ഓരോ തവണ അണിഞ്ഞൊരുങ്ങുമ്പോഴും എങ്ങനെ വ്യത്യസ്തയാവാം എന്ന് ചിന്തിക്കുന്നവരാണ് നമ്മളില്‍ പലരും. അത്തരത്തില്‍ വ്യത്യസ്തമായ ഔട്ട്ഫിറ്റുകളിൽ തിളങ്ങാന്‍ എപ്പോഴും ശ്രമിക്കുന്ന ബോളിവുഡ് നടിയാണ് സോനം കപൂര്‍. 

സ്റ്റൈൽ സ്റ്റേറ്റ്മെന്റസ് കൊണ്ട് എന്നും ആരാധകരുടെ മനം കവരുന്ന നടിയാണ് സോനം. ബോളിവുഡിലെ ഏറ്റവും ഫാഷന്‍ സെന്‍സുള്ള നായിക എന്നാണ് സോനത്തെ പലരും വിശേഷിപ്പിക്കുന്നത്. വസ്ത്രത്തിലെ വ്യത്യസ്തത കൊണ്ടും ഫാഷന്‍ പരീക്ഷണങ്ങള്‍ കൊണ്ടും സോനം എപ്പോഴും വാര്‍ത്തകളില്‍ ഇടം നേടാറുമുണ്ട്. ഇപ്പോഴിതാ സോനത്തിന്‍റെ ഏറ്റവും പുത്തന്‍ ചിത്രങ്ങളും സൈബര്‍ ലോകത്ത് വൈറലാവുകയാണ്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sonam K Ahuja (@sonamkapoor)

 

 

ബ്ലാക്ക് ഔട്ട്ഫിറ്റില്‍ കൂള്‍ ലുക്കിലാണ് താരം. ചിത്രങ്ങള്‍ സോനം തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. നമ്മുക്ക് അനുയോജ്യമായ വസ്ത്രം ധരിക്കുന്നതിലാണ് ഒരാളുടെ ഫാഷന്‍ എന്നും താരം പറയുന്നു. അനാമിക ഖന്നയാണ് ഈ വസ്ത്രം ഡിസൈന്‍ ചെയ്തത്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sonam K Ahuja (@sonamkapoor)

 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sonam K Ahuja (@sonamkapoor)

 

Also Read: 'റെഡ് ബ്യൂട്ടി'; ഒന്നര ലക്ഷത്തിന്‍റെ വസ്ത്രത്തിൽ തിളങ്ങി മലൈക അറോറ...