സോണിയാഗാന്ധി ഇവിടെ വന്ന് ഭരിച്ചാലും ഇതിനപ്പുറം ഒന്നും ചെയ്യില്ല

ഇടുക്കി : കാട്ടാന ശല്യത്തിനെതിരായ കോൺഗ്രസ് സമരത്തെ രൂക്ഷമായി വിമർശിച്ച് എം എം മണി എംഎൽഎ. കാട്ടാനശല്യം ഒഴിവാക്കാൻ സർക്കാർ കഴിയുന്നതെല്ലാം ചെയ്യുന്നുണ്ട് .

സോണിയാഗാന്ധി ഇവിടെ വന്ന് ഭരിച്ചാലും ഇതിനപ്പുറം ഒന്നും ചെയ്യില്ല . കാട്ടാനയെ ഉണ്ടാക്കിയത് പിണറായി വിജയനല്ല .ആനയെ പിടിക്കാന്‍ വി ഡി സതീശനെ ഏല്‍പിക്കാമെന്നും എം എം മണി പറഞ്ഞു. 

മൂന്നാറില്‍ വീണ്ടും കാട്ടാന ആക്രമണം; പലചരക്ക് കട ആക്രമിച്ച് മൈദയും സവാളയും തിന്നു