യോഗ്യത റൗണ്ടിൽ ഇന്ന് ബഹ്റൈനെ 2 - 0 ന് തോൽപ്പിച്ചതോടെയാണ് ജപ്പാൻ ലോകകപ്പ് ടിക്കറ്റ് ഉറപ്പിച്ചത്
കൂടുതൽ വായിക്കൂ- Home
- News
- Kerala News
- പല തെറ്റു ചെയ്യുമ്പോൾ മോദി ഒരു ശരിചെയ്തു,റഷ്യയിൽ നിന്ന് ക്രൂഡ്ഓയിൽ വാങ്ങുന്നത് ശരിയായ നിലപാട്: അർജന്‍റീനയും ബ്രസീലും ഫ്രാൻസുമൊന്നുമല്ല, 2026 ലോകകപ്പ് യോഗ്യത നേടിയ ആദ്യ രാജ്യം ഏഷ്യയിൽ നിന്ന്! ജപ്പാൻ
പല തെറ്റു ചെയ്യുമ്പോൾ മോദി ഒരു ശരിചെയ്തു,റഷ്യയിൽ നിന്ന് ക്രൂഡ്ഓയിൽ വാങ്ങുന്നത് ശരിയായ നിലപാട്: അർജന്‍റീനയും ബ്രസീലും ഫ്രാൻസുമൊന്നുമല്ല, 2026 ലോകകപ്പ് യോഗ്യത നേടിയ ആദ്യ രാജ്യം ഏഷ്യയിൽ നിന്ന്! ജപ്പാൻ

പശ്ചിമ ബംഗാളിൽ സിപിഎമ്മുമായി സഖ്യം വേണ്ടെന്ന് സംസ്ഥാന കോൺഗ്രസ് ഘടകം. ഒറ്റയ്ക്ക് മത്സരിക്കണമെന്ന് സംസ്ഥാന നേതാക്കൾ നേതൃത്വത്തെ അറിയിച്ചു. രാഹുൽ ഗാന്ധി വിളിച്ച യോഗത്തിലാണ് നേതാക്കൾ ഈ നിലപാടെടുത്തത്. പാർട്ടി ഒറ്റയ്ക്ക് ശക്തി കൂട്ടണം എന്നാണ് നിർദ്ദേശം. അതേസമയം, വിഷയത്തിൽ അന്തിമ തീരുമാനം ഹൈക്കമാൻഡ് കൈക്കൊള്ളും.
അർജന്‍റീനയും ബ്രസീലും ഫ്രാൻസുമൊന്നുമല്ല, 2026 ലോകകപ്പ് യോഗ്യത നേടിയ ആദ്യ രാജ്യം ഏഷ്യയിൽ നിന്ന്! ജപ്പാൻ
നിക്ഷേപകരിൽ നിന്ന് പണവും സ്വർണവും വാങ്ങി കോടികൾ തട്ടിപ്പ് നടത്തി, ജ്വല്ലറി ഉടമകളിൽ 2 പേർ അറസ്റ്റിൽ
പ്രാഥമിക അന്വേഷണത്തിൽ 50 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയതായിട്ടാണ് വിവരം
കൂടുതൽ വായിക്കൂ'അനാവശ്യ ഉപാധികൾ വയ്ക്കുന്നു, റഷ്യ ലോകത്തിന് നൽകിയ വാക്ക് പാലിക്കണം', യുദ്ധം അവസാനിപ്പിക്കണമെന്നും സെലൻസ്കി
യുദ്ധം അവസാനിപ്പിക്കാനും വാഗ്ദാനം പാലിക്കാനുമായി ലോകരാജ്യങ്ങൾ റഷയ്ക്ക് മേൽ സമ്മർദ്ദം ചെലുത്തണമെന്നും സെലൻസ്കി ആവശ്യപ്പെട്ടു
കൂടുതൽ വായിക്കൂരാധാകൃഷ്ണനെ വെടിവെച്ച് കൊന്നതിന് കാരണം വ്യക്തി വിരോധം? തോക്ക് കണ്ടെത്തിയിട്ടില്ല
മദ്യലഹരിയിലാണ് കൊലപാതകമെന്നാണ് വിവരം. രാധാകൃഷ്ണന്റെ നെഞ്ചിലാണ് വെടിയേറ്റത്. നിർമാണ കരാറുകാരനാണ് സന്തോഷ്.
കൂടുതൽ വായിക്കൂകണ്ണൂരില് ഒരാൾ വെടിയേറ്റ് മരിച്ചു; കൊലപാതകമെന്ന് സംശയം, ഒരാൾ കസ്റ്റഡിയിൽ
ഗുഡ്‌സ് ഓട്ടോ ഡ്രൈവർ രാധാകൃഷ്ണൻ ആണ് മരിച്ചത്. രാധാകൃഷ്ണന്റെ നിർമാണത്തിലിരിക്കുന്ന വീട്ടിലാണ് സംഭവം.
കൂടുതൽ വായിക്കൂവിദ്യാർത്ഥികൾക്കിടയിൽ ലഹരി ഉപയോഗം കൂടുന്നു, മുഖ്യമന്ത്രി വിദ്യാർത്ഥി സംഘടനകളുടെ യോഗം വിളിച്ചു
വിദ്യാർത്ഥി സംഘടനകളുടെയും സംസ്കാരിക സംഘടനളുടെയും പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കും.
കൂടുതൽ വായിക്കൂരഹസ്യ വിവരത്തെ തുടർന്ന് പരിശോധന; സ്കൂൾ വിദ്യാർത്ഥികൾക്ക് ഉൾപ്പെടെ കഞ്ചാവ് വില്പനക്കാരനും ഇടനിലക്കാരനും പിടിയിൽ
കഞ്ചാവ് ചില്ലറ വിൽപ്പനക്ക് എത്തിച്ച റോബിനും കഞ്ചാവ് എത്തിച്ച് കൊടുക്കുന്ന ഒടിയൻ മാർട്ടിനുമാണ് പൊലീസിന്‍റെ പിടിയിലായത്.
കൂടുതൽ വായിക്കൂമുതിർന്ന പൗരന്മാർക്ക് സമ്പാദ്യം ഉറപ്പാക്കാം: വിരമിക്കൽ ജീവിതം സമാധാന പൂർണമാക്കാനുള്ള വഴികൾ ഇതാ
അറുപത് വയസ്സിനും, അതിന് മുകളിലുള്ളവർക്കും നിക്ഷേപിക്കാവുന്ന, സർക്കാർ പിന്തുണയോടുകൂടിയ സുരക്ഷിതനിക്ഷേപപദ്ധതിയാണ് സീനിയർ സിറ്റിസൺ സേവിംഗ്‌സ് സ്‌കീം.
കൂടുതൽ വായിക്കൂപാലക്കാട് ഒൻപതാം ക്ലാസ് വിദ്യാർത്ഥി ജീവനൊടുക്കി
മണ്ണൂർ സ്വദേശി ശ്രീഹരിയാണ് മരിച്ചത്. ഗാനമേളയ്ക്ക് പോകാൻ വീട്ടുകാർ സമ്മതിക്കാത്തതിനെ തുടര്‍ന്നാണ് കുട്ടി ജീവനൊടുക്കിയതെന്ന് പൊലീസ്.
കൂടുതൽ വായിക്കൂപൊൻമാൻ ഹോട് സ്റ്റാറിലും നമ്പർ വൺ..
കൊല്ലത്തിന്റെ പശ്ചാത്തലത്തിൽ കഥ പറഞ്ഞ ചിത്രം.
കൂടുതൽ വായിക്കൂസർവ്വകാല റെക്കോർഡ് വിലയിൽ സ്വർണം, നിക്ഷേപത്തിനായി തെരഞ്ഞെടുക്കേണ്ടത് സ്വർണമോ ഡയമണ്ടോ?
അനായാസേന പണമാക്കി മാറ്റാവുന്ന ഒന്നാണ് സ്വർണ്ണം. കാരണം ലോകത്ത് എവിടെയും സജീവ വ്യാപാരം നടക്കുന്ന ഒന്നാണ് സ്വർണം
കൂടുതൽ വായിക്കൂ30 വർഷമായി മുടങ്ങാത്ത ശീലം; പൊതിച്ചോറിനൊപ്പം ഒരു കുഞ്ഞുപാത്രവും ശിവരാജൻ കരുതും, അത് അവര്‍ക്കുള്ളതാണ്...
എന്നാല്‍ ഉറുമ്പുകളുടെ ചങ്ങാതിയും അന്നദാതാവുമാണ്
മലപ്പുറം കാളികാവിലെ വർക് ഷോപ്പ് ജീവനക്കാരനായ ശിവരാജൻ. 30 വർഷത്തോളമായി ഉറുമ്പുകൾക്ക് മുടങ്ങാതെ ഭക്ഷണം നല്‍കുന്നുണ്ട് ശിവരാജൻ.
പ്ലസ് വൺ വിദ്യാർത്ഥിയുടെ തല പിടിച്ച് ചുമരിനിടിച്ച് +2 വിദ്യാർത്ഥികൾ; മർദനം ഷര്‍ട്ടിന്റെ ബട്ടൻ ഇട്ടാത്തതിന്
നാദാപുരം പേരോട് എം ഐ എം എച്ച്എസ്എസ് സ്കൂളിലായിരുന്നു അതിക്രമം. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ തല പിടിച്ച് ചുമരിനിടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു. നാല് പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്തു.
കൂടുതൽ വായിക്കൂസർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ഡിഎ വർധിപ്പിച്ചു, സർക്കാർ ഉത്തരവിറക്കി
വർധന ഏപ്രിൽ മുതൽ പ്രാബല്യത്തിൽ വരും. ഡിഎ കൂട്ടുമെന്ന് ബജറ്റിൽ ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു.
ബാൻഡിറ്റ് ക്വീൻ ഒടിടിയില്‍ എത്തിയപ്പോള്‍ സമ്മതം ഇല്ലാതെ വെട്ടിമുറിച്ചു: അമർഷം പ്രകടിപ്പിച്ച് ശേഖർ കപൂര്‍
തന്റെ ബാൻഡിറ്റ് ക്വീൻ ഒടിടിയിൽ എഡിറ്റ് ചെയ്തതിൽ സംവിധായകൻ ശേഖർ കപൂറിന് അതൃപ്തി. പാശ്ചാത്യ സംവിധായകർക്ക് ഇല്ലാത്ത പരിഗണന തനിക്കെന്തെന്ന് കപൂർ ചോദിക്കുന്നു.
കൂടുതൽ വായിക്കൂഭീം യുപിഐ ഇടപാടുകള്‍ക്ക് ഇന്‍സന്‍റീവ്; 1500 കോടി നീക്കിവച്ച് കേന്ദ്രം
സാധാരണക്കാര്‍ക്കും ചെറുകിട വ്യാപാരികള്‍ക്കും പ്രയോജനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പദ്ധതി.
കൂടുതൽ വായിക്കൂചെമ്പിനും സ്വര്‍ണ്ണത്തിളക്കം; ആഗോള വിപണിയില്‍ റെക്കോര്‍ഡ് വില
സ്റ്റീലിനും അലുമിനിയത്തിനും 25% ഇറക്കുമതി തീരുവ ചുമത്തിയ ട്രംപ് സമാന രീതിയില്‍ ചെമ്പിനും തീരുവ ചുമത്തിയേക്കുമെന്നാണ് ആശങ്ക.
കൂടുതൽ വായിക്കൂഅധിക്ഷേപ പരാമർശത്തിൽ മാപ്പ് പറഞ്ഞില്ലെന്ന് നിർമ്മാതാക്കളുടെ സംഘടന, ജയൻ ചേർത്തലക്കെതിരെ നിയമ നടപടി
എറണാകുളം സിജെഎം കോടതിയിൽ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി മാനനഷ്ടക്കേസ് ഫയൽ ചെയ്തു.
കൂടുതൽ വായിക്കൂസെയ്ഫുള്ളയുടെ ജൂബിലി കിംഗും ഓറഞ്ച് മഞ്ചും; 16ഏക്കറിൽ സംസ്ഥാനത്തെ ഏറ്റവും വലിയ തണ്ണിമത്തൻ തോട്ടം ഇവിടെയാണ്...
ഇലക്ട്രോണിക്സ് ബിരുദധാരിയായ സെയ്ഫുളള കൃഷിയോടുളള താത്പര്യം കാരണമാണ് ബിഎസ്സി അഗ്രികൾച്ചറിന് മണ്ണുത്തി കാർഷിക സർവകലാശാലയിൽ ചേരുന്നത്.
കൂടുതൽ വായിക്കൂആശ വർക്കർമാരുടെ സമരം; കേന്ദ്രം ഓണറേറിയം വർധിപ്പിക്കുന്നത് അനുസരിച്ച് സംസ്ഥാനം വർധിപ്പിക്കുമെന്ന് മുഖ്യമന്ത്രി
എല്‍ഡിഎഫ് യോഗത്തിലാണ് മുഖ്യമന്ത്രി ആശ വർക്കർമാരുടെ ഓണറേറിയത്തെ കുറിച്ച് പ്രതികരിച്ചത്. സമരം തീർക്കാൻ ഇടപെടൽ വേണമെന്ന് സിപിഐയും ആർജെഡിയും നിലപാടെടുത്ത സാഹചര്യത്തിലായിരുന്നു മറുപടി.
കൂടുതൽ വായിക്കൂ