നിരവധി ആരാധകരുളള ബോളിവുഡ് യുവനടിയാണ് സാറ അലി ഖാന്‍. സാറയുടെ ഫാഷന്‍ സെന്‍സിനെ കുറിച്ചും ബിടൗണില്‍ നല്ല അഭിപ്രായമാണ്. 

പലപ്പോഴും വളരെ വില കുറഞ്ഞ വസ്ത്രങ്ങള്‍ ധരിച്ച് വാര്‍ത്തകളില്‍ ഇടം നേടാറുള്ള നടിയാണ് സാറ. എന്നാല്‍ ഇപ്പോഴിതാ സാറയുടെ മറ്റൊരു ലുക്ക് ആണ് ഫാഷന്‍ ലോകത്ത് ചര്‍ച്ചയാകുന്നത്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Ami Patel (@stylebyami)

 

ചുവപ്പ് നിറത്തിലുള്ള ജാക്കറ്റും ട്രൌസറും ആണ് സാറയുടെ വേഷം. ലണ്ടണിലെ പ്രമുഖ ഡിസൈനറായ ഡാനിയേല ആണ് താരത്തിന്‍റെ കിടിലന്‍ ഔട്ട്ഫിറ്റ് ഡിസൈന്‍ ചെയ്തത്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Ami Patel (@stylebyami)

 

1,32, 371 രൂപയാണ് സാറയുടെ ഈ വസ്ത്രത്തിന്‍റെ മൊത്തം വില. ജാക്കറ്റിന്‍റെ മാത്രം വില 83,655 രൂപയാണ്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Ami Patel (@stylebyami)

 

Also Read:  പച്ച ഷറാറയില്‍ അതിമനോഹരി; ചിത്രങ്ങള്‍ പങ്കുവച്ച് സന ഖാൻ...