ഇളമണ്ണൂർ സ്വദേശി രമണനെ എക്സൈസ് അറസ്റ്റ് ചെയ്തു. സൈനിക ക്യാന്റീൻ വഴി വിതരണം ചെയ്യുന്ന 102.5 ലിറ്റർ മദ്യമാണ് എക്സൈസ് കണ്ടെത്തിയത്.
പത്തനംതിട്ട: മുൻ സൈനികന്റെ പക്കൽ നിന്നും 138 കുപ്പി മദ്യം പിടിച്ചു. പത്തനംതിട്ട ഇളമണ്ണൂരിലാണ് സംഭവം. ഇളമണ്ണൂർ സ്വദേശി രമണനെ എക്സൈസ് അറസ്റ്റ് ചെയ്തു. സൈനിക ക്യാന്റീൻ വഴി വിതരണം ചെയ്യുന്ന 102.5 ലിറ്റർ മദ്യമാണ് എക്സൈസ് കണ്ടെത്തിയത്.
ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം.
