ഒന്നര മാസം മുൻപ് രോഗം വീണ്ടും ആര്യയെ തേടിയെത്തി. അക്യൂട്ട് മൈലോയ്ഡ് ലുക്കീമിയ ബാധിച്ച ആര്യയെ രക്ഷിക്കാൻ എക പ്രതിവിധി മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയയാണ്.

വള്ളക്കടവ്: രക്താർബുദ രോഗം ബാധിച്ച 12 വയസ്സുകാരി ചികിത്സാസഹായം തേടുന്നു. ഏക പ്രതിവിധിയായ മജ്ജമാറ്റിവക്കൽ ശസ്ത്രക്രിയയ്ക്ക് വേണ്ട പണം കണ്ടെത്താൻ പെടാപ്പാട് പെടുകയാണ് തിരുവനന്തപുരം വള്ളക്കടവ് സ്വദേശി ആര്യയുടെ മാതാപിതാക്കൾ. 75 ലക്ഷം രൂപയാണ് അടിയന്തരമായി ആവശ്യം. പത്താം വയസിലാണ് ആര്യ കൃഷ്ണയ്ക്ക് ആദ്യം രക്താർബുദം സ്ഥിരീകരിക്കുന്നത്. നീണ്ട നാളത്തേ ചികിത്സയ്ക്കു ശേഷം രോഗത്തിനെ തോൽപ്പിച്ച് ആര്യ ജീവിതത്തിലേക്ക് മടങ്ങിയെത്തി. എന്നാൽ ഒന്നര മാസം മുൻപ് രോഗം വീണ്ടും ആര്യയെ തേടിയെത്തി. അക്യൂട്ട് മൈലോയ്ഡ് ലുക്കീമിയ ബാധിച്ച ആര്യയെ രക്ഷിക്കാൻ എക പ്രതിവിധി മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയയാണ്. മജ്ജ നൽകാൻ അമ്മ തയ്യാറാണ്. എന്നാൽ ശസ്ത്രക്രിയക്ക് ആവശ്യമായ 75 ലക്ഷം രൂപ ഓട്ടോറിക്ഷ ഡ്രൈവറായ അജയകുമാറിനും ഭാര്യ പ്രസീതയ്ക്കും താങ്ങാവുന്നതിനും അപ്പുറമാണ്.

പഠിക്കാൻ മിടുക്കിയാണ് ആര്യ. പഠിച്ചു ഡോക്ടറാകാനാണ് ആഗ്രഹം. രോഗത്തെ ഒരിക്കൽ പോരാടി തോൽപ്പിച്ചതാണ് ആര്യ. ഇനിയും അതിനു സാധിക്കും. പക്ഷേ അതിന് സന്മനസ്സുകളുടെ സഹായം അനിവാര്യമാണ്.ഇത്തവണ ആര്യയെ രക്ഷിക്കാൻ എക പ്രതിവിധി മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയയാണ്. മജ്ജ നൽകാൻ അമ്മ തയ്യാറാണ്. എന്നാൽ ശസ്ത്രക്രിയക്ക് ആവശ്യമായ 75 ലക്ഷം രൂപ ഓട്ടോറിക്ഷ ഡ്രൈവറായ അജയകുമാറിനും ഭാര്യ പ്രസീതയ്ക്കും താങ്ങാവുന്നതിനും അപ്പുറമാണ്.പഠിക്കാൻ മിടുക്കിയാണ് ആര്യ. പഠിച്ചു ഡോക്ടറാകാനാണ് ആഗ്രഹം. രോഗത്തെ ഒരിക്കൽ പോരാടി തോൽപ്പിച്ചതാണ് ആര്യ. ഇനിയും അതിനു സാധിക്കും. പക്ഷേ അതിന് സന്മനസ്സുകളുടെ സഹായം അനിവാര്യമാണ്.

NAME: AJAYAKUMAR S 

Union bank ACC NO: 644401010050345

 IFSC CODE: UBIN0564443 

BRANCH : VATTIYOORKAVU 

GPAY : 9645085677

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം