളിലാണ് വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ക്ഷേത്രങ്ങള്‍, സ്നാനഘട്ടങ്ങള്‍ എന്നിവയോടനുബന്ധിച്ചും ബലിതർപ്പണം നടക്കും. വിവിധ ദേവസ്വങ്ങളുടെ കീഴിലും ക്രമീകരണങ്ങള്‍ ഏർപ്പെടുത്തിയിട്ടുണ്ട്.
Malayalam News Live : പൂർവിക സ്മരണയിൽ ഇന്ന് കർക്കിടകവാവ് ബലിഭർതൃവീട്ടിൽ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം; ഭർത്താവിനെതിരെ കേസെടുത്ത് പൊലീസ്, അസ്വാഭാവിക മരണത്തിന് കേസെടുത്തു
Malayalam News Live : പൂർവിക സ്മരണയിൽ ഇന്ന് കർക്കിടകവാവ് ബലിഅതിശക്തമായ മഴ; രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, കോട്ടയത്ത് ഭാഗികം, മൂന്ന് താലൂക്കുകളിൽ മാത്രം
ഇടുക്കി, എറണാകുളം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കോട്ടയത്ത് മൂന്ന് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി.
Malayalam News Live : പൂർവിക സ്മരണയിൽ ഇന്ന് കർക്കിടകവാവ് ബലിമൃതദേഹം വീടിനുള്ളിൽ കയറ്റാതെ വീട് പൂട്ടിപോയ സംഭവം, അന്വേഷണത്തിന് നിർദേശം നൽകി കളക്ടർ
ജില്ലാ സാമൂഹിക നീതി ഓഫീസറോട് അന്വേഷിച്ച് റിപ്പോർട്ട് നൽകാനാണ് നിർദേശം
Malayalam News Live : പൂർവിക സ്മരണയിൽ ഇന്ന് കർക്കിടകവാവ് ബലിസ്കൂൾ സമയമാറ്റം; മതസംഘടനകൾക്ക് വഴങ്ങരുതെന്ന് ബിജെപി, സര്‍ക്കാർ നിലപാട് മാറ്റിയാൽ ശക്തമായ പ്രതിഷേധം
ചർച്ച നടത്തുന്നത് തന്നെ തെറ്റാണ്. സംസ്ഥാന സര്‍ക്കാർ നിലപാട് മാറ്റിയാൽ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്നും ബിജെപി അറിയിച്ചു.
Malayalam News Live : പൂർവിക സ്മരണയിൽ ഇന്ന് കർക്കിടകവാവ് ബലികാസർകോട് നാളെ പ്രാദേശിക അവധി പ്രഖ്യാപിച്ചു, സ്കൂളുകൾക്കും ബാധകം
കാഞ്ഞങ്ങാട് സൗത്ത് ടാങ്കർ ലോറി മറിഞ്ഞതിൻ്റെ പശ്ചാത്തലത്തിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്
Malayalam News Live : പൂർവിക സ്മരണയിൽ ഇന്ന് കർക്കിടകവാവ് ബലിഐപിഎസ് തലപ്പത്ത് വൻ അഴിച്ചുപണി; പോക്സോ കേസ് വിവാദത്തിൽപെട്ട പത്തനംതിട്ട എസ്‌പിക്കും സ്ഥലംമാറ്റം
സംസ്ഥാനത്ത് ഐപിഎസ് ഉദ്യോഗസ്ഥ തലത്തിൽ അഴിച്ചുപണിയുമായി സംസ്ഥാന സര്‍ക്കാര്‍
Malayalam News Live : പൂർവിക സ്മരണയിൽ ഇന്ന് കർക്കിടകവാവ് ബലിഇടുക്കിയിൽ തെരുവ് നായ ആക്രമണം, നാല് പേർക്ക് കടിയേറ്റു
കടയിലും റോഡിലുമായി നിന്നിരുന്ന നാല് പേർക്കാണ് കടിയേറ്റത്
Malayalam News Live : പൂർവിക സ്മരണയിൽ ഇന്ന് കർക്കിടകവാവ് ബലിഅതുല്യയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ വൈകും; ഫോറൻസിക് ഫലം ഇന്നും ലഭിച്ചിട്ടില്ല, അന്വേഷണം ആവശ്യപ്പെട്ട് സഹോദരിയുടെ പരാതി
മരണത്തെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് അതുല്യയുടെ സഹോദരി അഖില ഷാർജ പൊലീസിന് പരാതി നൽകിയിട്ടുണ്ട്.
Malayalam News Live : പൂർവിക സ്മരണയിൽ ഇന്ന് കർക്കിടകവാവ് ബലിസീതയുടെ മരണ കാരണം കാട്ടാന ആക്രമണം തന്നെയെന്ന് പൊലീസ്; ശരീരത്തിലെ പരിക്കുകൾ കാട്ടാന ആക്രമണത്തിലുണ്ടായതെന്ന് നിഗമനം
സീതയുടെ ശരീരത്തിലെ പരിക്കുകൾ കാട്ടാന ആക്രമണത്തിലുണ്ടായതാണ് എന്നാണ് നിഗമനം.
Malayalam News Live : പൂർവിക സ്മരണയിൽ ഇന്ന് കർക്കിടകവാവ് ബലി'ആരുടെയും തടവിലല്ല'; അനാവശ്യ പ്രചാരണങ്ങൾ നടത്തരുതെന്ന് നിമിഷപ്രിയയുടെ അമ്മ, വീഡിയോ സന്ദേശം പുറത്ത്
ആരുടെയും തടവിലല്ലെന്ന് നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരി. തനിക്ക് ആരോഗ്യ പ്രശ്നങ്ങളില്ലെന്നും അനാവശ്യ പ്രചാരണങ്ങൾ നടത്തരുതെന്നും പ്രേമകുമാരി പറയുന്നു.
Malayalam News Live : പൂർവിക സ്മരണയിൽ ഇന്ന് കർക്കിടകവാവ് ബലിമുസ്ലിം ലീഗ് നേതാവിനെതിരെ പാര്‍ട്ടി നടപടി; സര്‍ക്കാര്‍ പദ്ധതികളിൽ ലാഭവിഹിതം വാഗ്‌ദാനം ചെയ്‌ത് പണം തട്ടിയെന്ന് പരാതി
മലപ്പുറം മുസ്ലിം യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറിയെ പാര്‍ട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു
Malayalam News Live : പൂർവിക സ്മരണയിൽ ഇന്ന് കർക്കിടകവാവ് ബലിഅടൂരിൽ 66കാരന് ക്രൂര മർദനം; ദൃശ്യങ്ങൾ പുറത്ത്, മകനും മരുമകളും കസ്റ്റഡിയിൽ
മകനും മരുമകൾക്കുമെതിരെ അടൂർ പൊലീസ് കേസെടുത്തു
Malayalam News Live : പൂർവിക സ്മരണയിൽ ഇന്ന് കർക്കിടകവാവ് ബലിവീരമലക്കുന്നിലെ മണ്ണിടിച്ചിൽ; എൻഎച്ച് 66 നിര്‍മാണ കമ്പനിക്കെതിരെ കേന്ദ്രമന്ത്രിക്ക് പരാതി നൽകി രാജ്മോഹൻ ഉണ്ണിത്താൻ എംപി
കാസര്‍കോട് ജില്ലയിൽ ദേശീയപാതാ നിര്‍മ്മാണ ചുമതലയുള്ള മേഘ കൺസ്ട്രക്ഷൻ കമ്പനിക്കെതിരെ എംപിയുടെ പരാതി
Malayalam News Live : പൂർവിക സ്മരണയിൽ ഇന്ന് കർക്കിടകവാവ് ബലിപാലക്കാട് ഭർതൃവീട്ടിൽ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം, പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്
കൂടുതൽ കാര്യങ്ങൾ പരിശോധിക്കുന്നതായി ആലത്തൂ൪ പൊലീസ് അറിയിച്ചു.
Malayalam News Live : പൂർവിക സ്മരണയിൽ ഇന്ന് കർക്കിടകവാവ് ബലിപ്രതിഷേധക്കാർക്കിടയിലേക്ക് പാഞ്ഞടുത്ത് കാട്ടാന, കുറ്റ്യാടി ചൂരണിയിൽ നാട്ടുകാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
സ്ഥലത്ത് തുടർച്ചയായി കാട്ടാന ശല്ല്യം അനുഭവപ്പെടുന്നതിനാൽ നാട്ടുകാർ പ്രതിഷേധം ശക്തമാക്കിയിരുന്നു
Malayalam News Live : പൂർവിക സ്മരണയിൽ ഇന്ന് കർക്കിടകവാവ് ബലിശബരിമലയിലെ എഡിജിപിയുടെ ട്രാക്ടർ യാത്ര; എം ആര്‍ അജിത് കുമാറിനെതിനെതിരെ നടപടി വേണമെന്ന് ഡിജിപി
അജിത് കുമാറിൻ്റെ വിശദീകരണം തൃപ്തികരമല്ലെന്നും ടപടിവേണമെന്നും ഡിജിപി.
Malayalam News Live : പൂർവിക സ്മരണയിൽ ഇന്ന് കർക്കിടകവാവ് ബലിദില്ലിയിൽ നിര്‍ണായക കൂടിക്കാഴ്ച - മുസ്ലിം മത നേതാക്കളുമായി ചര്‍ച്ച നടത്തി ആര്‍എസ്എസ് മേധാവി
ദില്ലിയിൽ മത നേതാക്കളുമായും മത പണ്ഡിതരുമായും ആർഎസ്എസ് മേധാവി കൂടിക്കാഴ്ച നടത്തി
Malayalam News Live : പൂർവിക സ്മരണയിൽ ഇന്ന് കർക്കിടകവാവ് ബലികേരളത്തിലെ ദേശീയപാത 66ൽ 15 ഇടങ്ങളിൽ തകരാറുകൾ കണ്ടെത്തിയെന്ന് കേന്ദ്രം
പാർലമെന്റിൽ കെസി വേണുഗോപാലിൻ്റെ ചോദ്യത്തിന് മന്ത്രി നിതിൻ ഗഡ്കരി മറുപടി നൽകുകയായിരുന്നു
Malayalam News Live : പൂർവിക സ്മരണയിൽ ഇന്ന് കർക്കിടകവാവ് ബലിപന്തീരാങ്കാവ് കോഴിക്കോടൻ കുന്നിൽ തൂങ്ങി മരിച്ച നിലയിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി; പൊലീസ് സ്ഥലത്ത്, പരിശോധന തുടങ്ങി
നിലവിൽ അഴുകി തുടങ്ങിയ നിലയിലാണ് മൃതദേഹമുള്ളത്
Malayalam News Live : പൂർവിക സ്മരണയിൽ ഇന്ന് കർക്കിടകവാവ് ബലിശക്തമായ പ്രതിഷേധമുയര്‍ത്തി വീണ്ടും പ്രതിപക്ഷം; പാര്‍ലമെൻ്റിൻ്റെ ഇരുസഭകളും സ്തംഭിച്ചതിന് പിന്നാലെ നാളേക്ക് പിരിഞ്ഞു
ബിഹാര്‍ വോട്ടര്‍ പട്ടിക വിഷയവും ജഗ്‌ദീപ് ധൻകറിൻ്റെ രാജിയും ഉന്നയിച്ച് ഇന്നും പാര്‍ലമെൻ്റിൽ പ്രതിഷേധം