നിങ്ങളുടെ പങ്കാളിയോട് തുറന്ന് സംസാരിക്കുകയോ, നിങ്ങളുടെ ബന്ധം കൂടുതൽ ശക്തിപ്പെടുത്തുകയോ ചെയ്യുന്നതിനാണ് ഈ ദിനം ആഘോഷിക്കുന്നത്. പ്രൊപ്പോസ് ഡേ ദിനത്തിൽ പ്രണയം പറയാൻ പലരും തിരഞ്ഞെടുക്കുന്ന വഴിയാണ് സന്ദേശങ്ങൾ തന്നെയാണ്.
ഇന്ന് ഫെബ്രുവരി 8. പ്രൊപ്പോസ് ദിനമാണ്. വാലൻ്റൈൻസ് വീക്കിൻ്റെ രണ്ടാം ദിവസമാണ് പ്രൊപ്പോസ് ഡേ ആഘോഷിക്കുന്നത്. കാമുകി കാമുന്മാരോട് മനസിലെ സ്നേഹം തുറന്ന് പറയാനാണ് ഈ ദിനം കൊണ്ട് ഉദ്ദേശിക്കുന്നത്. സ്നേഹമുണ്ടെങ്കിലും അത് തുറന്ന് പറയാൻ പലർക്കും പേടിയാണ്. നേരിട്ട് പറയാൻ മടിയുള്ളവർ സന്ദേശത്തിലൂടേയോ അല്ലെങ്കിൽ ചില സമ്മാനങ്ങളിലൂടേയോ സ്നേഹം അറിയിക്കാം.
നിങ്ങളുടെ പങ്കാളിയോട് തുറന്ന് സംസാരിക്കുകയോ, നിങ്ങളുടെ ബന്ധം കൂടുതൽ ശക്തിപ്പെടുത്തുകയോ ചെയ്യുന്നതിനാണ് ഈ ദിനം ആഘോഷിക്കുന്നത്. പ്രൊപ്പോസ് ഡേ ദിനത്തിൽ പ്രണയം പറയാൻ പലരും തിരഞ്ഞെടുക്കുന്ന വഴിയാണ് സന്ദേശങ്ങൾ തന്നെയാണ്.
ഇത്തരം പ്രണയ സന്ദേശങ്ങൾ ജീവിതത്തിൽ ഇത്രയും കാലം സൂക്ഷിച്ച് വച്ചിരുന്ന പ്രണയം പങ്കാളിയെ അറിയിക്കുന്നതിന് സഹായിക്കുന്നു. ഈ പ്രൊപ്പോസ് ഡേ ദിനത്തിൽ നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ഹൃദയത്തിൽ തുറന്ന് കൊണ്ട് സന്ദേശങ്ങൾ അയക്കാം.
ഈ പ്രൊപ്പോസ് ദിനത്തിൽ, എപ്പോഴും നിങ്ങൾക്ക് ഊഷ്മളതയും വ്യക്തതയും സന്തോഷവും നേരുന്നു!
സ്നേഹമാണ് ഭൂമിയിൽ ഏറ്റവും മികച്ചത്. നിൻറെ സ്നേഹം ഞാൻ സ്വപ്നം കണ്ടതാണ്. ഹാപ്പി പ്രൊപ്പോസ് ഡേ !
ഈ ജീവിതത്തിൽ നീ എന്നോടൊപ്പം ഉള്ളിടത്തോളം, എനിക്ക് ജീവിക്കാൻ കൂടുതൽ കാരണങ്ങളൊന്നും ആവശ്യമില്ല.എൻറെ പ്രണയവും ജീവിതവും നീ മാത്രമാണ്.
ഈ പ്രൊപ്പോസ് ദിനം കൂടുതൽ വിശ്വാസം വളർത്തട്ടെ.
ഞാൻ ജീവിതത്തിൽ ഒരു അർത്ഥം തേടുകയായിരുന്നു, ദൈവം നിന്നെ എനിക്ക് മുന്നിൽ അവതരിപ്പിച്ചു. ഹാപ്പി പ്രൊപ്പോസ് ഡേ!
മൃദുവും, സുരക്ഷിതവും, ആത്മാർത്ഥവുമായ സ്നേഹം നിങ്ങൾക്ക് ആശംസിക്കുന്നു.


