ബ്രിട്ടനിലെ റെയിൽ നെറ്റ് വർക്ക് ആണ് വീഡിയോ ട്വിറ്റർ പേജിലൂടെ പങ്കുവച്ചത്. അശ്രദ്ധമായി റെയിൽവേ ട്രാക്ക് മുറിച്ചു കടക്കുന്നയാളെ വീഡിയോയില്‍ വ്യക്തമാണ്.
പാഞ്ഞുപോകുന്ന ട്രെയിനിനൊപ്പം സാഹസികത കാണിക്കുന്ന നായകന്മാരെ സിനിമയില്‍ നാം കണ്ടിട്ടുണ്ട്. എന്നാല്‍ ഓടുന്ന ട്രെയിനിന് മുന്നിലൂടെ പ്രഭാത സവാരിക്കിറങ്ങിയ ഒരാളുടെ ദൃശ്യമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.
ബ്രിട്ടനിലെ റെയിൽ നെറ്റ് വർക്ക് ആണ് വീഡിയോ ട്വിറ്റർ പേജിലൂടെ പങ്കുവച്ചത്. പാഞ്ഞുവരുന്ന ട്രെയിനിനെ ശ്രദ്ധിക്കാതെ ജോഗിങ് ചെയ്യുന്നയാളാണ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. അശ്രദ്ധമായി റെയിൽവേ ട്രാക്ക് മുറിച്ചു കടക്കുന്നയാളെ വീഡിയോയില്‍ വ്യക്തമാണ്.
🤔Q: When is running NOT good for your health?
— Network Rail (@networkrail) November 17, 2020
😡A: WHEN YOU RUN OUT IN FRONT OF A TRAIN❗️🤬
*Unbelievable stupidity* from a jogger using a level crossing without looking!
An approaching train just metres away⚠️#LevelCrossingSafety #CrossWithCare
➡️ https://t.co/CuEku4v8mG pic.twitter.com/XvYlkXpJbB
നവംബർ ആറിനാണ് സംഭവം നടക്കുന്നത്. ആരോഗ്യത്തിനുവേണ്ടിയുള്ള ജോഗിങ് റെയിൽവേ ട്രാക്കിന് മുന്നില്‍ വേണ്ട എന്നാണ് ഈ വീഡിയോ സൂചിപ്പിക്കുന്നത്.
Also Read: ഒരു മിനിറ്റില്‍ തലകൊണ്ട് തുറന്നത് 68 ഗ്ലാസ് ബോട്ടിലുകൾ; റെക്കോര്‍ഡ് നേടി യുവാവ്...
Read Exclusive COVID-19 Coronavirus News updates, from Kerala, India and World at Asianet News.
Watch Asianetnews Live TV Here
വെർച്വൽ ബോട്ട് റേസിംഗ് ഗെയിം കളിക്കൂ.. സ്വയം ചലഞ്ച് ചെയ്യൂ... ഇപ്പോൾ കളിക്കാൻ ക്ലിക്കുചെയ്യുക
പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.Last Updated Nov 25, 2020, 3:37 PM IST
Post your Comments