ലോകത്ത് വര്‍ദ്ധിച്ചുവരുന്ന കാര്‍ സംസ്കാരത്തനെതിരെ, പരിസ്ഥിതി ചൂഷണത്തിനെതിരെയൊക്കെയുള്ള പ്രതിഷേധമായാണ് ഇത്തരത്തിൽ ഓരോ വർഷവും നഗ്ന സൈക്കിളോട്ടം നടത്തുന്നത്. ഡൽഹി സ്വദേശിയായ മീനൽ ജെയിൻ ഡബ്ലുഎൻബിആർ എന്ന പേരിൽ നടക്കുന്ന ഇതിന്‍റെ സംഘാടക കൂടിയാണ്. 

ഇതിന്‍റെ വീഡിയോ കാണുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക