കേരളത്തിലടക്കം വലിയൊരു ആരാധക പിന്തുണയുള്ള സണ്ണിയുടെ ഏറ്റവും പുത്തന്‍ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. സാരിയിലാണ് ഇത്തവണ സണ്ണി തിളങ്ങുന്നത്. 

പോണ്‍ ഇന്‍ഡസ്ട്രിയില്‍ (porn industry) നിന്ന് ബോളിവുഡില്‍ (bollywood) എത്തിയ താരമാണ് സണ്ണി ലിയോണ്‍ (Sunny Leone). സോഷ്യല്‍ മീഡിയയില്‍ (social media) സജ്ജീവമായ സണ്ണി തന്‍റെ ഓരോ വിശേഷങ്ങളും ആരാധകരുമായി (fans) പങ്കുവയ്ക്കാറുണ്ട്. 

കേരളത്തിലടക്കം വലിയൊരു ആരാധക പിന്തുണയുള്ള സണ്ണിയുടെ ഏറ്റവും പുത്തന്‍ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. സാരിയിലാണ് ഇത്തവണ സണ്ണി തിളങ്ങുന്നത്. 

പച്ച നിറത്തിലുള്ള സാറ്റിൻ സാരിയാണ് സണ്ണി ധരിച്ചത്. കട്ട് സ്ലീവസ് ബ്ലൗസ് ആണ് ഇതിനോടൊപ്പം താരം പെയര്‍ ചെയ്തത്. എംബ്രോയ്ഡറിയും നെക്‌ലൈനും ബ്ലൗസിനെ മനോഹരമാക്കുന്നു. ഫാഷൻ ഡിസൈൻ സോനാക്ഷി രാജിന്റെ കലക്‌ഷനിലേതാണ് ഈ സാരി. 95,000 രൂപയാണ് ഇതിന്‍റെ വില.

View post on Instagram

കമ്മലും വളയുമാണ് ആക്സസറീസ്. ചിത്രങ്ങള്‍ സണ്ണി തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 

View post on Instagram

View post on Instagram

Also Read: 'മംഗല്യസൂത്ര'ത്തിന്‍റെ പുത്തന്‍ കളക്ഷനുമായി സബ്യസാചി; 'ട്രോളി' സോഷ്യല്‍ മീഡിയ!