പുരുഷന്മാര്‍ക്കിടയില്‍ വന്ധ്യത വര്‍ദ്ധിക്കുന്നു എന്നാണ് സമീപകാലത്തെ കണക്കുകള്‍ പറയുന്നത്. രോഗപ്രതിരോധ ശേഷി വരെ ഇതുമൂലം നഷ്ടപ്പെടുന്നു. വന്ധ്യത ഇല്ലാതാക്കാന്‍ പലപ്പോഴും ഭക്ഷണത്തിലൂടെ കഴിയും. പുരുഷ വന്ധ്യത ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍ ഏതൊക്കെ എന്ന് നോക്കാം.
ഓയ്‌സ്‌റ്റേഴ്‌സ്, പച്ചക്കറികളും പഴങ്ങളും, നട്‌സ്, മത്തന്‍ കുരു എന്നിവ നന്നായി കഴിക്കുക. ഇതിലൊക്കെ ധാരാളം സിങ്ക് അടങ്ങിയിട്ടുണ്ട്. ഇവ പുരുഷന്റെ വന്ധ്യത ഇല്ലാതാക്കും. മാതളനാരങ്ങ ജ്യൂസ് നന്നായി കുടിക്കുന്നതും നല്ലതാണ്. ഇറച്ചി, മുട്ട, ബ്രൊക്കോളി എന്നിവയും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.
