താൻ ഗര്‍ഭിണിയാണെന്നുള്ള വാര്‍ത്ത അടുത്തിടെയാണ് ഫ്രീദ പിന്‍റോ പങ്കുവച്ചത്. കോറി ട്രാനും തനിക്കും ഒരു കുഞ്ഞ് പിറക്കുന്നുവെന്നാണ് ഫ്രീദ അന്ന് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. 

'സ്ലംഡോഗ് മില്യണയര്‍' ( Slumdog Millionaire) എന്ന സിനിമയിലൂടെ ഇന്ത്യൻ പ്രേക്ഷകര്‍ക്ക് പരിചിതയായ നടിയാണ് ഫ്രീദ പിന്‍റോ (Freida Pinto). ചുരുങ്ങിയ കാലം കൊണ്ട് ഏറെ ആരാധകരെ സമ്പാദിച്ച താരം സമൂഹ മാധ്യമങ്ങളിലും സജ്ജീവമാണ്. 

താൻ ഗര്‍ഭിണിയാണെന്നുള്ള വാര്‍ത്ത അടുത്തിടെയാണ് ഫ്രീദ പിന്‍റോ പങ്കുവച്ചത്. കോറി ട്രാനും തനിക്കും ഒരു കുഞ്ഞ് പിറക്കാന്‍ പോകുന്നുവെന്നാണ് ഫ്രീദ അന്ന് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. ഇപ്പോഴിതാ ഫ്രീദയുടെ പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സൈബര്‍ ലോകത്ത് വൈറലാകുന്നത്. 

നിറവയറില്‍ വെള്ളത്തിനടിയില്‍ നില്‍ക്കുന്ന ഫ്രീദയെ ആണ് ചിത്രങ്ങളില്‍ കാണുന്നത്. വെള്ള നിറത്തിലുള്ള സ്വിം സ്യൂട്ട് ആണ് താരത്തിന്‍റെ വേഷം. 37-ാം പിറന്നാള്‍ പ്രമാണിച്ച് ഫ്രീദ തന്നെയാണ് പൂളില്‍ നിന്നുള്ള ചിത്രങ്ങള്‍ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 

View post on Instagram
View post on Instagram
View post on Instagram
View post on Instagram

Also Read: നിറവയറുമായി വെള്ളത്തിനടിയില്‍ ഫോട്ടോഷൂട്ട്; ചോദ്യങ്ങളുമായി ആരാധകര്‍...

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona