യുഎസ്സിലെ യുബിസി ക്യാമ്പസില്‍ 870 വിദ്യാര്‍ത്ഥികളില്‍ നടത്തിയ പഠനത്തില്‍ നിന്നാണ് ഇക്കാര്യം പറയുന്നത്. കാമുകനുമായി/ കാമുകിയുമായി പിരിയാന്‍ കഴിയാത്ത അടുപ്പത്തില്‍ എത്തുന്നവര്‍ക്കാണ് പെട്ടെന്ന് മാനസിക നില തെറ്റി പോകാനുള്ള സാധ്യത കാണുന്നത്.
കമിതാക്കളില്‍ ഒരാള്‍ അമിതമായി പ്രണയിക്കുന്നുവെങ്കില്‍ മറ്റൊരാളുടെ വേദനിപ്പിക്കുന്ന ഇടപ്പെടല്‍ അവരുടെ മാനസിക നില തകര്‍ക്കും. ഇത് ചിലപ്പോള്‍ ആത്മഹത്യയുടെ വക്കില്‍ വരെ എത്തിച്ചെന്നു വരാം. അമിതമായി ദേഷ്യം പ്രകടിപ്പിക്കുന്ന ഇക്കൂട്ടര്‍ പതുകെ നിശബ്ദരായി മാറുകയും വിഷാദരോഗിയായോ മാനസിക രോഗിയായോ മാറുകയും ചെയ്യുന്നു.
