ബിക്കിനി ഫാഷന്‍ രംഗത്തെ അവിഭാജ്യ ഘടകമായി മാറി കഴിഞ്ഞു. ബിക്കിനിയിലും ട്രെന്‍ഡുകള്‍ മാറി വരുന്നുണ്ടെന്നാണ് താരത്തിന്‍റെ ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത്. 

ഫിറ്റ്നസില്‍ വളരെയധികം ശ്രദ്ധിക്കുന്ന ബോളിവുഡ് നടിയാണ് രാകുല്‍ പ്രീത് സിങ്. തന്‍റെ ഡയറ്റിനെ കുറിച്ചും വര്‍ക്കൗട്ടുകളെ കുറിച്ചും താരം ആരാധകരുമായി നിരന്തരം പങ്കുവയ്ക്കാറുമുണ്ട്.

തന്‍റേതായ ഫാഷന്‍ സ്റ്റേറ്റ്മെന്‍റ് സമ്മാനിക്കാനും രാകുല്‍ എപ്പോഴും ശ്രമിക്കാറുണ്ട്. ഇപ്പോഴിതാ ബിക്കിനിയില്‍ തിളങ്ങുന്ന ചിത്രങ്ങളാണ് രാകുൽ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. ബിക്കിനി ഫാഷന്‍ രംഗത്തെ അവിഭാജ്യ ഘടകമായി മാറി കഴിഞ്ഞു. ബിക്കിനിയിലും ട്രെന്‍ഡുകള്‍ മാറി വരുന്നുണ്ടെന്നാണ് രാകുലിന്‍റെ ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത്. 

View post on Instagram

നീല നിറത്തിലുള്ള ബിക്കിനി ചിത്രമാണ് രാകുല്‍ പങ്കുവച്ചിരിക്കുന്നത്. കടൽക്കരയിൽ തല കുത്തി നില്‍ക്കുന്ന ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്. മാലിദ്വീപിൽ കുടുംബസമേതം അവധിയാഘോഷിക്കുന്നതിനിടെ പകര്‍ത്തിയ ചിത്രങ്ങളാണ് താരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. 

View post on Instagram
View post on Instagram
View post on Instagram
View post on Instagram
View post on Instagram

Also Read: ചുവപ്പ് ഡ്രസ്സില്‍ പ്രണയാര്‍ദ്രയായി കാജല്‍; ചിത്രങ്ങള്‍ വൈറല്‍...