ചുവപ്പ് ലെഹങ്കയില്‍ അതിസുന്ദരിയായിരിക്കുകയാണ് റബേക്ക. കയ്യില്‍ ചുവപ്പ് വളകളും കഴുത്തില്‍ ഹെവി ചോക്കറും താരം ധരിച്ചിരുന്നു. 

സീരിയൽ നടി റബേക്ക സന്തോഷ് വിവാഹിതയാകുന്നു. യുവ സംവിധായകൻ ശ്രീജിത്ത് വിജയൻ ആണ് വരൻ. ഫെബ്രുവരി 14ന് നടന്ന വിവാഹനിശ്ചയത്തിന്‍റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

ചുവപ്പ് ലെഹങ്കയില്‍ അതിസുന്ദരിയായിരിക്കുകയാണ് റബേക്ക. കയ്യില്‍ ചുവപ്പ് വളകളും കഴുത്തില്‍ ഹെവി ചോക്കറും താരം ധരിച്ചിരുന്നു. റെഡ് റോസ് കൊണ്ടാണ് ഹെയര്‍ സ്റ്റൈല്‍ ചെയ്തിരിക്കുന്നത്. 

View post on Instagram

ശ്രീജിത്തുമായി പ്രണയത്തിലാണെന്ന് റബേക്ക നേരത്തെ വെളിപ്പെടുത്തിയിരുന്നു. കുഞ്ഞിക്കൂനൻ എന്ന സീരിയലിലൂടെയാണ് റബേക്ക അഭിനയരംഗത്തെന്നുന്നത്. കുട്ടനാടൻ മാർപാപ്പയിലൂടെ സംവിധാനരംഗത്തെത്തിയ ആളാണ് ശ്രീജിത്ത്.

View post on Instagram

View post on Instagram

View post on Instagram
View post on Instagram

Also Read: 'നിന്റെ കൂടെയുള്ളപ്പോഴാണ് എന്നെ ഏറ്റവും ആനന്ദമുള്ളവളായി കാണുന്നത്'; ചിത്രം പങ്കുവച്ച് റബേക്ക...