കൈകാലുകൾ കെട്ടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവം കൊലപാതകമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. യുവതിയെ തിരിച്ചറിയാതിരിക്കാൻ മുഖം കരിച്ചു കളയാനുള്ള ശ്രമം നടത്തിയതായി പൊലീസ് പറഞ്ഞു.
ചൈനയിലെ സ്പായിൽ മസാജിനായി വസ്ത്രം മാറ്റി കാത്തിരുന്ന സ്ത്രീയുടെ അടുത്തേക്ക് വന്നത് പുരുഷ തെറാപിസ്റ്റ്. ഇതിനെ എതിർത്തപ്പോള്‍ സ്പാ മാനേജർ മോശമായി പെരുമാറുകയും അധിക്ഷേപിക്കുകയും ചെയ്തതാണ് ഇപ്പോള്‍ വാര്‍ത്തയാവുന്നത്.
നിവിന്‍ പോളി നായകനായ 'സര്‍വ്വം മായ' എന്ന പുതിയ ചിത്രം ബോക്സ് ഓഫീസില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്നു.
ഇരുചക്രവാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ രണ്ടു പേര് മരിച്ചു. ഗുരുതരമായി പരിക്കേറ്റ രണ്ടു പേരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കടയ്ക്കാവൂര്‍ വക്കം റോഡിൽ ഇന്ന് വൈകിട്ട് അഞ്ചുമണിയോടെയാണ് ദാരുണമായ അപകടമുണ്ടായത്.
ഡിസംബർ 29 വൈകിട്ട് 7 ന് തിരുവനന്തപുരത്തെത്തും. വിമാനത്താവളത്തിലെത്തുന്ന ഉപരാഷ്ട്രപതി രാത്രി 7.20ന് പാളയം എൽഎംഎസ് കോംപൗണ്ടിൽ നടക്കുന്ന ട്രിവാൻഡ്രം ഫെസ്റ്റിൽ മുഖ്യാതിഥിയായി പങ്കെടുക്കും
ചാലിയാര്‍ പുഴയുടെ മമ്പാട് കടവിലാണ് ഇത് നടത്തിയത്. മമ്പാട് പുള്ളിപ്പാടം സ്വദേശികളാണ് പിടിയിലായത്.
നാലു വയസ്സായ കുട്ടിയെ മരിച്ചനിലയിൽ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. വെസ്റ്റ് ബംഗാൾ സ്വദേശിനിയായ മുന്നി ബീഗത്തിൻ്റെ മകൻ ഗിൽദർ ആണ് മരിച്ചത്. സംഭവത്തിൽ കുഞ്ഞിന്റെ അമ്മയേയും സുഹൃത്തിനേയും പൊലീസ് കസ്റ്റഡിയിലെടുത്തു.
ദില്ലിയിൽ താമസിക്കുന്ന ഒരു വിദേശിയായ യുവാവ് ഷെയര്‍ ചെയ്ത വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നു. ബ്ലിങ്കിറ്റിൽ നിന്നും ഓർഡർ ചെയ്ത സാധനങ്ങൾ വെറും ആറ് മിനിറ്റിനുള്ളിൽ ലഭിച്ചതാണ് യുവാവിനെ അമ്പരപ്പിച്ചത്.
പരമ്പരയിലെ ആദ്യത്തെ ഫ്ലാഗ്ഷിപ്പ് ഫോണായിരിക്കും മോട്ടറോള സിഗ്നേച്ചർ എന്നാണ് റിപ്പോർട്ടുകൾ. ഫ്ലിപ്കാർട്ടിൽ ഒരു ടീസർ പുറത്തിറക്കുകയും ചെയ്തു. മോട്ടറോള സിഗ്നേച്ചർ ഫോണിനായുള്ള ഒരു പ്രത്യേക പ്രൊമോഷണൽ പേജാണ് ഫ്ലിപ്കാർട്ട് വെബ്സൈറ്റിൽ ലൈവ് ആയിരിക്കുന്നത്.
എംഎൽഎയുടെയും കൗൺസിലറുടെയും ഓഫീസ് കെട്ടിടങ്ങൾ മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള വാടക കരാറിന്റെ മറവിൽ നേടിയതെന്നും ഒഴിപ്പിക്കണമെന്നും സർക്കാറിന് പരാതി. ഹൈക്കോടതി അഭിഭാഷകൻ കുളത്തൂർ ജയ്സിങ് പരാതി ചീഫ് സെക്രട്ടറിക്ക് നൽകി