പെട്രോൾ അടിക്കാൻ വൈകി എന്ന കാരണം പറഞ്ഞാണ് ജീവനക്കാരനായ യുവാവിനെ മർദിച്ചത്. രണ്ടുദിവസം മുമ്പ് നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
എറണാകുളം: പള്ളുരുത്തിയിൽ പെട്രോൾ പമ്പ് ജീവനക്കാരന് ക്രിമിനൽ കേസ് പ്രതിയുടെ മർദനം. പെട്രോൾ അടിക്കാൻ വൈകി എന്ന കാരണം പറഞ്ഞാണ് ജീവനക്കാരനായ യുവാവിനെ മർദിച്ചത്. രണ്ടുദിവസം മുമ്പ് നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. അതേസമയം പരാതി കിട്ടിയിട്ടില്ലെന്ന് പൊലീസ്.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക


