ടെക്നോ പോവ കർവ് 2 5G യുടെ ഡിസൈൻ റെൻഡറുകളും പ്രധാന സവിശേഷതകളും പുറത്തുവന്നു. 8000mAh എന്ന ഭീമൻ ബാറ്ററിയും 144Hz റിഫ്രഷ് റേറ്റുള്ള ഡിസ്പ്ലേയുമാണ് ഫോണിന്റെ പ്രധാന ആകർഷണങ്ങൾ.
ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ കാലുകൾ നഷ്ടപ്പെട്ട മാധ്യമ പ്രവർത്തകന് നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്ന് ഹൈക്കോടതി വിധിച്ചു. പരിക്ക് സ്വയം വരുത്തിവെച്ചതാണെന്ന റെയിൽവെ ക്ലെയിംസ് ട്രിബ്യൂണൽ ഉത്തരവ് റദ്ദാക്കി
അന്താരാഷ്ട്ര ബ്രാൻഡുകളുടെ പേരിൽ വ്യാജൻ. ആയിരത്തിലധികം ഉൽപ്പന്നങ്ങൾ കുവൈത്തിൽ പിടികൂടി. അഹമ്മദി, ഹവല്ലി ഗവർണറേറ്റുകളിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് 1,145 വ്യാജ ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തത്.
പാലക്കാട് ചിറ്റൂരിൽ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ ആറു വയസുകാരന് സുഹാന്റെ മൃതദേഹം ഖബറടക്കി. സുഹാന്റേത് മുങ്ങി മരണമാണെന്നാണ് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കാണാതായി 21 മണിക്കൂറിനുശേഷമാണ് സുഹാന്റെ മൃതദേഹം കണ്ടെത്തിയത്.
തണുപ്പുകാലമായാൽ പനിയും ജലദോഷവും തുടങ്ങി പലതരം രോഗങ്ങൾ നമുക്ക് വരുന്നു. ഈ സമയത്തുണ്ടാകുന്ന പ്രധാന പ്രശ്നമാണ് നിർജ്ജലീകരണം. തണുപ്പ് കാലത്ത് ധാരാളം വെള്ളം കുടിക്കണമെന്ന് പറയുന്നതിന്റെ പ്രധാന കാരണങ്ങൾ ഇതാണ്.
മസ്കറ്റ്: ഒമാന്റെ വിവിധ ഭാഗങ്ങളിൽ ഇന്ന് മുതൽ ഡിസംബര്‍ 30 (ചൊവ്വാഴ്ച) വരെ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതായി സിവിൽ ഏവിയേഷൻ അതോറിറ്റി മുന്നറിയിപ്പ് നൽകി.
ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനത്തെ തുടർന്ന് തിങ്കളാഴ്ച വൈകുന്നേരം 6 മുതൽ 8 വരെ തിരുവനന്തപുരം കനകക്കുന്നിൽ പൊതുജനങ്ങൾക്ക് പ്രവേശനത്തിന് നിയന്ത്രണം ഏർപ്പെടുത്തി.
ഹോട്ടലുകളിൽ കോഴിവിഭവങ്ങൾ വിതരണം ചെയ്യുന്നതാണ് തടഞ്ഞത്. ഭക്ഷണം കഴിക്കാൻ എത്തിയവരെ ഉദ്യോഗസ്ഥർ ഇറക്കി വിട്ടെന്ന് ഹോട്ടലുകാർ പരാതി പറയുന്നു. ഇതിനെതിരെ പ്രതിഷേധവുമായി ഹോട്ടൽ ഉടമകൾ രംഗത്തെത്തി.
വണ്ണം കുറയ്ക്കാൻ സഹായിക്കുന്ന നാരുകൾ അടങ്ങിയ ആറ് ഭക്ഷണങ്ങൾ.
ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ നിന്ന് റിഷഭ് പന്തിനെ ഒഴിവാക്കിയേക്കുമെന്ന് റിപ്പോർട്ടുകൾ.