എന്തും വേഗത്തില്‍ ജനശ്രദ്ധയില്‍ എത്തണമെങ്കില്‍ എന്തുവേണം  അത് സോഷ്യല്‍ മീഡിയയില്‍ വൈറലാകണം വൈറലായി വല്ല്യമ്മച്ചിയുടെ ഡാന്‍സ്

എന്തും വേഗത്തില്‍ ജനശ്രദ്ധയില്‍ എത്തണമെങ്കില്‍ എന്തുവേണം. അത് സോഷ്യല്‍ മീഡിയയില്‍ വൈറലാകണം. അതേ മാണിക്യ മലരും, ജിമിക്കി കമ്മലും പോലെ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ് ഒരു വല്യമ്മച്ചിയുടെ ഡാന്‍സ്. ചില ഫേസ്ബുക്ക് പേജുകളില്‍ ലക്ഷങ്ങള്‍ കാഴ്ചക്കാരായി എത്തുകയാണ് ഈ വീഡിയോയ്ക്ക്. ഉദയനാണ് താരം എന്ന ചിത്രത്തിലെ "കരളേ എന്‍റെ കരളിന്‍റെ കരളേ..' എന്ന ഗാനത്തിനാണ് അമ്മച്ചി ചുവടുവച്ചിരിക്കുന്നത്.