സീക്വിൻഡ് മെറ്റാലിക് സാരിയിലാണ് കിയാര ഇത്തവണ തിളങ്ങിയത്. ഗോൾഡ് സീക്വിന്‍സും ഫ്രിൽ ബോർഡറുമാണ് സാരിയെ മനോഹരമാക്കുന്നത്. 

സോഷ്യല്‍ മീഡിയയില്‍ വളരെ അധികം സജ്ജീവമാണ് ബോളിവുഡ് താരസുന്ദരി കിയാര അദ്വാനി. താരത്തിന്‍റെ ഏറ്റവും പുത്തന്‍ ചിത്രങ്ങളാണ് ഇപ്പോള്‍ സൈബര്‍ ലോകത്ത് വൈറലാകുന്നത്. 

സീക്വിൻഡ് മെറ്റാലിക് സാരിയിലാണ് കിയാര ഇത്തവണ തിളങ്ങിയത്. ഗോൾഡ് സീക്വിന്‍സും ഫ്രിൽ ബോർഡറുമാണ് സാരിയെ മനോഹരമാക്കുന്നത്. ഹാൾട്ടർ നെക്ക് സ്ട്രാപ് ബ്ലൗസ് ആണ് കിയാര ഇതിനോടൊപ്പം പെയര്‍ ചെയ്തത്. 

View post on Instagram

സെലിബ്രിറ്റി ഡിസൈനർ മനീഷ് മൽഹോത്രയുടെ കലക്‌ഷനിൽ നിന്നുള്ളതാണ് ഈ സാരി. 1,45,000 രൂപയാണ് ഈ മോസ് ഗ്രീൻ സാരിയുടെ വില. 

View post on Instagram
View post on Instagram

Also Read: നീല സാരിയും ചോക്കറും; സ്റ്റൈലിഷായി എസ്തര്‍; ചിത്രങ്ങള്‍ വൈറല്‍...