സെലിബ്രിറ്റി ഡിസൈനറായ മനീഷ് മൽഹോത്ര ഒരുക്കിയ ലെഹങ്കയിൽ നവവധുവിനെപ്പോലെ സുന്ദരിയായിരിക്കുകയാണ് കൃതി. ഹെവി സർദോസി വർക്കുകളാൽ മനോഹരമായ ചുവപ്പ് ലെഹങ്കയാണ് താരം ധരിച്ചത്. 

നിരവധി ആരാധകരുള്ള ബോളിവുഡ് നടിയാണ് കൃതി സനോന്‍. സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ താരം തന്‍റെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ കൃതിയുടെ ചില ചിത്രങ്ങളാണ് ഫാഷന്‍ ലോകത്തെ ചര്‍ച്ചാ വിഷയം. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സെലിബ്രിറ്റി ഡിസൈനറായ മനീഷ് മൽഹോത്ര ഒരുക്കിയ ലെഹങ്കയിൽ നവവധുവിനെപ്പോലെ സുന്ദരിയായിരിക്കുകയാണ് കൃതി. ഹെവി സർദോസി വർക്കുകളാൽ മനോഹരമായ ചുവപ്പ് ലെഹങ്കയാണ് താരം ധരിച്ചത്. 

View post on Instagram

ഹെവി ലെഹങ്കയോടൊപ്പം ട്യൂൾ ദുപ്പട്ടയാണ് പെയർ ചെയ്തത്. ബ്രൈഡൽ ആഭരണങ്ങളും ബ്രൈഡൽ മേക്കപ്പും താരത്തിന്‍റെ ലുക്ക് കംപ്ലീറ്റാക്കി. 

View post on Instagram
View post on Instagram

Also Read: വിവാഹവേദിയിലേയ്ക്ക് കയറില്ലെന്ന് വധു; വൈറലായി വീഡിയോ

കൊവിഡ് മഹാമാരിയുടെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona