നിർമാണത്തിലെ അപാകതയോ? കലൂർ സ്റ്റേഡിയത്തിന് മുന്നിലെ ഗേറ്റ് തകർന്നുവീണു
സ്റ്റേഡിയം നവീകരണം ഒരു വശത്ത് മറുവശത്ത് കവാട ഭാഗത്തെ ഗേറ്റ് നിലത്തേക്ക്; കലൂർ സ്റ്റേഡിയത്തിന് മുന്നിലെ ഗേറ്റ് തകർന്നുവീണു, നിർമാണത്തിലെ അപകതയെന്ന് ഓട്ടോറിക്ഷ തൊഴിലാളികൾ