സൗന്ദര്യ സങ്കല്‍പത്തില്‍ മുന്നോട്ട് നില്‍കുന്നവരാണ് മലയാളികള്‍. ആത്മവിശ്വാസത്തോടെ പുഞ്ചിരിക്കാന്‍ ഇഷ്ടപെടാത്തവര്‍ നമ്മുടെ ഇടയില്‍ ആരും തന്നെ ഉണ്ടാകില്ല. അതിനായി വെണ്മയുള്ള പല്ലുകള്‍ അനിവാര്യവുമാണ്.

സൗന്ദര്യ സങ്കല്‍പത്തില്‍ മുന്നോട്ട് നില്‍കുന്നവരാണ് മലയാളികള്‍. ആത്മവിശ്വാസത്തോടെ പുഞ്ചിരിക്കാന്‍ ഇഷ്ടപെടാത്തവര്‍ നമ്മുടെ ഇടയില്‍ ആരും തന്നെ ഉണ്ടാകില്ല. അതിനായി വെണ്മയുള്ള പല്ലുകള്‍ അനിവാര്യവുമാണ്. പല്ലിന്റെ നിറം വര്‍ദ്ധിപ്പിക്കാന്‍ ഇന്ന് പല ചികില്‍സാരീതികളും നിലവില്‍ ഉണ്ട് അതില്‍ പ്രധാനമാണ്‌ ഡെന്റല്‍ വൈറ്റനിംഗ് അഥവാ ബ്ലീച്ചിംഗ്. ക്ലീന്‍ ചെയ്താല്‍ പല്ല് പുളിക്കും എന്ന തെറ്റിദ്ധാരണ നമ്മുടെ ഇടയില്‍ വ്യാപകമായി നിലനില്‍കുന്നുണ്ട്. അത് ശരിയല്ല. വര്‍ഷത്തില്‍ ഒരു വട്ടമെങ്കിലും പല്ല് ക്ലീന്‍ചെയ്യേണ്ടത്‌ ആവശ്യമാണ്. ഇതേക്കുറിച്ച് അങ്കമാലി സെന്റ് ‌മേരീസ് സ്പെഷ്യാലിറ്റീസ് ഡെന്റല്‍ സെന്റെറിലെ കോസ്‌മെറ്റിക് ഡെന്റിസ്റ്റ് ഡോ. സന്തോഷ് തോമസ് സംസാരിക്കുന്നു...

വീഡിയോ കാണുക...