ഒടുവിൽ അറസ്റ്റിലേക്ക്; ജസീല ജീവനൊടുക്കിയ സംഭവത്തിൽ ആൺ സുഹൃത്തിൻ്റെ മാതാവ് അറസ്റ്റിൽ

Share this Video

മോഷണക്കുറ്റം ആരോപിച്ചതിനെ തുടർന്ന് ജസീല ജീവനൊടുക്കിയ സംഭവത്തിൽ ആൺ സുഹൃത്തിൻ്റെ മാതാവ് ആയിഷ അറസ്റ്റിൽ, ജസീലയുടെയും ആൺ സുഹൃത്തിൻ്റെയും ഫോണുകൾ പൊലീസ് കസ്റ്റഡിയിലെടുത്തു

Related Video