'നമ്മുടെ കുട്ടികൾ പഠിക്കുമെന്നുണ്ടെങ്കിൽ അവരുടെ കൂടെ നിൽക്കണം,പഠിപ്പിച്ച് ഉയരങ്ങളിൽ എത്തിക്കണം'

Share this Video

ഞാനും ഭാര്യയും അവളുടെ ഒപ്പം നിന്ന് ഇതുവരെയും എത്തിച്ചു , ദൈവം അനുഗ്രഹിച്ചാൽ ഇന്ത്യയിൽ അറിയപ്പെടുന്ന ഒരാളാകും, പണിക്ക് പോകുമ്പോൾ ഇടയ്ക്കിടക്ക് ഞാൻ വിളിച്ചു ചോദിക്കും റിസൾട്ട് വന്നോയെന്ന് : ശ്രീജയുടെ അച്ഛൻ ജയകുമാർ

Related Video