അതേസമയം, നവകേരള സദസിനെതിരായി ഭീഷണിക്കത്തു വന്നുവെന്ന വിവരം വയനാട് എസ്പി സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ടു കത്തുകളാണ് വന്നത്. രണ്ടും വെവ്വേറെ കയ്യക്ഷരമാണെന്നും പൊലീസ് കൂട്ടിച്ചേർത്തു. 

കൽപ്പറ്റ: നവ കേരള സദസ് തടയുമെന്ന മുന്നറിയിപ്പുമായി ഭീഷണിക്കത്ത്. വയനാട് കലക്ടറേറ്റിലാണ് സിപിഐ (ML)ന്റെ പേരിൽ ഭീഷണിക്കത്ത് ലഭിച്ചിരിക്കുന്നത്. ജില്ലാ ഭരണകൂടം കത്ത് പൊലീസിന് കൈമാറി. അതേസമയം, നവകേരള സദസിനെതിരായി ഭീഷണിക്കത്തു വന്നുവെന്ന വിവരം വയനാട് എസ്പി സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ടു കത്തുകളാണ് വന്നത്. രണ്ടും വെവ്വേറെ കയ്യക്ഷരമാണെന്നും പൊലീസ് കൂട്ടിച്ചേർത്തു. 

'ഭാരത്' വിറ്റത് 25000 ടിക്കറ്റ്, അതിലൊന്നിന് 12 കോടി ! ഭാ​ഗ്യവാന് എത്ര കിട്ടും ? സർക്കാരിലേക്ക് എത്ര ?

https://www.youtube.com/watch?v=Ko18SgceYX8