ഭയപ്പെടുത്തുന്നൊരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്.
കുഞ്ഞുങ്ങളുടെ ആരോഗ്യത്തിനായി മസാജ് ചെയ്യുന്ന പതിവ് പല നാട്ടിലും ഉണ്ട്. എന്നാല് അതിന്റെ ജീവന് അപകടത്തിലാകുംവിധം മസാജ് ചെയ്യാമോ? അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോള് സോഷ്യല് മീഡിയയിലൂടെ പ്രചരിക്കുന്നത്. ഒരു കുഞ്ഞിനെ കാലില് പിടിച്ചുതൂക്കി മസ്സാജ് ചെയ്യുന്ന സ്ത്രീയുടെ വീഡിയോയാണ് കാണികളെ ഭയപ്പെടുത്തുന്നത്.
ഖസാക്കിസ്ഥാനില് നിന്നുമുളളതാണ് വീഡിയോ. ഒരു പ്രൊഫഷണല് ഉഴിച്ചിലുകാരി എന്നവകാശപ്പെടുന്ന ഇവര് പറയുന്നത് തന്റെ ഈ പ്രവര്ത്തി കൊണ്ട് കുഞ്ഞുങ്ങള്ക്ക് ഒരു ദോഷവും സംഭവിക്കില്ല എന്നാണ്.
വീഡിയോ

