നേരത്തെ സമസ്ത സിഐസി തർക്കത്തെ തുടർന്ന് ഹക്കീം ഫൈസിയെ മാറ്റി നിർത്തിയിരുന്നു. സമസ്ത- സിഐസി തർക്കം സമസ്‌ത - ലീഗ് തർക്കത്തിനും വഴിവെച്ചിരുന്നു. 

കോഴിക്കോട്: സമസ്ത - സിഐസി തർക്കത്തിനൊടുവിൽ ഹക്കീം ഫൈസി ആദൃശ്ശേരി വീണ്ടും സിഐസി തലപ്പത്തേക്ക്. ഹക്കീം ഫൈസി ആദൃശ്ശേരിയെ സിഐസി ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കുകയായിരുന്നു. നേരത്തെ, സമസ്ത സിഐസി തർക്കത്തെ തുടർന്ന് ഹക്കീം ഫൈസിയെ മാറ്റി നിർത്തിയിരുന്നു. സിഐസി സെനറ്റ് യോഗത്തിലാണ് പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തത്. പാണക്കാട് സാദിഖലി തങ്ങളെ പ്രസിഡന്റായും തെരഞ്ഞെടുത്തിട്ടുണ്ട്. സമസ്ത- സിഐസി തർക്കം സമസ്‌ത - ലീഗ് തർക്കത്തിനും വഴിവെച്ചിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വഖഫ് ബോർഡിനെതിരെ രണ്ട് ക്രിസ്ത്യൻ സംഘടനകളുടെ പരാതി; പ്രതികരണവുമായി രാജീവ് ചന്ദ്രശേഖര്‍

https://www.youtube.com/watch?v=Ko18SgceYX8