ബോളിവുഡ് താരം ഗുല്‍ പനാഗിന്റെ വർക്കൗട്ട് വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍. സാരിയിലാണ് താരം പുഷ് അപ് ചെയ്യുന്നത്. 

വീഡിയോ ഗുല്‍ പനാഗ് തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 'എവിടെയായാലും എപ്പോഴായാലും' എന്നാണ് സാരിയിലുള്ള പുഷ്അപ് വീഡിയോക്ക് താരം നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Gul Panag (@gulpanag)

 

താരത്തെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേര്‍ രംഗത്തെത്തുകയും ചെയ്തു. നടനും മോഡലും ഫിറ്റനസ്സ് ഐക്കണുമായ മിലിന്ദ് സോമന്റെ അമ്മ സാരിയില്‍ മാരത്തോണ്‍ ഓടിയതും വര്‍ക്കൗട്ടുകള്‍ ചെയ്തതും ഇതുപോലെ തന്നെ വൈറലായിരുന്നു. 

Also Read: 81-ാം വയസ്സിൽ പുഷ്അപ് ചെയ്ത് മിലിന്ദ് സോമന്‍റെ അമ്മ; വൈറലായി വീഡിയോ...