നഗരത്തിന്റെ വിവിധ ഇടങ്ങളിൽ പൊലീസ് തിരച്ചിൽ നടത്തുകയാണ്. അമ്പലത്തിൽ പോകാൻ എന്ന് പറഞ്ഞാണ് കുട്ടി വീട്ടിൽ നിന്നും ഇറങ്ങിയത്.  

തിരുവനനന്തപുരം: തിരുവനന്തപുരം പുത്തൻകോട്ടയിൽ 11 കാരനെ കാണാനില്ലെന്ന് പരാതി. തിരുവനന്തപുരം പുത്തൻകോട്ട സ്വദേശി അർജുനെയാണ് ഇന്ന് വൈകുന്നേരം മുതൽ കാണാതായത്. രഞ്ജിത്ത് - ദീപാ ദമ്പതികളുടെ മകനാണ് അർജുൻ. തിരുവനന്തപുരം ഫോർട്ട് പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നഗരത്തിന്റെ വിവിധ ഇടങ്ങളിൽ പൊലീസ് തിരച്ചിൽ നടത്തുകയാണ്. അമ്പലത്തിൽ പോകാൻ എന്ന് പറഞ്ഞാണ് കുട്ടി വീട്ടിൽ നിന്നും ഇറങ്ങിയത്. 

India Pakistan Military Understanding | Asianet News Live | Malayalam News Live | Live Breaking News