കാലടി നീലീശ്വരം ഭാഗത്ത് ഇന്നു പുലർച്ചെ ആണ് സംഭവം
കൊച്ചി : നിർത്തിയിട്ട ലോറിക്ക് പിറകിൽ ഇടിച്ചു ബൈക്ക് യാത്രക്കാരൻ മരിച്ചു . സ്കൂട്ടർ യാത്രക്കാരനായ വിജിത്ത് ദേവസ് (26) ആണ് മരിച്ചത്.കാലടി നീലീശ്വരം ഭാഗത്ത് ഇന്നു പുലർച്ചെ ആണ് സംഭവം.മലയാറ്റൂർ നിലീശ്വരം സ്വദേശിയാണ് വിജിത് . ഇലക്ട്രീഷ്യനായിരുന്നു വിജിത്
സംസ്ഥാനത്ത് അപകട പരമ്പര; ഇന്ന് നിരത്തിൽ പൊലിഞ്ഞത് 4 ജീവൻ, 5 പേർക്ക് ഗുരുതര പരിക്ക്
