വസ്ത്രങ്ങളില്‍ പല തരം പരീക്ഷണങ്ങളാണ് ഫാഷന്‍ ലോകത്ത് നടക്കുന്നത്. 'പൊല്‍ക്ക ഡോട്സ്' വസ്ത്രങ്ങളുടെ ഫാഷന്‍ തുടങ്ങിയിട്ട് കുറച്ചധികം നാളായിട്ടും ഇപ്പോഴും അത് ട്രെന്‍ഡിങ്ങില്‍ തന്നെയാണ്. പുള്ളികളുളള ഇത്തരം വസ്ത്രങ്ങള്‍ എണ്‍പതുകളില്‍ തന്നെ സ്ത്രീകളുടെ മനം കവര്‍ന്നിരുന്നു.  

ബോളിവുഡ് താരങ്ങളായ ദീപിക പദുകോണും പ്രിയങ്ക ചോപ്രയും അനുഷ്ക ശര്‍മ്മയും സാറ അലി ഖാനുമൊക്കെ  പൊല്‍ക്ക ഡോട്സ് വസ്ത്രങ്ങളില്‍ ഇപ്പോഴും തിളങ്ങാറുണ്ട്.

 

ഇക്കൂട്ടത്തിൽ ശ്രദ്ധേയമാവുകയാണ് ഭൂമി പട്‌നേക്കറിന്‍റെ പുത്തൻ പൊല്‍ക്ക ഡോട്സ് ഔട്ട്ഫിറ്റ്. ഫാഷന്‍ ലോകത്തിന്‍റെ ശ്രദ്ധ പിടിച്ചുപറ്റുന്നതില്‍ മിടുക്കിയാണ് ബോളിവുഡ് സുന്ദരി ഭൂമി പട്‌നേക്കര്‍.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Tanya Ghavri (@tanghavri)

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Tanya Ghavri (@tanghavri)

 

ഭൂമിയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ ആരാധകരുടെ ശ്രദ്ധ നേടുന്നത്. കറുത്ത പുള്ളികളുളള പിങ്ക് നിറത്തിലുള്ള ടോപ്പില്‍ ആണ് ഭൂമി ഇത്തവണ തിളങ്ങിയത്. ഇതിനൊടൊപ്പം കറുത്ത പാന്‍റ്സാണ് താരം ധരിച്ചിരിക്കുന്നത്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Bhumi 🌻 (@bhumipednekar)

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sonam K Ahuja (@sonamkapoor)

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by KK (@therealkarismakapoor)

 

Also Read: നീല ഗൗണില്‍ തിളങ്ങി മീര നന്ദന്‍; ചിത്രങ്ങള്‍ വൈറല്‍...